Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

മ​​ദ്രാ​സ്​ ഫെ​ർ​ടി​ലൈ​സേ​ഴ്​​സ്​ ലി​മി​റ്റ​ഡി​ൽ അ​പ്ര​ൻ​റി​സ്​ ആവാൻ അവസരം

04 AUGUST 2017 05:03 PM IST
മലയാളി വാര്‍ത്ത

ചെന്നൈയിലുള്ള മ​ദ്രാ​സ്​ ഫെർട്ടിലൈസേഴ്‌സ് ലി​മി​റ്റ​ഡ്​ താ​ഴെ​പ്പ​റ​യു​ന്ന ത​സ്​​തി​ക​ക​ളി​ലെ ഒഴിവുകളിലേക്ക് ​ അപേക്ഷ ക്ഷണിച്ചു.
1. ഗ്രാ​ജ്വേ​റ്റ്​ എ​ൻ​ജി​നീ​യ​റി​ങ്​ അ​പ്ര​ൻ​റി​സെ​സ്​:
(കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​ -അ​ഞ്ച്, ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ എ​ൻ​ജി​നീ​യ​റി​ങ്​-​.ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകൾ.
2. ടെ​ക്​​നീ​ഷ്യ​ൻ (ഡിപ്ലോമ) അ​പ്ര​ൻ​റി​സ​സ്​:
45 ഒ​ഴി​വ്​ (കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​- 13, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് ​-20, ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​ ഇലക്ട്രോണിക്സ് എ​ൻ​ജി​നീ​യ​റി​ങ്​ -അ​ഞ്ച്, സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ് ​-ര​ണ്ട്, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആ​ൻ​ഡ്​ ക​ൺ​ട്രോ​ൾ എ​ൻ​ജി​നീ​യ​റി​ങ്​-​അ​ഞ്ച്​ ഒ​ഴി​വ്).
3. ഡിപ്ലോമ ഇ​ൻ ഒാ​ഫി​സ്​ പ്രാ​ക്​​ടീ​സ്​ അ​പ്ര​ൻ​റി​സ​സ്​: 18 ഒ​ഴി​വ്.
www.mhrdnats.gov.in ൽ ​ര​ജി​സ്​​റ്റ​ർ ചെയ്തവർക്ക് മാത്രമേ മുകളിൽ പറഞ്ഞ തസ്തികകളിൽ അപേക്ഷിക്കാൻ കഴിയു.
കൂടാതെ
ഫി​റ്റ​ർ, ട​ർ​ണ​ർ, വെ​ൽ​ഡ​ർ, ഇ​ല​ക്​​ട്രീ​ഷ്യ​ൻ, ഇൻസ്ട്രുമെന്റ് മെ​ക്കാ​നി​ക്​, റെ​ഫ്രി​ജ​റേ​റ്റ​ർ എ.​സി മെ​ക്കാ​നി​ക്, മെ​ക്കാ​നി​ക്​ മോട്ടോർ വെ​ഹി​ക്കി​ൾ, മെ​ക്കാ​നി​ക്​ ഡീ​സ​ൽ, ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ മെ​ക്കാ​നി​ക് തുടങ്ങിയ ട്രേഡുകളിൽ അപ്പ്രെന്റിസ് തസ്‌തികയിൽ 20 ഒഴിവുകളുണ്ട്.
ഇൗ ​ത​സ്​​തി​ക​ക​ളി​ൽ അ​പേ​ക്ഷി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ www.ncvtmis.gov.in അ​ല്ലെ​ങ്കി​ൽ www.apprenticeship.gov.inൽ ​ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രി​ക്ക​ണം. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി ഈ മാസം 9 ആണ്.
ഒാ​രോ ത​സ്​​തി​ക​യി​ലേ​ക്കും വേ​ണ്ട യോ​ഗ്യ​ത​യു​ൾ​പ്പെ​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ http://madrasfert.nic.in/ ൽ Recruitment ​കാ​ണു​ക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാക്കടയില്‍നിന്ന് കാണാതായ ദമ്പതികളും മകളും എറണാകുളത്തുണ്ടെന്ന് വിവരം  (22 minutes ago)

ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളി  (35 minutes ago)

കൂടുതൽ ടൂറിസം സർക്യൂട്ടുകൾ പരിഗണനയിൽ : മന്ത്രി പി.സി വിഷ്ണുനാഥ്  (42 minutes ago)

അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകള്‍, ടൂറിസം ഡാറ്റാ സര്‍വേ, ജൈവവൈവിധ്യം; ബ്രാന്‍ഡ് വയനാട് പ്രഖ്യാപന വേദിയില്‍ നിര്‍ദ്ദേശങ്ങളുമായി വിദഗ്ധര്‍  (46 minutes ago)

ഹോണ്ട എക്‌സ്ആർ300 എൽ, എക്‌സ്ആർ300 റാലി വില പ്രഖ്യാപിച്ചു...  (50 minutes ago)

കേരള ടൂറിസം : ഉത്തരവാദിത്ത ടൂറിസം മിഷന്റെ തിരുനെല്ലി, ചേകാടി ട്രെയിലുകൾക്ക് തുടക്കമായി  (58 minutes ago)

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്  (1 hour ago)

ലൈഫ് സയന്‍സ് മേഖലയിലെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും പിന്തുണ ഉറപ്പാക്കും: മുഖ്യമന്ത്രി വി.ഡി സതീശന്‍; ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ടുള്ള 'ബയോ കണക്ട് 4.0' സമ്മേളനത്തിന് തുടക്കം  (1 hour ago)

ആമിര്‍ ഖാന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് ആരാധകര്‍  (1 hour ago)

എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...  (1 hour ago)

30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...  (1 hour ago)

പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...  (1 hour ago)

എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...  (1 hour ago)

തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...  (1 hour ago)

പി വി അന്‍വറിനെതിരായ വിജിലന്‍സ് കേസ് റദ്ദാക്കണം എന്ന ഹര്‍ജി തള്ളി ഹൈക്കോടതി  (2 hours ago)

Malayali Vartha Recommends