Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ.... ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി


പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....


സങ്കടക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം....


സംസ്ഥാനത്ത് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയ പരിധിയും ഇന്നലെ അവസാനിച്ചു... സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ മത്സര രംഗത്ത് ആകെ 890 സ്ഥാനാർത്ഥികൾ , ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരം​ഗത്തുള്ളത് കൊടുവള്ളിയിൽ

ഇല്ല ഞാന്‍ തോല്‍ക്കില്ല ഈ മഹാമാരിയോട്...ക്യാന്‍സറിനോട് പടപൊരുതാനുറച്ച് സൊനാലി; കണ്ണീരിനിടയിലും പുഞ്ചിരിച്ച് നടി

13 JULY 2018 12:03 PM IST
മലയാളി വാര്‍ത്ത

പടപൊരുതാനുറച്ച് തന്നെ താരം. ബോളിവുഡ് നടി സൊനാലി ബിന്ദ്രക്ക് ക്യാന്‍സര്‍ സ്ഥിരീകരിച്ചെന്നുള്ള വാര്‍ത്ത ഞെട്ടലോടെയാണ് സിനിമാലോകവും ആരാധകരും കേട്ടത്. താരം തന്നെ ട്വിറ്ററിലൂടെ തന്റെ രോഗവിവരം അറിയിക്കുകയായിരുന്നു, ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെ സുഹൃത്തുക്കളും, സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം താരത്തിനു പിന്തുണയുമായി എത്തുകയും ചെയ്തു. പിന്നാലെ ന്യൂയോര്‍ക്കില്‍ ചികിത്സയ്ക്കായി സൊനാലി എത്തി്.
ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ചികിത്സയുടെ ഭാഗമായി തന്റെ മുടി മുറിച്ച് കളയുന്നതിന്റെ വീഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. കരഞ്ഞ് കൊണ്ടാണ് തന്റെ മുടി മുറിക്കുന്ന കാഴ്ച സൊനാലി ബെന്ദ്രെ നോക്കി നിന്നത്. എന്നാല്‍ ക്യാന്‍സറിനു മുന്നില്‍ തളരാന്‍ താന്‍ തയ്യാറല്ലെന്ന സന്ദേശം പങ്കുവച്ച് ഇതിന് പിന്നാലെ സൊനാലി പുഞ്ചിരിച്ച് കൊണ്ട് പ്രത്യക്ഷപ്പെട്ടു. ഭര്‍ത്താവായ ഗോള്‍ഡി ബെഹലിനൊപ്പവും നടി ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.
'എന്റെ പ്രിയപ്പെട്ട എഴുത്തുകാരി ഇസബെല്‍ അലെന്‍ഡിന്റെ വാക്കുകള്‍ കടമെടുക്കുകയാണ്. നമുക്കുള്ളിലുള്ള ശക്തിയെ പുറത്തേക്ക് കൊണ്ടുവരാന്‍ നിര്‍ബന്ധിതനാവുന്നത് വരെ നമ്മള്‍ എത്രമാത്രം ശക്തനാണെന്ന് തിരിച്ചറിയുകയില്ല. ഒരു ദുരന്തം, യുദ്ധം, എന്നിവയുടെ സമയങ്ങളിലാണ് നമ്മള്‍ അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്യുന്നത്. അതിജീവനത്തിനും തിരിച്ചുവരവിനുമുളള മനുഷ്യന്റെ കഴിവ് വിസ്മയകരമാണ്.
ദിവസങ്ങളായി എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്‌നേഹം വാക്കുകള്‍ക്ക് അതീതമാണ്. നിങ്ങളുടേയോ, അടുത്തറിയുന്നവരുടേയൊ അര്‍ബുദത്തിനെതിരായ പോരാട്ടങ്ങളുടെ കഥകള്‍ നിങ്ങള്‍ അയച്ചുതന്നതില്‍ ഞാന്‍ നന്ദി പറയുന്നു. ആ കഥകള്‍ എനിക്ക് തരുന്ന ധൈര്യവും കരുത്തും വലുതാണ്, കൂടാതെ ഞാന്‍ ഒറ്റയ്ക്കല്ല എന്നും നിങ്ങളെന്നെ ഓര്‍മ്മിപ്പിക്കുന്നു,' സൊനാലി വ്യക്തമാക്കുന്നു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (3 minutes ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (16 minutes ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (1 hour ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (1 hour ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (2 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (2 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (2 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (2 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (2 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (2 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (2 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (2 hours ago)

ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ വേലി കെട്ടുന്നതിനിടെ തീവ്രവാദികൾ നടത്തിയ വെടിവയ്പ്പ്... അസം റൈഫിൾസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി അധികൃതർ  (3 hours ago)

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു  (3 hours ago)

തലസ്ഥാന നഗരിയിൽ അപ്രതീക്ഷിതമായി മഴ... കടുത്ത വേനൽചൂടിൽ വലഞ്ഞ ജനങ്ങൾക്ക് വലിയ ആശ്വാസം....വരും മണിക്കൂറുകളിലും നഗരത്തിലും പരിസര പ്രദേശങ്ങളിലും കൂടുതൽ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്  (3 hours ago)

Malayali Vartha Recommends