Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

സഞ്ജു ഹിറ്റായതോടെ ജീവചരിത്ര സിനിമകള്‍ക്ക് പിന്നാലെയാണ് എല്ലാവരും ; സ്വന്തം ജീവിതത്തെക്കുറിച്ച്‌ ഒരു സിനിമയെടുത്ത് സ്വയം വിഡ്ഢിയാകാനില്ലെന്ന് അക്ഷയ് കുമാർ

30 JULY 2018 04:01 PM IST
മലയാളി വാര്‍ത്ത

എന്റെ ജീവിതത്തെക്കുറിച്ച്‌ ഒരു സിനിമയെടുത്താല്‍ ഞാന്‍ സ്വയം വിഡ്ഢിയാകുമെന്ന് അക്ഷയ് കുമാര്‍.  അടുത്തിടെ നടന്ന ഒരഭിമുഖത്തിലായിരുന്നു അക്ഷയുടെ ഇത്തരത്തിലുള്ള പ്രതികരണം. ജീവചരിത്ര സിനിമകള്‍ കൂടുതലായി വരുന്ന പ്രവണതയാണ് ഇപ്പോള്‍ ബോളിവുഡിലുളളത്. സഞ്ജയ് ദത്തിന്റൈ ജീവിത കഥയെ ആസ്പദമാക്കിയുളള സഞ്ജു ബോക്‌സ് ഓഫീസില്‍ തകർത്ത് ഓടി. സഞ്ജുവിന്റെ വന്‍വിജയത്തെ തുടര്‍ന്ന് ബോളിവുഡില്‍ നിരവധി ജീവചരിത്ര സിനിമകളുടെ ചര്‍ച്ചകള്‍ നടന്നിരുന്നു.

ഈ അവസരത്തിലാണ് അഭിമുഖത്തില്‍ തന്റെ ജീവിതം ഒരിക്കലും സിനിമയാക്കില്ലെന്ന് അക്ഷയ് കുമാര്‍ പറഞ്ഞത്. എന്റെ ജീവിതത്തെക്കുറിച്ച്‌ ഒരു സിനിമയെടുത്താല്‍ താന്‍ സ്വയം വിഡ്ഡിയാകുമെന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. ഒരിക്കല്‍ പോലും അങ്ങനെ ചിന്തിച്ചിട്ടില്ല. റിയല്‍ ഹീറോകളുടെ ജീവിതം സിനിമയാക്കാനാണ് ആഗ്രഹിക്കുന്നത്. സ്വന്തം ജീവിതത്തെക്കുറിച്ച്‌ ഒരു പുസ്തവും എഴുതില്ലെന്നും അക്ഷയ് കുമാര്‍ പറയുന്നു.

സഞ്ജു ഹിറ്റായതോടെ ജീവചരിത്ര സിനിമകള്‍ക്ക് പിന്നാലെയാണ് എല്ലാവരുമെന്ന് അക്ഷയ് കുമാര്‍ പറയുന്നു. ഒരു പ്രമേയത്തെ ആസ്പദമാക്കിയുളള സിനിമ വിജയിച്ചാല്‍ പിന്നെ എല്ലാവരും അതിനു പുറകെയാണ്. എന്നാല്‍ വ്യത്യസ്ത സിനിമകള്‍ എല്ലായ്‌പ്പോഴും വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അക്ഷയ് കുമാർ അഭിമുഖത്തില്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (21 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (38 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (46 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (52 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (4 hours ago)

Malayali Vartha Recommends