അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു. ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ. വ്യാഴാഴ്ച രാത്രി വൈകി നടന്ന ചടങ്ങുകളിൽ ചലച്ചിത്ര രംഗത്തുനിന്നുള്ള സുഹൃത്തുക്കളും സഹപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും കുടുംബാംഗങ്ങളും അന്തിമോപചാരം അർപ്പിക്കുകയും ചെയ്തു.
ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ നാനാ പടേക്കർ 'പരിന്ദ', 'ക്രാന്തിവീർ', 'അഗ്‌നിസാക്ഷി' തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് ഏറെ ശ്രദ്ധേയനായത്. രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























