നാനാ പടേക്കര്‍ നായകനായെത്തിയ ‘അബ് തക് ചപാന്‍’ ചിത്രത്തിന്റെ സഹതിരക്കഥാകൃത്ത് രവിശങ്കര്‍ അലോക് ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടി മരിച്ചു
മുബെെയില്‍ യുവ തിരക്കഥാകൃത്ത് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി മരിച്ചു. മുംബയിലെ അന്ധേരിയിലെ സെവന് ബംഗ്ലാവ് ഏരിയയില്‍ താമസിക്കുന്ന യുവ തിരക്കഥാകൃത്ത് ആയ രവിശങ്കര്‍ അലോക് (32) ആണ് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. രവിശങ്കര്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. നാനാ പടേക്കര്‍ നായകനായെത്തിയ ‘അബ് തക് ചപാന്‍’ എന്ന സിനിമയുടെ സഹ തിരക്കഥാകൃത്തായിരുന്നു അലോക്.
കുറച്ചു മാസങ്ങളായി അലോക് വിഷാദരോഗത്തിനുള്ള ചികിത്സയിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പൊലീസിനെ അറിയിച്ചു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ല. സബര്‍ബന്‍ വെര്‍സോവ പൊലീസ് അന്വേഷണം നടത്തുന്ന
https://www.facebook.com/Malayalivartha