Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം


കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...

സൂര്യന്റെ അകകാമ്പിനേക്കാള്‍ മൂന്നിരട്ടി ചൂടുള്ള കൃത്രിമ നക്ഷത്രത്തെ സൃഷ്ടിച്ച് ചൈന

13 FEBRUARY 2016 04:24 AM IST
മലയാളി വാര്‍ത്ത.

പരീക്ഷണശാലയില്‍ ഒരു നക്ഷത്രത്തെ നിര്‍മ്മിച്ച് ശാസ്ത്രലോകത്തെ ഞെട്ടിച്ച് ചൈനീസ് ഭൗതികശാസ്ത്രജ്ഞര്‍. സൂര്യന്റെ അകകാമ്പിനേക്കാള്‍ മൂന്നിരട്ടി ചൂടുള്ള കൃത്രിമ നക്ഷത്രത്തെയാണ് 102 സെക്കന്റ് സമയത്തേക്ക് ചൈനക്കാര്‍ പരീക്ഷണ ശാലയില്‍ നിര്‍മ്മിച്ചത്.
അണുസംയോജനവിദ്യ ഉപയോഗപ്പെടുത്തി ആണവറിയാക്ടറില്‍ ഹൈഡ്രജന്‍ വാതകം 4.9 കോടി ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയാണ് ഇവര്‍ കൃത്രിമ നക്ഷത്രത്തെ സൃഷ്ടിച്ചത്. ന്യൂക്ലിയര്‍ ഫ്യൂഷന്‍ വഴി ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു ചൈനയിലെ ഹഫൈ ഫിസിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ അത്യപൂര്‍വ്വ പരീക്ഷണം നടന്നത്. ഫോസില്‍ ഇന്ധനങ്ങളുടെ ബദലായുള്ള ഊര്‍ജ്ജസ്രോതസ് കണ്ടെത്തുകയാണ് 37 ദശലക്ഷം ഡോളര്‍ ചെലവുവന്ന പരീക്ഷണത്തിന്റെ ആത്യന്തിക ലക്ഷ്യം. പരീക്ഷണത്തിനായി ഹൈഡ്രജന്‍ ഐസോടോപ്പുകളായ ഡ്യൂട്ടീരിയവും ട്രിഷിയവുമാണ് അണുസംയോജന പ്രക്രിയയായ ന്യൂക്ലിയര്‍ ഫ്യൂഷനില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങളുടെ മലിനീകരണമോ ആണവ ഇന്ധനങ്ങളുടെ അപകടസാധ്യതയോ ന്യൂക്ലിയര്‍ ഫ്യൂണനില്‍ ഇല്ല. ചെലവ് കുറവും ഇന്ധനക്ഷമത കൂടുതലുമാണ്. ഇതാണ് അണുസംയോജന റിയാക്ടറുകളെ ഭാവിയിലെ ഊര്‍ജ്ജസ്രോതസായി കരുതാന്‍ കാരണം. ഒരു കിലോഗ്രാം ന്യൂക്ലിയര്‍ ഫ്യൂഷന്‍ ഇന്ധനത്തിന് 100 ദശലക്ഷം കിലോഗ്രാം ഫോസില്‍ ഇന്ധനത്തിന്റെ കാര്യക്ഷമതയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ചൈനയില്‍ നടന്ന പരീക്ഷണത്തില്‍ ഭൂമിയുടെ അകക്കാമ്പിനേക്കാള്‍ 8600 മടങ്ങ് ചൂട് കൂടുതലായി കൃത്രിമാന്തരീക്ഷത്തില്‍ നിര്‍മ്മിക്കാനായി. എന്നാല്‍ ഈ ചൂട് എങ്ങനെ നിലനിര്‍ത്തി ഊര്‍ജ്ജോത്പാദനം സാധ്യമാക്കുമെന്നതാണ് ശാസ്ത്രലോകത്തിന് മുന്നിലെ വെല്ലുവിളി. സൂര്യന്റെ അകക്കാമ്പിനേക്കാള്‍ മൂന്നിരട്ടി ഊഷ്മാവ് 102 സെക്കന്റ് സമയത്തേക്ക് നിലനിര്‍ത്താനായത് തന്നെ വലിയ നേട്ടമായാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭയന്നോടുന്നതിനിടെ ഒരാൾ കുഴഞ്ഞു വീണു..  (4 minutes ago)

ശത്രുക്കളെ നേരിടാനും അവരുടെ മേൽ വിജയം നേടാനും ഇന്ന് സാധിക്കും. നിലവിൽ നടക്കുന്ന കേസുകളിൽ വിജയം ലഭിക്കാൻ സാധ്യത  (32 minutes ago)

ആനയുടെ സംരക്ഷണം ഏറ്റെടുത്ത്​ അടിയന്തര നടപടികളെടുക്കണമെന്ന് ഹൈക്കോടതി  (41 minutes ago)

അന്തർസംസ്ഥാന സർവിസുകൾ നിർത്തിവെച്ച ബസ് ഉടമകൾ  (54 minutes ago)

എല്ലാം അഡ്ജസ്റ്റ്മെന്റാണ്; ഭയങ്കര പ്രശ്നത്തിലാണിപ്പോൾ; അദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി; തുറന്നുപറഞ്ഞ് സുമ ജയറാം!!  (1 hour ago)

തിരുഃ മെഡിക്കല്‍ കോളജിൽ Drമുഹമ്മദ് ആരിഫിന്റെ അപരൻ..! തീവ്രവാദി ഇവിടെ പഠിച്ചിട്ടില്ല..! 15 വർഷത്തെ വിവരങ്ങൾ തപ്പുന്നു...!  (1 hour ago)

പ്രവാസി മലയാളി നിര്യാതനായി  (1 hour ago)

ആഫ്രിക്കൻ മണ്ണിൽ മിന്നും ജയമാണ് അർജന്റീനക്ക് ലഭിച്ചത്  (1 hour ago)

അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവിലിയൻ  (1 hour ago)

ഡബിൾ മോഹനും ചൈതന്യവും: വിലായത്ത് ബുദ്ധയിലെ പ്രണയ ജോഡികൾ...  (1 hour ago)

ട്രെയിനിൽ നിന്ന് പാലോട് സ്വദേശിയെ തള്ളിയിട്ട കേസ്  (2 hours ago)

മാൻ ഓഫ് ദി മാച്ച് ആയി ചിരാഗ് പാസ്വാൻ  (2 hours ago)

കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ; നാളെ ഈ ജില്ലകൾ മുൾമുനയിൽ  (2 hours ago)

ഡിസംബർ 15 മുതൽ 23 വരെ പരീക്ഷ നടത്താനാണ് നീക്കം  (2 hours ago)

സ്ത്രീകൾക്കും കുട്ടികൾക്കും പതിനെട്ടാംപടിക്കുമുൻപ് നടപ്പന്തൽ മുതൽ പ്രത്യേകം ക്യൂ സംവിധാനവും...  (2 hours ago)

Malayali Vartha Recommends