Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ആർമിയിൽ വനിതകൾക്ക് 'കന്യകാത്വ' പരിശോധന ഇല്ല! പകരം ഈ ടെസ്റ്റ്... ഇനി മുതൽ പുരുഷനും സ്ത്രീക്കും തുല്യ യോഗ്യത പരീക്ഷ: അടിമുടി മാറ്റവുമായി ഇന്തോനേഷ്യ

17 AUGUST 2021 12:56 PM IST
മലയാളി വാര്‍ത്ത

More Stories...

ഗൊയ്ഥെ സെന്‍ട്രത്തില്‍ ജര്‍മന്‍ സിനിമ 'സോഫി ഷോള്‍-ദ ഫൈനല്‍: ഡേയ്സി'ന്‍റെ പ്രദര്‍ശനം ഇന്ന്

കടലിന്റെ ഉള്ളിൽ 8,500 വർഷം പഴക്കമുള്ള ഒരു ലോകം

സംരംഭകര്‍ക്ക് ആഫ്രിക്ക തുറന്നിടുന്നത് വലിയ അവസരങ്ങൾ: മലയാളികള്‍ക്ക് അവസരങ്ങളുടെ ഭൂഖണ്ഡം

1938 -ല്‍ ഡി സി സി അധ്യക്ഷയായ ആദ്യവനിത...ഇത് പി എസ് സി യിൽ ചോദിക്കും ,ഉറപ്പ്...

ബിഹാര്‍ റെജിമെന്റും ഘാതക് പ്ലാറ്റൂണും...അതിര്‍ത്തിയിലെത്തിയ ബിഹാര്‍ റെജിമെന്റും ഒപ്പമുള്ള ഘാതക് കമാന്‍ഡോകളും കൂടി സിനിമയിലൊക്കെ കാണുന്നതുപോലെ 18 ചൈനീസ് പട്ടാളക്കാരുടെ കഴുത്ത് ഒടിച്ചുകളഞ്ഞു...അതിനുശേഷം പാറക്കഷണങ്ങള്‍ കൊണ്ട് ഇടിച്ച് അവരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്തതു പോലെ വികൃതമാക്കി...പലരുടെയും കയ്യും കാലും ഒടിഞ്ഞ നിലയിലോ വേര്‍പെട്ട നിലയിലോ ആണ് കണ്ടെത്തിയത് .. കൊന്നശേഷം ശരീരങ്ങള്‍ ആക്രോശത്തോടെ വലിച്ചെറിയുകയാണത്രെ ഇവർ ചെയ്തത് ...ചൈനയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകളഞ്ഞ ഘാതക് പ്ലാറ്റൂണും ബിഹാ

സൈന്യത്തിൽ അടിമുടിമാറ്റാവുമായി ഇന്തോനേഷ്യ... വിവാദപരവും സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതുമായ വനിതാ കാഡറ്റുകളുടെ കന്യകാത്വ പരിശോധന അവസാനം നിർത്തലാക്കി. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നുമെങ്കിലും രണ്ടുവിരല്‍ കന്യകാത്വപരിശോധനയും കന്യാചര്‍മ്മപരിശോധനയും ഇവിടെ നിലനിൽക്കുന്നുണ്ടായിരുന്നു.

ഇതെല്ലാം, റിക്രൂട്ട് ചെയ്യുന്നയാൾക്ക് കേഡറ്റുകളുടെ സദാചാരം ഉറപ്പുവരുത്തുന്നതിന് വേണ്ടി ആയിരുന്നു എ ന്നാണ് പറഞ്ഞത്. ഒരു സ്ത്രീ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ കന്യകാത്വം പരിശോധിക്കേണ്ടതിന്റെ പിന്നിൽ എന്തെങ്കിലും യുക്തി കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെങ്കിലും അങ്ങനെയൊരു പതിവ് ഇന്തോനേഷ്യയില്‍ കാലാകാലങ്ങളായി നിലനിന്നിരുന്നു. ഈ വിശ്വാസയോഗ്യമല്ലാത്തതും കാലഹരണപ്പെട്ടതും പുരാതനവുമായ രീതി മനുഷ്യാവകാശ പ്രവർത്തകരെ പ്രകോപകരാക്കിയിരുന്നു.

ഇന്തോനേഷ്യൻ ആർമി ചീഫ് ഓഫ് ആൻഡിക പെർകാസ ചൊവ്വാഴ്ച ഈ സമ്പ്രദായം നിര്‍ത്തലാക്കിയതായി അറിയിച്ചു. "കന്യാചർമ്മം പൊട്ടിയതാണോ ഭാഗികമായി പൊട്ടിയതാണോ എന്നതെല്ലാം പരീക്ഷയുടെ ഭാഗമായിരുന്നു. എന്നാല്‍, ഇനിയതില്ല" എന്നും പെർകാസ പറഞ്ഞു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇനി തുല്യമായ യോഗ്യതാ പരീക്ഷകളായിരിക്കും എന്നും പെർകാസ വ്യക്തമാക്കി.

അതേസമയം, അവരുടെ നാവികസേനാ വക്താവ് ജൂലിയസ് വിഡ്ജോജോനോ, പുരുഷന്മാരും സ്ത്രീകളും ഒരേ പരിശോധനയ്ക്ക് ഇനി മുതല്‍ വിധേയരാകും എന്ന് സ്ഥിരീകരിച്ചു. എന്നാല്‍, സ്ത്രീകള്‍ക്ക് പ്രഗ്നന്‍സി ടെസ്റ്റ് നിര്ബന്ധമാണ്.

ഈ പുതിയ തീരുമാനം വളരെ പെട്ടെന്ന് തന്നെ രാജ്യം ഏറ്റെടുത്തു. ഇത്തരമൊരു പരിശോധനകളുടെ ആവശ്യമേയില്ലായിരുന്നു എന്നാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കായുള്ള ദേശീയ കമ്മീഷൻ മേധാവി ആൻഡി യെട്രിയാനി പറഞ്ഞത്.

എച്ച്ആർഡബ്ല്യുയിലെ ഇന്തോനേഷ്യയിലെ ഗവേഷകനായ ആൻഡ്രിയാസ് ഹർസോനോ പറഞ്ഞത്, ഇത് ശരിയായ നടപടിയാണ്, ഈ സമ്പ്രദായം അപമാനകരവും വിവേചനപരവും ആഘാതകരവുമായിരുന്നു എന്നാണ്. ടെസ്റ്റുകൾക്ക് വിധേയരായ നൂറിലധികം വനിതാ സൈനിക റിക്രൂട്ട്‌മെന്റുകളോട് എച്ച്ആർഡബ്ല്യു സംസാരിച്ചുവെന്നും അവരിൽ ഒരാൾ 1965 -ൽ അതിന് വിധേയയായിട്ടുണ്ടെന്നും പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (25 minutes ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (59 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (1 hour ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (1 hour ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (1 hour ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (2 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (2 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (2 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (2 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (3 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (3 hours ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (3 hours ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (3 hours ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (3 hours ago)

Malayali Vartha Recommends