Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ആ രഹസ്യം ഇതാണ്...തന്റെ ഭര്‍ത്താവ് പോണ്‍ താരമായതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സണ്ണി ലിയോണ്‍; ഡാനിയല്‍ വെബ്ബറെ ഇതിലെത്തിച്ചത് കറകളഞ്ഞ പ്രണയം

24 AUGUST 2018 10:57 AM IST
മലയാളി വാര്‍ത്ത

ആത്മാര്‍ത്ഥമായ പ്രണയം അങ്ങനാണ് അതെന്നും അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ചീത്ത വിളിക്കുന്നവര്‍ക്ക് അതാകാം. ഞാന്‍ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. ഇതെന്റെ ജീവിതം. ഇതിപ്പോള്‍ എന്റെ സ്വാതന്ത്ര്യമാണ് ഞാനത് നന്നായി ആസ്വദിക്കുന്നു സണ്ണിലിയോണ്‍ നയം വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ദമ്പതികള്‍ പെണ്‍കുഞ്ഞിനെ ദത്തെടുത്തിരുന്നു. 21 മാസമുള്ള പെണ്‍കുഞ്ഞിനെയാണ് ഇവര്‍ ദത്തെടുത്തത്. മാര്‍ച്ച് നാലിന് വാടക ഗര്‍ഭത്തിലൂടെ ഇവര്‍ക്ക് 2 ആണ്‍ കുഞ്ഞുങ്ങള്‍ ഉണ്ടായി.ഏഴ് വര്‍ഷത്തെ ഞങ്ങളുടെ ബന്ധത്തിനിടയില്‍ ഞങ്ങള്‍ക്ക് മാറ്റങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല. എന്റെ എല്ലാ സ്വപ്നങ്ങള്‍ക്കും കൂട്ടായി ഡാനിയല്‍ ഉണ്ട്.

ബോളിവുഡിലെ പ്രമുഖ താരമായി മാറിയ സണ്ണി ലിയോണ്‍ അറിയപ്പെടുന്ന പോണ്‍ താരമായിരുന്നു. സണ്ണി ലിയോണ്‍ മാത്രമല്ല ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും പോണ്‍ സിനിമകളിലെ നടനായിരുന്നു. എന്നാല്‍ പോണ്‍ സിനിമകളില്‍ അഭിനയിക്കുന്നതിനിടയില്‍ കണ്ട് പരിചയപ്പെട്ട പ്രണയത്തിലായവരല്ല ഈ ദമ്പതികള്‍. ഡാനിയല്‍ വെബ്ബര്‍ പോണ്‍ താരമാകുന്നതിന് പിന്നിലുള്ള രഹസ്യം പുറത്ത് വിട്ടിരിക്കുകയാണ് സണ്ണി ലിയോണ്‍.

സണ്ണി ലിയോണും ഡാനിയല്‍ വെബ്ബറും പ്രണയത്തില്‍ ആയിരുന്ന സമയത്ത് സണ്ണി വേറെ പുരുഷന്‍മാരുമൊത്ത് അഭിനയിക്കുന്നത് ഇഷ്ടമില്ലാത്തതിനാലാണ് ഡാനിയേലും പോണ്‍ ഇന്‍ഡസ്ട്രിയില്‍ എത്തിയത്. പിന്നിട് ഇരുവരും ചേര്‍ന്നാണ് പോണ്‍ സിനിമകളില്‍ അഭിനയിച്ചു തുടങ്ങിയത്. സണ്ണി ഒപ്പു വെച്ചിരുന്ന കോണ്‍ട്രാക്റ്റ് തീര്‍ക്കാന്‍ ഡാനിയേലാണ് സഹായിച്ചത്. ദീര്‍ഘനാളത്തെ ബന്ധമായിരുന്നു ഞങ്ങളുടേത്. ഞങ്ങള്‍ തമ്മില്‍ ഒരുപാട് സംസാരിക്കുമായിരുന്നു ഇതിലുടെ ഞങ്ങള്‍ക്ക് പരസ്പരം നന്നായി മനസ്സിലാക്കാന്‍ സാധിച്ചു. ഞാന്‍ മറ്റു താരങ്ങള്‍ക്കൊപ്പം അഡള്‍ട് ചിത്രങ്ങളില്‍ അഭിനയിക്കുന്നത് ഇഷ്ടമില്ലാത്തതിനാലാണ് അദ്ദേഹം എന്റെ ഒപ്പം അഡള്‍ട് ഇന്‍ഡയ്ട്രിയിലേക്ക് എത്തിയത്. ഞങ്ങള്‍ പിന്നീട് സ്വന്തമായി ഒരു കമ്പനി തുടങ്ങുകയും ചെയ്തു. സണ്ണി പറയുന്നു.

ആദ്യം കണ്ടപ്പോള്‍ തന്നെ എനിക്ക് ഡാനിയേലിനോട് ഇഷ്ടം തോന്നിയിരുന്നു. ഡാനിയേലിന്റെ സുഹ്യത്ത് വഴിയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. വേഗാസില്‍ വെച്ച് കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ക്കിരുവര്‍ക്കും പരസ്പരം ഇഷ്ടപ്പെട്ടു. പക്ഷേ ഞങ്ങളന്ന് കുറച്ചു നേരമേ സംസാരിച്ചുള്ളു. ഡാനിയല്‍ എങ്ങനെയോ തന്റെ ഇമെയില്‍ ഐഡിയും, ഫോണ്‍ നമ്പറും സംഘടിപ്പിച്ചു. ആദ്യ കാലത്ത് ഞങ്ങള്‍ തമ്മില്‍ ഫോണ്‍ വിളികള്‍ ഒന്നും കാര്യമായി ഉണ്ടായിരുന്നില്ല. പക്ഷേ ഒരുപാട് ഇമെയിലുകള്‍ അയയ്ക്കുമായിരുന്നു.

പതിനെട്ടാം വയസ്സില്‍ പോണ്‍ രംഗത്ത് എത്തിയതാണ് സണ്ണി. തന്റെ വഴി സണ്ണി സ്വയം തിരഞ്ഞെടുത്തതാണ്. അതില്‍ ഒട്ടും ഖേദമില്ല. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനോടൊപ്പം സന്തുഷ്ട ജീവിതം നയിക്കുകയാണ് സണ്ണിയിപ്പോള്‍. പല ജീവിത സംഘര്‍ഷങ്ങള്‍ക്കിടയിലും ഡാനിയല്‍ വളരെ വലിയ പിന്തുണ നല്‍കിയിരുന്നു എന്ന് സണ്ണി പറയുന്നു. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ എങ്ങനെ തന്റെ കൂടെ പോണ്‍ മേഖലയില്‍ എത്തി എന്നതിനെ കുറിച്ച് ഈയിടെയാണ് സണ്ണി ലിയോണ്‍ തുറന്ന് പറച്ചില്‍ നടത്തിയത്.
ഡാനിയേല്‍ എന്നോട് പ്രണയാഭ്യര്‍ഥന നടത്തിയത് ഇന്നലെ കഴിഞ്ഞ പോലെയാണ് തോന്നുന്നത്. ഞാന്‍ എന്റെ റിങ്ങ് ഇടാന്‍ ഒരു പെട്ടി അന്വേഷിച്ച് നടക്കുകയായിരുന്നു. അപ്പോള്‍ ഡാനിയേല്‍ മനോഹരമായ മഹാഗണിയുടെ ബോക്‌സ് എനിക്ക് സമ്മാനിച്ചു. എന്നിട്ട് പറഞ്ഞു നിനക്ക് ഞാന്‍ വേറെ മോതിരം കൊണ്ട് വന്നിട്ടുണ്ടെന്ന്. സന്തോഷം കൊണ്ട് തുള്ളി ചാടുകയായിരുന്നു ഞാനപ്പോള്‍. ഞാന്‍ ആഗ്രഹിച്ച പോലെ ലളിതവും മനോഹരമായിരുന്നു ആ നിമിഷങ്ങള്‍. സണ്ണി കൂട്ടി ചേര്‍ത്തു.
3 മാസങ്ങള്‍ക്ക് ശേഷം എന്റെ അമ്മ മരിച്ചു പോയി. ആ നേരത്ത് എനിക്കും എന്റെ കുടുംബത്തിനും വളരെ വലിയ മാനസിക പിന്തുണയാണ് ഡാനിയല്‍ നല്‍കിയത്. വിഷമതകളില്‍ നിന്ന് ഒളിച്ചോടാതെ എനിക്ക് വേണ്ടി ഡാനിയല്‍ കൂടെയുണ്ടായിരുന്നു. ഹിന്ദി സിനിമാ ലോകത്തെ വിലയേറിയ താരമാണ് ഇന്ന് സണ്ണി ലിയോണ്‍.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (21 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (38 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (46 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (52 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (4 hours ago)

Malayali Vartha Recommends