Widgets Magazine
19
Jun / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനറൽ സീറ്റുകളിൽ ദളിതരെ മത്സരിപ്പിക്കണം: ചെറിയാൻ ഫിലിപ്പ്


വീണ്ടും ശക്തി തെളിയിച്ച് ഇന്ത്യൻ വ്യോമസേനാ.. ശത്രുസേനയുടെ റഡാര്‍ കണ്ണുകള്‍ വെട്ടിച്ചു പറക്കാന്‍ ശേഷിയുള്ള എഫ് 35യുടെ വരവ്.. ഇന്ത്യന്‍ വ്യോമസേന തിരിച്ചറിഞ്ഞത് ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്..


അമേരിക്കയടക്കം രംഗത്ത് വന്ന സ്ഥിതിക്ക്..ആശങ്കയിലാണ് ലോകം..ഖമേനിയെ വധിക്കുകയാണെകിൽ എന്തായിരിക്കും പിന്നത്തെ അവസ്ഥ.. നിർണായകമായ മണിക്കൂറുകൾ..


ആശങ്ക വർധിക്കുന്നു..കപ്പൽ അപകടം പൂർണമായി പരിഹരിച്ചിട്ടില്ല.. എണ്ണ ഊറ്റിയെടുക്കാന്‍ 24-26 ദിവസം വേണ്ടിവരുമെന്ന് കമ്പനി..ആലപ്പുഴ പുറങ്കടലില്‍ തിമിംഗലങ്ങള്‍ ചത്തു തീരത്ത് അടിയുന്നതു പതിവാകുന്നതും ആശങ്ക കൂട്ടുന്നു..


ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കാന്‍ ധാരണ....

അവന് ഭാര്യയെ ഭയങ്കര പേടിയാണ്: അഭിഷേക് ബച്ചനെ പരിഹസിച്ച് സഹോദരി ശ്വേതാ ബച്ചന്‍

15 JANUARY 2019 12:31 PM IST
മലയാളി വാര്‍ത്ത

അച്ഛനും അമ്മയും സഹോദരനും സഹോദര ഭാര്യയുമെല്ലാം ബോളിവുഡിലെ ഒന്നാം നിര താരങ്ങളായിട്ടും ബച്ചന്‍ കുടുംബത്തിലെ മകള്‍ ശ്വേതാ ബച്ചന്‍ എന്നും ബോളിവുഡില്‍ നിന്ന് അകലം പാലിക്കുകയാണ്. നിരവധി അവസരങ്ങളുണ്ടായിട്ടും സിനിമയോട് ഒരു താല്‍പ്പര്യവും ശ്വേതാ ബച്ചന്‍ കാണിച്ചിട്ടില്ല. പകരം മുത്തച്ഛന്റെ പാതയില്‍ എഴുത്തിലേയ്ക്കാണ് അവര്‍ തിരിഞ്ഞത്. എങ്കിലും സിനിമാ ഗോസിപ്പുകളില്‍ ശ്വേതയും നിറയാറുണ്ട്. സഹോദര ഭാര്യ ഐശ്വര്യ റായുമായി വഴക്കിലാണെന്ന തരത്തില്‍ വര്‍ഷങ്ങളായി ഗോസിപ്പുകള്‍ വരുന്നുണ്ട്. എന്നാല്‍ ഇരുവരും ഒന്നിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ട് ഇവയുടെ വായടപ്പിക്കാറുണ്ട്. ഇപ്പോള്‍ കോഫി വിത്ത് കരണ്‍ ഷോയില്‍ ഐശ്വര്യയുടെ പേരില്‍ അഭിഷേകിനെ കളിയാക്കുന്ന ശ്വേതയുടെ വീഡിയോയാണ് വൈറലാകുന്നത്.

കോഫി വിത്ത് കരണ്‍ ഷോയില്‍ റാപ്പിഡ് ഫയര്‍ റൗണ്ടില്‍ അഭിഷേക് നേരിട്ട ഒരു ചോദ്യം അമ്മയേയാണോ ഭാര്യയെ ആണോ പേടി എന്നാണ്. അമ്മയെയാണ് പേടിയെന്ന് അഭിഷേക് പറഞ്ഞു. എന്നാല്‍ ഉടനെ ശ്വേതയുടെ മറുപടിയെത്തി, അല്ല അവന് ഭാര്യയെയാണ് പേടി. ഇതോടെ 'ഇതെന്റെ റാപ്പിഡ് ഫയര്‍ ആണ്. മിണ്ടാതിരിക്കൂ' എന്ന് അഭിഷേക് സഹോദരിയോട് പറഞ്ഞു. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ തെരുവ് നായ ആക്രമണത്തില്‍ 11 പേര്‍ക്ക് കടിയേറ്റു  (2 hours ago)

പത്തനംതിട്ടയിലെ നവജാത ശിശുവിന്റെ മരണത്തില്‍ അമ്മയുടെ മൊഴികളില്‍ ദുരൂഹത  (2 hours ago)

പാറശാലയില്‍ പിതാവിന്റെ കയ്യില്‍ നിന്ന് താഴെ വീണ നാല് വയസുകാരന് ദാരുണാന്ത്യം  (2 hours ago)

നടന്‍ ആര്യയുടെ വീട്ടിലും ഹോട്ടലുകളിലും ആദായ നികുതി വകുപ്പിന്റെ പരിശോധന  (3 hours ago)

ജഗതി ശ്രീകുമാറിന്റെ അഭിനയത്തെ വിമര്‍ശിച്ച് ലാല്‍  (5 hours ago)

എഴുത്തുകാരൻ അഖിൽ പി. ധർമ്മജന്റെ ‘റാം C/O ആനന്ദി’ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം...  (7 hours ago)

മോഹന്‍ലാല്‍-മമ്മൂട്ടി ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്  (8 hours ago)

ജനറൽ സീറ്റുകളിൽ ദളിതരെ മത്സരിപ്പിക്കണം: ചെറിയാൻ ഫിലിപ്പ്  (9 hours ago)

INDIAN AIR DEFENCE അമ്പോ ഇന്ത്യൻ വ്യോമ കരുത്ത്  (9 hours ago)

പെട്രോൾ പമ്പിലെ ശുചിമുറി പൊതു ശുചിമുറിയല്ല; ഹൈക്കോടതി  (9 hours ago)

ഖമീനി ഒറ്റപ്പെട്ട അവസ്ഥയിൽ?  (10 hours ago)

പിറന്നാൾ ദിനത്തിൽ സേറ പൊലീസായി..! യൂണിഫോമിട്ട് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തി പിറന്നാൾ കേക്ക് മുറിച്ചു; ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ സേറയുടെ പിറന്നാൾ ആഘോഷ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ  (10 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; കേരള തീരത്ത് നാളെ രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മുന്നറിയിപ്പ്  (11 hours ago)

ഒമാനിലെ സലാലയില്‍ മാഹി സ്വദേശി നിര്യാതനായി..  (11 hours ago)

കോട്ടയം മീനച്ചിലാറ്റിൽ ഒഴുകിമൃതദേഹം; കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ചത്  (11 hours ago)

Malayali Vartha Recommends