Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് കെ.ജോസഫ് അന്തരിച്ചു..... സംസ്‌കാരം മുട്ടട ഹോളി ക്രോസ് ദേവാലയത്തില്‍ ...


പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു..... ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍


സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...


അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...


ഞെട്ടിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്..തലയില്‍ കുത്തിയിറക്കിയ നിലയില്‍ കത്തിയുമായി ഒരു കുഞ്ഞ്..ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു...

കനേഡിയന്‍ പൗരത്വമുള്ള അക്ഷയ്കുമാര്‍ ഇന്ത്യന്‍ പൗരത്വം നേടി ! ;2019 ഇലക്ഷനില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചേക്കും

15 JULY 2018 04:22 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരങ്ങളിൽ താരമൂല്യം കൊണ്ടും പ്രശസ്തികൊണ്ടും ഖാൻ ത്രയങ്ങൾക്ക് തുല്യമായ സ്ഥാനമുള്ള നായകനാണ് അക്ഷയ് കുമാർ .ഒരുപക്ഷെ അവരേക്കാളേറെ ആരാധകർ ഇഷ്ട്ടപ്പെടുന്ന താരംകൂടിയാണ് അദ്ദേഹം .ജീവകാരുണ്യപ്രവർത്തനങ്ങൾ കൊണ്ടും നിലപാടുകൾകൊണ്ടും ബോളിവുഡിന് പ്രിയങ്കരനായ അക്ഷയ് രാഷ്ട്രീയത്തിലേക്ക് ചുവട്മാറ്റി ചവുട്ടുന്നു എന്നതാണ് പുതിയവിശേഷം . കനേഡിയൻ പൗരത്വമുള്ള താരം ഇന്ത്യൻ പൗരത്വവും സ്വീകരിക്കാൻ ഒരുങ്ങുകയാണ് .2019ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റില്‍ താരം മത്സരിച്ചേയ്ക്കുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . പഞ്ചാബിലോ ഡൽഹിയിലോ നിന്നാകും അക്ഷയ് ജനവിധിതേടുന്നത് . ബോളിവുഡിലെ ഈ രഹസ്യവർത്തമാനം താരവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല .

2014ലെ പോലെ 2019ലും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കാനുള്ള ബി.ജെ.പി യുടെ രഹസ്യനീക്കത്തിന്റെ ഭാഗമായാണ് സിനിമ രംഗത്തുനിന്നും പ്രശസ്തരെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത് .ബോളിവുഡ് താരങ്ങള്‍, ക്രിക്കറ്റ് താരങ്ങള്‍, പദ്മ അവാര്‍ഡ് ജേതാക്കള്‍, നവസംരംഭകര്‍ എന്നിവരെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.

അക്ഷയ്കുമാറിനെ കൂടാതെ അനുപം ഖേര്‍, നാനാ പടേക്കര്‍, പരേഷ് റാവല്‍ എന്നിരും ബിജെപി ടിക്കറ്റില്‍ മത്സരിക്കാനിറങ്ങുമെന്നാണ് സൂചന. ഗായകരായ മനോജ് തിവാരി, ബാബുള്‍ സുപ്രിയോ, എഴുത്തുകാരന്‍ പ്രതാപ് സിന്‍ഹ എന്നിവരും ബിജെപിയ്ക്ക് വേണ്ടി മത്സരിക്കുമെന്നും സൂചനയുണ്ട് .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാഘോഷത്തിന് തുടക്കം...  (5 minutes ago)

വിശദീകരണംതേടി ഹൈക്കോടതി  (20 minutes ago)

നിഫ്റ്റിയില്‍ 25000ല്‍ താഴെയാണ് വ്യാപാരം ...  (33 minutes ago)

ഗുജറാത്തിൽ നിന്ന് പുറത്തിറക്കി  (37 minutes ago)

രണ്ട് വര്‍ഷം മുമ്പ് ജില്ലയില്‍ ആരംഭിച്ച കൊറിയര്‍, പാഴ്‌സല്‍ സര്‍വീസാണ് മുന്നില്‍  (47 minutes ago)

പ്രതിഫലം 1000 രൂപ  (58 minutes ago)

കഞ്ചാവ് കടത്തല്‍... സംഭവത്തില്‍ ഇരിഞ്ഞാലക്കുട സ്വദേശിയായ സിബിനെ കസ്റ്റിഡിയിലെടുത്തു....  (1 hour ago)

സംഗീത മാസ്മരമൊരുക്കുന്നു  (1 hour ago)

ഔപചാരിക വിരമിക്കൽ  (1 hour ago)

ബൈസണ്‍വാലിയില്‍ ഗൃഹനാഥന്‍ വെട്ടേറ്റു ...  (1 hour ago)

എംബസി അവസാനിപ്പിച്ചു  (1 hour ago)

സ്വര്‍ണവില വീണ്ടും 75,000ത്തിലേക്ക് കടന്നു  (1 hour ago)

അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍..  (2 hours ago)

പാറക്കുളത്തില്‍ ചാടിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു....  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ജനപക്ഷ തീരുമാനം വേണമെന്ന് ഹൈക്കമാന്‍ഡ്  (2 hours ago)

Malayali Vartha Recommends