Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഒരേ യോഗ്യതയുള്ള തസ്തികകളില്‍ പിഎസ്.സിക്ക് ഇനി ഒറ്റപരീക്ഷ

02 JANUARY 2018 11:34 AM IST
മലയാളി വാര്‍ത്ത

ഒരേ യോഗ്യതയുള്ള ഒട്ടേറെ തസ്തികകളില്‍ പി.എസ്.സിക്ക് ഇനി ഒറ്റപ്പരീക്ഷ. വിജ്ഞാപനത്തിന് മുന്നോടിയായി സമാന യോഗ്യതകളുള്ള തസ്തികകളുടെ ഏഴ് ഗ്രൂപ്പുകള്‍ പി.എസ്.സി തയാറാക്കി. തസ്തികകളുടെ പേരും നിയമന രീതിയുമുള്ള ഉപസമിതി റിപ്പോര്‍ട്ട് തിങ്കളാഴ്ച ചേര്‍ന്ന പി.എസ്.സി യോഗം അംഗീകരിച്ചു.
ഏഴാം ക്ലാസ്, 10ാം ക്ലാസ്, പ്ലസ് ടു, ഡിഗ്രി യോഗ്യതകള്‍ കണക്കാക്കിയാണ് ഗ്രൂപ് തയാറാക്കിയത്. കമ്പനി, കോര്‍പറേഷന്‍, സര്‍വകലാശാല തുടങ്ങിയിടങ്ങളിലെ ഏഴാം ക്ലാസ് യോഗ്യതയുള്ള ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് ഇനി ഒറ്റപ്പരീക്ഷയാണ് നടത്തുക.
10ാം ക്ലാസ് യോഗ്യതയുള്ള കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/ തത്തുല്യ നിയമനത്തിനും ഇങ്ങനെ ഒറ്റ പരീക്ഷയാണുണ്ടാവുക. ഡിഗ്രി യോഗ്യതയുള്ള സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സര്‍വകലാശാല അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലും ഒന്നിച്ച് പരീക്ഷ നടത്തും. ഡിഗ്രി യോഗ്യതയാണെങ്കിലും മുനിസിപ്പല്‍ സെക്രട്ടറി, ബ്ലോക്ക് ഡെവലപ്മന്റെ് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ വിഭാഗങ്ങള്‍ വേറെ ഗ്രൂപ്പായി പരിഗണിച്ചാണ് പരീക്ഷ നടത്തുക. സബ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ ഡിഗ്രി യോഗ്യതയുള്ള തസ്തികകളിലും പ്ലസ് ടു യോഗ്യതയുള്ള പൊലീസ്, ഫയര്‍മാന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ തുടങ്ങിയ തസ്തികകളിലും വിവിധ സ്ഥാപനങ്ങളിലെ നഴ്‌സ് നിയമനങ്ങളും പ്രത്യേകം ഗ്രൂപ്പാക്കി തിരിച്ച് പരീക്ഷ നടത്തും.
ഉദ്യോഗാര്‍ഥി പല പരീക്ഷകള്‍ക്കും പ്രത്യേകം അപേക്ഷിച്ച് പരീക്ഷയെഴുതുന്ന സ്ഥിതി ഒഴിവാക്കാനും പി.എസ്.സിയുടെ സാമ്പത്തിക നഷ്ടം ഒഴിവാക്കാനും ഇത് ഉപകരിക്കും. വിവിധ തസ്തികകളിലേക്ക് ഒന്നിച്ചാണ് പരീക്ഷയെങ്കിലും കൂടിക്കാഴ്ച, റാങ്ക്‌ലിസ്റ്റ് എന്നിവ പ്രത്യേകമുണ്ടാകും.&ിയുെ;<യൃ />
കേന്ദ്ര സര്‍ക്കാറിനു കീഴിലെ സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ മാതൃകയിലാണ് പരീക്ഷ പരിഷ്‌കാരം. പ്രാഥമിക പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്കായി തസ്തികയുടെ സ്വഭാവത്തിന് അനുസരിച്ച് രണ്ടാം ഘട്ട പരീക്ഷ നടത്തും. ഈവര്‍ഷം തന്നെ പുതിയ രീതിയില്‍ വിജ്ഞാപനമിറക്കുകയാണ് പി.എസ്.സിയുടെ ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (18 minutes ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (29 minutes ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (35 minutes ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (38 minutes ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (44 minutes ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (49 minutes ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (58 minutes ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (3 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (4 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (4 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (4 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (4 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (5 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (5 hours ago)

Malayali Vartha Recommends