സി.ബി.എസ്.ഇ. 10, 12 ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് അഞ്ചിനു തുടങ്ങും
സി.ബി.എസ്.ഇ. 10, 12 ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് അഞ്ചിനു തുടങ്ങും. 10ാം ക്ലാസ് പരീക്ഷ ഏപ്രില്‍ നാലിനും 12ാം ക്ലാസ് പരീക്ഷ ഏപ്രില്‍ 12 നും അവസാനിക്കും. 16,38,552 വിദ്യാര്‍ഥികളാണ് 10ാം ക്ലാസ് പരീക്ഷ എഴുതുക. 12ല്‍ 11,86,144 പേരും.
സി.ഐ.എസ്.സി.ഇ. പരീക്ഷാത്തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഐ.സി.എസ്.ഇ. പരീക്ഷ ഫെബ്രുവരി 26 നും ഐ.എസ്.സി. പരീക്ഷ ഫെബ്രുവരി ഏഴിനും തുടങ്ങും.
https://www.facebook.com/Malayalivartha