Widgets Magazine
19
Jun / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനറൽ സീറ്റുകളിൽ ദളിതരെ മത്സരിപ്പിക്കണം: ചെറിയാൻ ഫിലിപ്പ്


വീണ്ടും ശക്തി തെളിയിച്ച് ഇന്ത്യൻ വ്യോമസേനാ.. ശത്രുസേനയുടെ റഡാര്‍ കണ്ണുകള്‍ വെട്ടിച്ചു പറക്കാന്‍ ശേഷിയുള്ള എഫ് 35യുടെ വരവ്.. ഇന്ത്യന്‍ വ്യോമസേന തിരിച്ചറിഞ്ഞത് ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്..


അമേരിക്കയടക്കം രംഗത്ത് വന്ന സ്ഥിതിക്ക്..ആശങ്കയിലാണ് ലോകം..ഖമേനിയെ വധിക്കുകയാണെകിൽ എന്തായിരിക്കും പിന്നത്തെ അവസ്ഥ.. നിർണായകമായ മണിക്കൂറുകൾ..


ആശങ്ക വർധിക്കുന്നു..കപ്പൽ അപകടം പൂർണമായി പരിഹരിച്ചിട്ടില്ല.. എണ്ണ ഊറ്റിയെടുക്കാന്‍ 24-26 ദിവസം വേണ്ടിവരുമെന്ന് കമ്പനി..ആലപ്പുഴ പുറങ്കടലില്‍ തിമിംഗലങ്ങള്‍ ചത്തു തീരത്ത് അടിയുന്നതു പതിവാകുന്നതും ആശങ്ക കൂട്ടുന്നു..


ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കാന്‍ ധാരണ....

നടിയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ഫേസ്ബുക്കില്‍; ഉടന്‍തന്നെ ഫേസ്ബുക്ക് ഉപേക്ഷിച്ച് സീരിയല്‍ നടി; വ്യക്തിപരമായി ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും താനുമായി ബന്ധപ്പെടാമെന്നും നടി

30 AUGUST 2018 10:41 AM IST
മലയാളി വാര്‍ത്ത

തന്റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ കണ്ടതോടെ ഫേസ്ബുക്ക് അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തിരിക്കുകയാണ് സീരിയല്‍ നടിയായ കവിത കൗഷിക്. എഫ്.ഐ.ആര്‍ സീരിയലിലെ ചന്ദ്രമുഖി എന്ന കാഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ കാണുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ താന്‍ 'മിസ്ഫിറ്റ്' ആണെന്ന് മനസിലാക്കിയെന്നും നടി പറയുന്നു.

സമയം നഷ്ടപ്പെടുത്തുന്ന ഒരു വലിയ ചെകുത്താനാണ് ഫേസ്ബുക്ക് എന്നും കവിത പറയുന്നു. കവിത തന്നെയാണ് തന്റെ മോര്‍ഫ് ചെയ്ത മോശമായ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ കണ്ടത്. തന്റെ അഭിരുചിയെ ചോദ്യം ചെയ്യുന്നതും തന്നെ അപമാനിക്കുകയുമാണ് മോര്‍ഫ് ചെയ്ത ചിത്രത്തിലൂടെ അവര്‍ ആരാണെങ്കിലും ചെയ്തത്. അതിനാല്ഡ ഞാന്‍ ചിന്തിക്കുന്നത് ഇത് എനിക്ക് ശരിയായ ഒന്നല്ല.കവിത തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് ഉപേക്ഷിച്ച കവിത ട്വിറ്ററിലും ഇസ്റ്റഗ്രാമിലും ആക്ടീവാണ്. 

ഫേസ്ബുക്കിലൂടെ അല്ലാതെ വ്യക്തിപരമായി ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും താനുമായി ബന്ധപ്പെടാമെന്ന് കവിത വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ തെരുവ് നായ ആക്രമണത്തില്‍ 11 പേര്‍ക്ക് കടിയേറ്റു  (2 hours ago)

പത്തനംതിട്ടയിലെ നവജാത ശിശുവിന്റെ മരണത്തില്‍ അമ്മയുടെ മൊഴികളില്‍ ദുരൂഹത  (2 hours ago)

പാറശാലയില്‍ പിതാവിന്റെ കയ്യില്‍ നിന്ന് താഴെ വീണ നാല് വയസുകാരന് ദാരുണാന്ത്യം  (2 hours ago)

നടന്‍ ആര്യയുടെ വീട്ടിലും ഹോട്ടലുകളിലും ആദായ നികുതി വകുപ്പിന്റെ പരിശോധന  (2 hours ago)

ജഗതി ശ്രീകുമാറിന്റെ അഭിനയത്തെ വിമര്‍ശിച്ച് ലാല്‍  (5 hours ago)

എഴുത്തുകാരൻ അഖിൽ പി. ധർമ്മജന്റെ ‘റാം C/O ആനന്ദി’ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം...  (6 hours ago)

മോഹന്‍ലാല്‍-മമ്മൂട്ടി ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്  (7 hours ago)

ജനറൽ സീറ്റുകളിൽ ദളിതരെ മത്സരിപ്പിക്കണം: ചെറിയാൻ ഫിലിപ്പ്  (8 hours ago)

INDIAN AIR DEFENCE അമ്പോ ഇന്ത്യൻ വ്യോമ കരുത്ത്  (9 hours ago)

പെട്രോൾ പമ്പിലെ ശുചിമുറി പൊതു ശുചിമുറിയല്ല; ഹൈക്കോടതി  (9 hours ago)

ഖമീനി ഒറ്റപ്പെട്ട അവസ്ഥയിൽ?  (9 hours ago)

പിറന്നാൾ ദിനത്തിൽ സേറ പൊലീസായി..! യൂണിഫോമിട്ട് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തി പിറന്നാൾ കേക്ക് മുറിച്ചു; ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ സേറയുടെ പിറന്നാൾ ആഘോഷ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ  (9 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; കേരള തീരത്ത് നാളെ രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മുന്നറിയിപ്പ്  (10 hours ago)

ഒമാനിലെ സലാലയില്‍ മാഹി സ്വദേശി നിര്യാതനായി..  (11 hours ago)

കോട്ടയം മീനച്ചിലാറ്റിൽ ഒഴുകിമൃതദേഹം; കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ചത്  (11 hours ago)

Malayali Vartha Recommends