Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് കെ.ജോസഫ് അന്തരിച്ചു..... സംസ്‌കാരം മുട്ടട ഹോളി ക്രോസ് ദേവാലയത്തില്‍ ...


പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു..... ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍


സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...


അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...


ഞെട്ടിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്..തലയില്‍ കുത്തിയിറക്കിയ നിലയില്‍ കത്തിയുമായി ഒരു കുഞ്ഞ്..ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു...

സി​നി​മാ സെ​റ്റി​ലെ മോശമായ പെരുമാറ്റം ;ന​ടി ത​നു​ശ്രീ ദ​ത്ത​യു​ടെ ആ​രോ​പ​ണ​ത്തിൽ ന​ട​ന്‍ നാ​ന പ​ടേ​ക്കറിന് വ​ക്കീ​ല്‍ നോ​ട്ടീ​സ്

28 SEPTEMBER 2018 08:25 PM IST
മലയാളി വാര്‍ത്ത

സി​നി​മാ സെ​റ്റി​ല്‍ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന ന​ടി ത​നു​ശ്രീ ദ​ത്ത​യു​ടെ ആ​രോ​പ​ണ​ത്തി​നെ​തി​രെ ന​ട​ന്‍ നാ​ന പ​ടേ​ക്ക​ര്‍ വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ച്ചു. ത​നു​ശ്രീ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് നാ​ന പ​ടേ​ക്ക​റു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ പ​റ​ഞ്ഞു. ത​നു​ശ്രീ വ്യാ​ജ ആ​രോ​പ​ണ​മാ​ണ് ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. അ​വ​ര്‍ നു​ണ പ​റ​യു​ന്നു. ആ​രോ​പ​ണ​ത്തി​ല്‍ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് അ​യ​ച്ച​താ​യും പ​ടേ​ക്ക​റു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ ശി​രോ​ദ്ക്ക​ര്‍ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ത​നു​ശ്രീ​യു​ടെ ആ​രോ​പ​ണം നാ​ന പ​ടേ​ക്ക​ര്‍ നി​ഷേ​ധി​ച്ചി​രു​ന്നു. ലൈം​ഗീ​ക​മാ​യി ഉ​പ​ദ്ര​വ​മെ​ന്നാ​ല്‍ നി​ങ്ങ​ള്‍ അ​ര്‍​ഥ​മാ​ക്കു​ന്ന​ത് എ​ന്താ​ണ്. സെ​റ്റി​ല്‍ ത​നി​ക്കൊ​പ്പം അ​മ്ബ​തോ നൂ​റോ പേ​രു​ണ്ടാ​കു​മെ​ന്നും നാ​ന പ​ടേ​ക്ക​ര്‍ പ​റ​ഞ്ഞു. പ​ത്തു​വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്ബ് ഉ​ണ്ടാ​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ചാ​ണ് ത​നു​ശ്രീ വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​ത്. ദേ​ശീ​യ​മാ​ധ്യ​മ​ത്തി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ന​ടി​യു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍. 2009 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ "ഹോ​ണ്‍ ഒ.​കെ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ല്‍ നാ​ന പ​ടേ​ക്ക​ര്‍ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് ത​നു​ശ്രീ ആ​രോ​പി​ച്ച​ത്.

ത​ന്നെ ബോ​ളി​വു​ഡി​ലെ പ്ര​ശ്സ​ത​നാ​യ താ​രം പീ​ഡി​പ്പി​ച്ചെ​ന്ന് പ​ല​വ​ട്ടം പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് ത​നു​ശ്രീ ദ​ത്ത ന​ട​ന്‍റെ പേ​ര് തു​റ​ന്നു പ​റ​യു​ന്ന​ത്. നാ​ന പ​ടേ​ക്ക​ര്‍ സ്ത്രീ​ക​ളോ​ട് ഏ​റ്റ​വും മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​യാ​ളാ​ണെ​ന്ന് ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ എ​ല്ലാ​വ​ര്‍​ക്കും അ​റി​യാ​മെ​ന്നും എ​ന്നാ​ല്‍ ഇ​ക്കാ​ര്യം ആ​രും​ഗൗ​ര​വ​ത്തി​ലെ​ടു​ക്കാ​റി​ല്ലെ​ന്നും ത​നു​ശ്രീ ആ​രോ​പി​ക്കു​ന്നു. സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍​ക്ക് വേ​ണ്ട​പ്പെ​ട്ട​വ​നാ​ണ് അ​യാ​ള്‍. സ്ത്രീ​ക​ളോ​ടു​ള​ള അ​യാ​ളു​ടെ പെ​രു​മാ​റ്റം വ​ള​രെ മോ​ശ​മാ​ണ്. അ​യാ​ള്‍ സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ക്കു​ക​യും മോ​ശ​മാ​യ പ​ദ​പ്ര​യോ​ഗ​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​ത് പ​ര​സ്യ​മാ​യ കാ​ര്യ​മാ​ണ്. കൂ​ടെ​യു​ള​ള സ്ത്രീ​ക​ളെ അ​യാ​ള്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കാ​റു​ണ്ട്. ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. സ്ത്രീ​ക​ളോ​ട് ഒ​ട്ടും മ​ര്യാ​ദ​യി​ല്ലാ​തെ പെ​രു​മാ​റു​ന്ന​വ​നാ​ണെ​ന്ന് അ​റി​യാ​മാ​യി​രു​ന്നി​ട്ടും ആ​രും അ​യാ​ളെ ചോ​ദ്യം ചെ​യ്യാ​റി​ല്ല. പ​ത്ര​ങ്ങ​ളി​ലോ ചാ​ന​ലു​ക​ളി​ലോ അ​യാ​ളെ​പ്പ​റ്റി ഒ​രു വ​രി പോ​ലും വ​രി​ല്ല.

അ​ക്ഷ​യ്കു​മാ​ര്‍ നാ​ന പ​ടേ​ക്ക​ര്‍​ക്കൊ​പ്പം ക​ഴി​ഞ്ഞ എ​ട്ട് വ​ര്‍​ഷ​ത്തി​നു​ള​ളി​ല്‍ നി​ര​വ​ധി ചി​ത്ര​ങ്ങ​ള്‍ ചെ​യ്തു. ര​ജ​നി​കാ​ന്തി​ന്‍റെ കാ​ല എ​ന്ന ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന​വേ​ഷം കൈ​കാ​ര്യം ചെ​യ്ത​ത് നാ​ന പ​ടേ​ക്കാ​റാ​യി​രു​ന്നു. മോ​ശ​മാ​ണെ​ന്ന് ഉ​റ​പ്പു​ള​ള​വ​രെ ഇ​ത്ത​ര​ത്തി​ല്‍ മ​ഹാ​ന​ട​ന്മാ​ര്‍ പോ​ലും അം​ഗീ​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ന്ത് മാ​റ്റം വ​രാ​നാ​ണ്..! ഇ​വ​രെ​പ്പ​റ്റി​യൊ​ക്കെ അ​ണി​യ​റ​യി​ല്‍ ഗോ​സി​പ്പു​ക​ള്‍ ഉ​യ​രും എ​ന്നാ​ല്‍ ആ​രും ഇ​വ​ര്‍​ക്കെ​തി​രെ ഒ​ന്നും ചെ​യ്യി​ല്ല. കാ​ര​ണം അ​വ​രു​ടെ​യെ​ല്ലാം പി​ആ​ര്‍ ടീം ​അ​ത്ര ശ​ക്ത​മാ​ണ്. ഗ്ലാ​മ​ര്‍ റോ​ളു​ക​ള്‍ ചെ​യ്യു​ന്ന ഒ​രാ​ള്‍ ജീ​വി​ത​ത്തി​ലും അ​ങ്ങ​നെ​യാ​ക​ണ​മെ​ന്ന ഒ​രു ത​രം നി​ര്‍​ബ​ന്ധ​മാ​ണ്- ത​നു​ശ്രീ പ​റ​യു​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിശദീകരണംതേടി ഹൈക്കോടതി  (8 minutes ago)

നിഫ്റ്റിയില്‍ 25000ല്‍ താഴെയാണ് വ്യാപാരം ...  (21 minutes ago)

ഗുജറാത്തിൽ നിന്ന് പുറത്തിറക്കി  (25 minutes ago)

രണ്ട് വര്‍ഷം മുമ്പ് ജില്ലയില്‍ ആരംഭിച്ച കൊറിയര്‍, പാഴ്‌സല്‍ സര്‍വീസാണ് മുന്നില്‍  (35 minutes ago)

പ്രതിഫലം 1000 രൂപ  (46 minutes ago)

കഞ്ചാവ് കടത്തല്‍... സംഭവത്തില്‍ ഇരിഞ്ഞാലക്കുട സ്വദേശിയായ സിബിനെ കസ്റ്റിഡിയിലെടുത്തു....  (58 minutes ago)

സംഗീത മാസ്മരമൊരുക്കുന്നു  (1 hour ago)

ഔപചാരിക വിരമിക്കൽ  (1 hour ago)

ബൈസണ്‍വാലിയില്‍ ഗൃഹനാഥന്‍ വെട്ടേറ്റു ...  (1 hour ago)

എംബസി അവസാനിപ്പിച്ചു  (1 hour ago)

സ്വര്‍ണവില വീണ്ടും 75,000ത്തിലേക്ക് കടന്നു  (1 hour ago)

അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍..  (1 hour ago)

പാറക്കുളത്തില്‍ ചാടിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു....  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ജനപക്ഷ തീരുമാനം വേണമെന്ന് ഹൈക്കമാന്‍ഡ്  (2 hours ago)

ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജീവനൊടുക്കിയ നിലയില്‍ ...  (2 hours ago)

Malayali Vartha Recommends