Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിങ്ങൾ ജിയോളജിയിൽ ബിരുദധാരികളാണോ? എങ്കിൽ ഇതാ തിരുവനന്തപുരം നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ ജോലി നേടാൻ ഒരു സുവർണ്ണാവസരം..ഉടൻ അപേക്ഷിക്കു...

07 AUGUST 2022 09:58 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്തെ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ വിവിധ തസ്തികകളിലേക്ക് ഒഴിവുകൾ. ആകെ ഒഴിവുകളുടെ എണ്ണം 23. ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 16. കൂടുതൽ വിവരങ്ങൾക്ക് www.ncess.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

താഴെ പറയുന്നവയാണ് വിവിധ തസ്തികകളിലേക്കുള്ള യോഗ്യത:

  • ലബോറട്ടറി അസിസ്റ്റന്റ്: ജിയോളജിയിൽ ബിരുദം.
  • ഫീൽഡ് അിസ്റ്റന്റ്: ഫിസിക്സ്/ ജിയോളജിയിൽ ബിരുദം.
  • ഫീൽഡ് അസിസ്റ്റന്റ്: ജിയോളജി/ കെമിസ്ട്രി/ സുവോളജി/ എൻവയൺമെന്റൽ സയൻസസിൽ ബിരുദം.
  • ലബോറട്ടറി അസിസ്റ്റന്റ്: ജിയോളജി/ കെമിസ്ട്രി/ ഫിസിക്സിൽ ബിരുദം.
  • ടെക്നിക്കൽ അസിസ്റ്റന്റ്: ജിയോളജിയിൽ ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ.

 

  • പ്രോജക്ട് അസോഷ്യേറ്റ്–I: പിജി (ജിയോഫിസിക്സ്/ മറൈൻ ജിയോഫിസിക്സ്/ ജിയോളജി/ മറൈൻ ജിയോളജി/ അപ്ലൈഡ് ജിയോളജി/ വാട്ടർ റിസോഴ്സസ്.
  • പ്രോജക്ട് അസോഷ്യേറ്റ്–II: പിജി (ജിയോഫിസിക്സ്/ ജിയോളജി/ ഹൈഡ്രോകെമിസ്ട്രി/ അനലിറ്റിക്കൽ കെമിസ്ട്രി/ എൻവയൺമെന്റൽ സയൻസസ്/ മറൈൻ ജിയോളജി/ അപ്ലൈഡ് ജിയോളജി ജിയോഇൻഫർമാറ്റിക്സ്/ വാട്ടർ റിസോഴ്സസ്), കുറഞ്ഞത് 2 വർഷ റിസർച് പരിചയം.
  • പ്രോജക്ട് സയന്റിസ്റ്റ് I: ജിയോളജി/എർത്ത് സയൻസ്/ ഹൈഡ്രോളജി/വാട്ടർ റിസോഴ്സസിൽ ഡോക്ടറൽ ബിരുദം
  • പ്രോജക്ട് സയന്റിസ്റ്റ് II: ഫിസിക്സ്/ ജിയോളജി/ അപ്ലൈഡ് ജിയോളജി/ ജിയോകെമിസ്ട്രി/ ഹൈഡ്രോകെമിസ്ട്രി/ കെമിസ്ട്രി/ എൻവയൺമെന്റൽ കെമിസ്ട്രി/ എൻവയൺമെന്റൽ സയൻസ്/എൻവയൺമെന്റൽ ജിയോളജിയിൽ ഡോക്ടറൽ ബിരുദം,കുറഞ്ഞത് 3 വർഷ പ്രവർത്തി പരിചയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (12 minutes ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (17 minutes ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (28 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (43 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (52 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (14 hours ago)

Malayali Vartha Recommends