Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ലോകത്തെ ഏറ്റവും വലിയ കൊടുമുടി എന്ന പദവി എവറസ്റ്റിനു നഷ്ടമാകുമോ?

23 SEPTEMBER 2017 04:25 PM IST
മലയാളി വാര്‍ത്ത

ലോകത്തെ ഏറ്റവും വലിയ കൊടുമുടിയാണല്ലോ എവറസ്ററ്. എന്നാൽ എവറസ്റ്റിനു ആ പദവി നഷ്ടമാകുമോ എന്നൊരു ശങ്കയുണ്ട്. കാരണം രണ്ടു വർഷം മുൻപുണ്ടായ ഭൂകമ്പം  കൊടുമുടിയുടെ ഉയരം കുറച്ചു  എന്നാണ് ചില പർവതാരോഹകർ പറയുന്നത്. അങ്ങനെയെങ്കിൽ ഏറ്റവും വലിയ കൊടുമുടി എന്ന പേര് എവറസ്റ്റിനു നഷ്ടമാകും.

ഈ സാഹചര്യത്തിൽ ‘സംശയ നിവർത്തിക്കായി ’ നേപ്പാൾ സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. എവറസ്റ്റിന്റെ ഉയരം അളക്കാനാണു നേപ്പാൾ സർക്കാരിന്റെ തീരുമാനം. ഇത് ആദ്യമായാണ് നേപ്പാൾ സ്വന്തം നിലയ്ക് ഇത്തരമൊരു സർവേക്ക് ഒരുങ്ങുന്നത്. എവറെസ്റ്റിനെക്കുടാതെ വേറെയും കൊടുമുടികൾ ഉണ്ടെങ്കിലും അതൊന്നും അളന്നു നോക്കാൻ നേപ്പാൾ ഗവണ്മെന്റ് ഇതുവരെ മിനക്കെട്ടില്ല. അതുകൊണ്ടു തന്നെ ഈ സർവ്വേയ്ക്ക് പ്രാധാന്യമേറുന്നു.

1954ൽ സർവേ ഓഫ് ഇന്ത്യ നടത്തിയ അ‌ളവെടുപ്പിൽ കണ്ടെത്തിയ 8848 മീറ്ററാണ് എവറസ്റ്റിന്റെ ഔദ്യോഗിക ഉയരമായി ഇന്നും കണക്കാക്കുന്നത്. എന്നാൽ ഉയരത്തിൽ കുറവ് വന്നിട്ടുണ്ട് എന്ന് ചൈനയും വാദിക്കുന്നുണ്ട്. എവറെസ്റ്റിന്റെ ഉയരം  8848  മീറ്ററിൽ നിന്നും 8844 മീറ്റർ ആയി കുറഞ്ഞു എന്നാണ് ചൈനയുടെ കണക്ക്. എന്നാൽ നാഷനൽ ജ്യോഗ്രഫിക് 1999ൽ നടത്തിയ ഉപഗ്രഹപഠനം അനുസരിച്ച് 8850 മീറ്ററാണ് എവറസ്റ്റിന്റെ ഉയരം.

ഹിമാലയപർവതനിരകളിൽ നേപ്പാൾ, ചൈന അതിർത്തിയിലാണ്‌ ഈ കൊടുമുടി സ്ഥിതിചെയ്യുന്നത്.1953-ൽ മേയ് 29-ന്‌ എഡ്‌മണ്ട് ഹിലാരി, ടെൻസിങ് നോർഗേ എന്നിവരാണ്‌ ആദ്യമായി കീഴടക്കിയത്. പിന്നെയും ധാരാളം പർവ്വതാരോഹകർ എവറസ്റ്റ് കയറിയിട്ടുണ്ട്. തണുപ്പുകാലത്തിനും മഴക്കാലത്തിനുമിടക്കുള്ള ചെറിയ കാലയളവാണ് എവറസ്റ്റ് കയറുന്നതിന് ഏറ്റവും യോജിച്ച സമയം എന്നാണ് പറയപ്പെടുന്നത്. എന്തായാലും അനുകൂല സാഹചര്യം വന്നുചേർന്നാൽ അടുത്ത വർഷത്തിൽ തന്നെ എവറെസ്റ്റിന്റെ ഉയരം കണക്കാക്കും എന്നാണ്  നേപ്പാൾ സർവേ വിഭാഗം പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (43 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (47 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (49 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (1 hour ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (2 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (5 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (5 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (5 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (5 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (6 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (6 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (6 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (6 hours ago)

Malayali Vartha Recommends