Widgets Magazine
19
Jun / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനറൽ സീറ്റുകളിൽ ദളിതരെ മത്സരിപ്പിക്കണം: ചെറിയാൻ ഫിലിപ്പ്


വീണ്ടും ശക്തി തെളിയിച്ച് ഇന്ത്യൻ വ്യോമസേനാ.. ശത്രുസേനയുടെ റഡാര്‍ കണ്ണുകള്‍ വെട്ടിച്ചു പറക്കാന്‍ ശേഷിയുള്ള എഫ് 35യുടെ വരവ്.. ഇന്ത്യന്‍ വ്യോമസേന തിരിച്ചറിഞ്ഞത് ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്..


അമേരിക്കയടക്കം രംഗത്ത് വന്ന സ്ഥിതിക്ക്..ആശങ്കയിലാണ് ലോകം..ഖമേനിയെ വധിക്കുകയാണെകിൽ എന്തായിരിക്കും പിന്നത്തെ അവസ്ഥ.. നിർണായകമായ മണിക്കൂറുകൾ..


ആശങ്ക വർധിക്കുന്നു..കപ്പൽ അപകടം പൂർണമായി പരിഹരിച്ചിട്ടില്ല.. എണ്ണ ഊറ്റിയെടുക്കാന്‍ 24-26 ദിവസം വേണ്ടിവരുമെന്ന് കമ്പനി..ആലപ്പുഴ പുറങ്കടലില്‍ തിമിംഗലങ്ങള്‍ ചത്തു തീരത്ത് അടിയുന്നതു പതിവാകുന്നതും ആശങ്ക കൂട്ടുന്നു..


ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കാന്‍ ധാരണ....

മകളെ ഓർത്തേ ഇനി ഏത് ജോലിയും തെരഞ്ഞെടുക്കൂ ; ഇനി മകളുമൊത്ത് കാണാന്‍ പറ്റുന്ന സിനിമകള്‍ മാത്രമേ ചെയ്യൂ എന്ന പുതിയ തീരുമാനങ്ങളുമായി അഭിഷേക് ബച്ചന്‍

23 SEPTEMBER 2018 04:08 PM IST
മലയാളി വാര്‍ത്ത

മകള്‍ ആരാധ്യക്ക് അരോചകമായിത്തോന്നുന്ന സിനിമകള്‍ ഇനി ചെയ്യില്ലെന്ന തീരുമാനവുമായി അഭിഷേക് ബച്ചന്‍. മകള്‍ ആരാധ്യയെ ഓര്‍ത്തെ ഇനി ഏത് ജോലിയും തെരഞ്ഞെടുക്കൂ എന്നും അഭിഷേക് പറഞ്ഞു. തന്റെ പുതിയ ചിത്രമായ മാന്‍മര്‍സിയാന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മുംബൈയില്‍ നടന്ന പരിപാടിക്കിടെയായിരുന്നു അഭിഷേക് ഇക്കാര്യം പറഞ്ഞത്.

ഭാവിയില്‍ അവള്‍ എന്ത് തെരഞ്ഞെടുക്കണമെന്ന് ഞാനും അമ്മയായ ഐശ്വര്യ റായിയും ഒരിക്കലും നിര്‍ബന്ധിക്കില്ല. അതവളുടെ അവകാശമാണ് ഞങ്ങളതില്‍ ഇടപെടില്ലെന്നും,അവളെന്ത് തെരഞ്ഞെടുത്താലും പിന്തുണക്കും. കാരണം ഞങ്ങളോട് ഞങ്ങളുടെ രക്ഷിതാക്കളും ചെയ്തത് ഇത് തന്നെയാണ്.
കുടുംബ കാര്യത്തിലേക്ക് അവരൊരിക്കലും സിനിമ കൊണ്ടുവന്നിട്ടില്ല. അച്ഛന്‍ ഒരു സിനിമാ വേഷത്തില്‍ വീട്ടിലെത്തിയത് ഞാനാദ്യം കണ്ടത് ഇന്‍സാനിയാത്ത് എന്ന സിനിമയുടെ ഷൂട്ടിങ്ങ് സമയത്തായിരുന്നു. അന്ന് ഭക്ഷണം കഴിക്കാനായിരുന്നു ആ സിനിമയിലെ പൊലീസ് യൂണിഫോമില്‍ അച്ഛന്‍ വീട്ടിലെത്തിയത്. ഒരു താരദമ്ബതികളുടെ മക്കളെന്ന നിലയില്‍ ഒരിക്കലും തങ്ങളെ വളര്‍ത്തിയിട്ടില്ല എന്ന് അഭിഷേക് കൂട്ടിച്ചേര്‍ത്തു.

ആനന്ദ് എല്‍.റായ്, ഫാന്റം ഫിലിംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന അഭിഷേക് ബച്ചന്‍ നായകനായെത്തുന്ന പുതിയചിത്രമാണ് മാന്‍മര്‍സിയാന്‍. രണ്ട് പ്രണയ കഥകള്‍ പറയുന്ന ചിത്രത്തില്‍ തപ്സി പന്നുവാണ് നായിക. വിക്കി കൌശലാണ് ചിത്രത്തിലെ മറ്റൊരു താരം. അനുരാഗ് കശ്യപാണ് ചിത്രത്തിന്റെ സംവിധാനം. ആനന്ദ് എല്‍.റായ്, ഫാന്റം ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനുരാഗ് കശ്യപാണ് ചിത്രത്തിന്റെ സംവിധാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ തെരുവ് നായ ആക്രമണത്തില്‍ 11 പേര്‍ക്ക് കടിയേറ്റു  (3 hours ago)

പത്തനംതിട്ടയിലെ നവജാത ശിശുവിന്റെ മരണത്തില്‍ അമ്മയുടെ മൊഴികളില്‍ ദുരൂഹത  (3 hours ago)

പാറശാലയില്‍ പിതാവിന്റെ കയ്യില്‍ നിന്ന് താഴെ വീണ നാല് വയസുകാരന് ദാരുണാന്ത്യം  (3 hours ago)

നടന്‍ ആര്യയുടെ വീട്ടിലും ഹോട്ടലുകളിലും ആദായ നികുതി വകുപ്പിന്റെ പരിശോധന  (3 hours ago)

ജഗതി ശ്രീകുമാറിന്റെ അഭിനയത്തെ വിമര്‍ശിച്ച് ലാല്‍  (6 hours ago)

എഴുത്തുകാരൻ അഖിൽ പി. ധർമ്മജന്റെ ‘റാം C/O ആനന്ദി’ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം...  (7 hours ago)

മോഹന്‍ലാല്‍-മമ്മൂട്ടി ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്  (8 hours ago)

ജനറൽ സീറ്റുകളിൽ ദളിതരെ മത്സരിപ്പിക്കണം: ചെറിയാൻ ഫിലിപ്പ്  (9 hours ago)

INDIAN AIR DEFENCE അമ്പോ ഇന്ത്യൻ വ്യോമ കരുത്ത്  (10 hours ago)

പെട്രോൾ പമ്പിലെ ശുചിമുറി പൊതു ശുചിമുറിയല്ല; ഹൈക്കോടതി  (10 hours ago)

ഖമീനി ഒറ്റപ്പെട്ട അവസ്ഥയിൽ?  (10 hours ago)

പിറന്നാൾ ദിനത്തിൽ സേറ പൊലീസായി..! യൂണിഫോമിട്ട് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തി പിറന്നാൾ കേക്ക് മുറിച്ചു; ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ സേറയുടെ പിറന്നാൾ ആഘോഷ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ  (10 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; കേരള തീരത്ത് നാളെ രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മുന്നറിയിപ്പ്  (11 hours ago)

ഒമാനിലെ സലാലയില്‍ മാഹി സ്വദേശി നിര്യാതനായി..  (12 hours ago)

കോട്ടയം മീനച്ചിലാറ്റിൽ ഒഴുകിമൃതദേഹം; കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ചത്  (12 hours ago)

Malayali Vartha Recommends