Widgets Magazine
19
Jun / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിലമ്പൂരില്‍ വോട്ടെടുപ്പ് ഇന്ന്....രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ്


ജനറൽ സീറ്റുകളിൽ ദളിതരെ മത്സരിപ്പിക്കണം: ചെറിയാൻ ഫിലിപ്പ്


വീണ്ടും ശക്തി തെളിയിച്ച് ഇന്ത്യൻ വ്യോമസേനാ.. ശത്രുസേനയുടെ റഡാര്‍ കണ്ണുകള്‍ വെട്ടിച്ചു പറക്കാന്‍ ശേഷിയുള്ള എഫ് 35യുടെ വരവ്.. ഇന്ത്യന്‍ വ്യോമസേന തിരിച്ചറിഞ്ഞത് ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്..


അമേരിക്കയടക്കം രംഗത്ത് വന്ന സ്ഥിതിക്ക്..ആശങ്കയിലാണ് ലോകം..ഖമേനിയെ വധിക്കുകയാണെകിൽ എന്തായിരിക്കും പിന്നത്തെ അവസ്ഥ.. നിർണായകമായ മണിക്കൂറുകൾ..


ആശങ്ക വർധിക്കുന്നു..കപ്പൽ അപകടം പൂർണമായി പരിഹരിച്ചിട്ടില്ല.. എണ്ണ ഊറ്റിയെടുക്കാന്‍ 24-26 ദിവസം വേണ്ടിവരുമെന്ന് കമ്പനി..ആലപ്പുഴ പുറങ്കടലില്‍ തിമിംഗലങ്ങള്‍ ചത്തു തീരത്ത് അടിയുന്നതു പതിവാകുന്നതും ആശങ്ക കൂട്ടുന്നു..

അ​വാ​ര്‍​ഡ് ദാ​ന ച​ട​ങ്ങി​നാ​യി ന​ല്‍​കി​യ ആ​ഭ​ര​ണം മു​ക്കി ; ന​ടി​ക്ക് എതിരെ പ​രാ​തി​യു​മാ​യി ആ​ഭ​ര​ണ നി​ര്‍​മാ​താ​ക്ക​ള്‍

19 JULY 2018 07:42 PM IST
മലയാളി വാര്‍ത്ത

അ​വാ​ര്‍​ഡ് ദാ​ന ച​ട​ങ്ങി​ല്‍ ധ​രി​ക്കാ​ന്‍ ന​ല്‍​കി​യ വി​ല​പി​ടി​പ്പു​ള്ള ആ​ഭ​ര​ണം തി​രി​ച്ചു ന​ല്‍​കാ​തെ ന​ടി ക​ബ​ളി​പ്പി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി ആ​ഭ​ര​ണ നി​ര്‍​മാ​താ​ക്ക​ള്‍. ബോ​ളി​വു​ഡ് ന​ടി​യും ബി​ഗ് ബോ​സ് റി​യാ​ലി​റ്റി ഷോ​യി​ല്‍ അം​ഗ​വു​മാ​യ ഹി​ന ഖാ​നെ​തി​രേ​യാ​ണ് ഒ​രു ആ​ഭ​ര​ണ ബ്രാ​ന്‍​ഡ് നി​യ​മ​ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്.

ദാ​ദാ​സാ​ഹി​ബ് ഫാ​ല്‍​ക്കെ അ​വാ​ര്‍​ഡ് ച​ട​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി 12 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ആ​ഭ​ര​ണം ഹി​ന ഖാ​ന് പ​രാ​തി​ക്കാ​രാ​യ ബ്രാ​ന്‍​ഡ് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ച​ട​ങ്ങി​നു​ശേ​ഷം ഹി​ന ഇ​തു ക​ന്പ​നി​ക്കു തി​രി​ച്ചു​ന​ല്‍​കി​യി​ല്ല. ആ​ഭ​ര​ണം തി​രി​ച്ചു ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ന്പ​നി പ്ര​തി​നി​ധി​ക​ളെ അ​യ​ച്ചെ​ങ്കി​ലും ന​ഷ്ട​പ്പെ​ട്ടു പോ​യെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് ഹി​ന ഇ​വ​രെ മ​ട​ക്കി അ​യ​ച്ചു. കൂ​ടാ​തെ, ക​ന്പ​നി​യു​ടെ പ്ര​തി​നി​ധി​ക​ളെ ഇ​വ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ഹി​ന​യ്ക്ക് അ​യ​ച്ച നോ​ട്ടീ​സി​ല്‍ ബ്രാ​ന്‍​ഡ് ആ​രോ​പി​ക്കു​ന്നു.

ആ​ഭ​ര​ണം മ​ട​ക്കി ന​ല്‍​കു​ക​യോ ആ​ഭ​ര​ണ​ത്തി​നു തു​ല്യ​മാ​യ പ​ണം ന​ല്‍​കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​ഭ​ര​ണ ക​ന്പ​നി നോ​ട്ടീ​സി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കൂ​ടാ​തെ, വ്യാ​പാ​ര ന​ഷ്ട​പ​രി​ഹാ​ര​മാ​യി ര​ണ്ടു ല​ക്ഷം രൂ​പ ന​ല്‍​ക​ണ​മെ​ന്നും നി​രു​പാ​ധി​കം മാ​പ്പെ​ഴു​തി ന​ല്‍​ക​ണ​മെ​ന്നും ക​ന്പ​നി ആ​വ​ശ്യ​പ്പെ​ടു​ന്നു.

അ​തേ​സ​മ​യം, ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ ഹി​ന ട്വി​റ്റ​റി​ല്‍ രം​ഗ​ത്തെ​ത്തി. ത​ന്‍റെ കൈ​വ​ശം ല​ഭി​ക്കാ​ത്ത നോ​ട്ടീ​സ്, എ​ങ്ങ​നെ​യാ​ണ് മാ​ധ്യ​മ​ങ്ങ​ള്‍​ക്കു ല​ഭി​ച്ച​തെ​ന്നും ഈ ​ത​ന്ത്ര​ത്തി​ല്‍ താ​ന്‍ വീ​ഴി​ല്ലെ​ന്നും ഹി​ന ട്വീ​റ്റ് ചെ​യ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രായേലില്‍ ജോലിയ്ക്കു പോയിരുന്ന യുവതി നാട്ടിലെത്തിയിട്ട് വെറും ഒരാഴ്ച മാത്രം....  (32 minutes ago)

വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ  (37 minutes ago)

ആദ്യ വിമാനത്തില്‍ 110 പേര്‍....  (47 minutes ago)

കണ്ണൂരില്‍ തെരുവ് നായ ആക്രമണത്തില്‍ 11 പേര്‍ക്ക് കടിയേറ്റു  (7 hours ago)

പത്തനംതിട്ടയിലെ നവജാത ശിശുവിന്റെ മരണത്തില്‍ അമ്മയുടെ മൊഴികളില്‍ ദുരൂഹത  (7 hours ago)

പാറശാലയില്‍ പിതാവിന്റെ കയ്യില്‍ നിന്ന് താഴെ വീണ നാല് വയസുകാരന് ദാരുണാന്ത്യം  (7 hours ago)

നടന്‍ ആര്യയുടെ വീട്ടിലും ഹോട്ടലുകളിലും ആദായ നികുതി വകുപ്പിന്റെ പരിശോധന  (7 hours ago)

ജഗതി ശ്രീകുമാറിന്റെ അഭിനയത്തെ വിമര്‍ശിച്ച് ലാല്‍  (10 hours ago)

എഴുത്തുകാരൻ അഖിൽ പി. ധർമ്മജന്റെ ‘റാം C/O ആനന്ദി’ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം...  (12 hours ago)

മോഹന്‍ലാല്‍-മമ്മൂട്ടി ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്  (13 hours ago)

ജനറൽ സീറ്റുകളിൽ ദളിതരെ മത്സരിപ്പിക്കണം: ചെറിയാൻ ഫിലിപ്പ്  (14 hours ago)

INDIAN AIR DEFENCE അമ്പോ ഇന്ത്യൻ വ്യോമ കരുത്ത്  (14 hours ago)

പെട്രോൾ പമ്പിലെ ശുചിമുറി പൊതു ശുചിമുറിയല്ല; ഹൈക്കോടതി  (14 hours ago)

ഖമീനി ഒറ്റപ്പെട്ട അവസ്ഥയിൽ?  (14 hours ago)

പിറന്നാൾ ദിനത്തിൽ സേറ പൊലീസായി..! യൂണിഫോമിട്ട് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തി പിറന്നാൾ കേക്ക് മുറിച്ചു; ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ സേറയുടെ പിറന്നാൾ ആഘോഷ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ  (14 hours ago)

Malayali Vartha Recommends