Widgets Magazine
18
Jun / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനറൽ സീറ്റുകളിൽ ദളിതരെ മത്സരിപ്പിക്കണം: ചെറിയാൻ ഫിലിപ്പ്


വീണ്ടും ശക്തി തെളിയിച്ച് ഇന്ത്യൻ വ്യോമസേനാ.. ശത്രുസേനയുടെ റഡാര്‍ കണ്ണുകള്‍ വെട്ടിച്ചു പറക്കാന്‍ ശേഷിയുള്ള എഫ് 35യുടെ വരവ്.. ഇന്ത്യന്‍ വ്യോമസേന തിരിച്ചറിഞ്ഞത് ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്..


അമേരിക്കയടക്കം രംഗത്ത് വന്ന സ്ഥിതിക്ക്..ആശങ്കയിലാണ് ലോകം..ഖമേനിയെ വധിക്കുകയാണെകിൽ എന്തായിരിക്കും പിന്നത്തെ അവസ്ഥ.. നിർണായകമായ മണിക്കൂറുകൾ..


ആശങ്ക വർധിക്കുന്നു..കപ്പൽ അപകടം പൂർണമായി പരിഹരിച്ചിട്ടില്ല.. എണ്ണ ഊറ്റിയെടുക്കാന്‍ 24-26 ദിവസം വേണ്ടിവരുമെന്ന് കമ്പനി..ആലപ്പുഴ പുറങ്കടലില്‍ തിമിംഗലങ്ങള്‍ ചത്തു തീരത്ത് അടിയുന്നതു പതിവാകുന്നതും ആശങ്ക കൂട്ടുന്നു..


ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കാന്‍ ധാരണ....

'കരയുന്നതിനേക്കാള്‍ നല്ലത് അതാണെന്നു തോന്നി; ബോളിവുഡിനെ ഞെട്ടിച്ച ആയുഷ്മാന്‍ ഖുരാനയുടെ പോസ്റ്റ്

18 JANUARY 2019 12:31 PM IST
മലയാളി വാര്‍ത്ത

നടനും ഗായകനുമായ ആയുഷ്മാന്‍ ഖുരാനയുടെ ഭാര്യ താഹിറ കശ്യപിന് സ്തനാര്‍ബുദം ആണെന്ന വിവരം ബോളിവുഡിനെയും പ്രേക്ഷകരെയും ഞെട്ടിച്ചിരുന്നു.

ഭാര്യയുടെ രോഗവിവരം ലോകത്തെ അറിയിച്ചത് ആയുഷ്മാനായിരുന്നു. അന്നു മുതല്‍ തന്റെ ചികിത്സയെ സംബന്ധിച്ച എല്ലാ വിവരങ്ങളും താഹിറ പുറംലോകത്തെ അറിയിക്കുന്നുണ്ട്. പ്രചോദനമാകുന്ന ഒട്ടേറെ പോസ്റ്റുകള്‍, തന്റെ ചിത്രങ്ങളുള്‍പ്പെടെ അവര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നു.

കഴിഞ്ഞ ദിവസവും മുടി മുഴുവന്‍ പോയ തന്റെ ഒരു പുതിയ ചിത്രം താഹിറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. പുതിയ രൂപം ഇനിയും അടക്കി വെക്കാന്‍ കഴിയില്ലെന്നും ഇതു തനിക്കു കൂടുതല്‍ സ്വാതന്ത്ര്യം തരുന്നതായും താഹിറ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. ഒരിക്കലും മുടി മുഴുവന്‍ പോകുമെന്ന് കരുതിയില്ലെന്നും എന്നാല്‍ ഇതു മനോഹരമാണെന്നും താഹിറ കുറിക്കുന്നു. ആയുഷ്മാന്‍ ഖുരാന ചിത്രത്തിന് 'തീക്ഷ്ണതയുളളവള്‍' എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്.

''താഹിറയുടെ പിറന്നാള്‍ ദിനത്തിലാണ് അവള്‍ക്കു കാന്‍സറാണെന്നു തെളിഞ്ഞത്. അപ്പോള്‍ ഞങ്ങള്‍ക്കു മുന്നില്‍ രണ്ടു വഴികളാണുണ്ടായിരുന്നത്. ഒന്നുകില്‍ ഇതിനെ കുറിച്ചോര്‍ത്ത് കരയുക, അല്ലെങ്കില്‍ പോസിറ്റിവായി നേരിടുക. ഞങ്ങള്‍ തിരഞ്ഞെടുത്തത് രണ്ടാമത്തെ വഴിയാണ്.

റിപ്പോര്‍ട്ട് കിട്ടിയ വൈകുന്നേരം ഞങ്ങള്‍ 'മന്‍മര്‍സിയാന്‍' എന്ന സിനിമ കാണാന്‍ പോയി. വീട്ടില്‍ പോയിരുന്ന് കരയുന്നതിനേക്കാളും ഒരു സിനിമയ്ക്കു പോവുന്നതാണ് നല്ലതെന്നു തോന്നി'' ആയുഷ്മാന്‍ താഹിറയുടെ അര്‍ബുദത്തെ കുറിച്ച് അറിഞ്ഞ അന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിങ്ങനെയാണ്. മുന്‍പ് താഹിറയുടെ അവസാന കീമോതെറാപ്പിയുടെ ചിത്രങ്ങളും ആയുഷ്മാന്‍ പോസ്റ്റ് ചെയ്തിരുന്നു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജഗതി ശ്രീകുമാറിന്റെ അഭിനയത്തെ വിമര്‍ശിച്ച് ലാല്‍  (2 hours ago)

എഴുത്തുകാരൻ അഖിൽ പി. ധർമ്മജന്റെ ‘റാം C/O ആനന്ദി’ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം...  (3 hours ago)

മോഹന്‍ലാല്‍-മമ്മൂട്ടി ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്  (4 hours ago)

ജനറൽ സീറ്റുകളിൽ ദളിതരെ മത്സരിപ്പിക്കണം: ചെറിയാൻ ഫിലിപ്പ്  (5 hours ago)

INDIAN AIR DEFENCE അമ്പോ ഇന്ത്യൻ വ്യോമ കരുത്ത്  (5 hours ago)

പെട്രോൾ പമ്പിലെ ശുചിമുറി പൊതു ശുചിമുറിയല്ല; ഹൈക്കോടതി  (6 hours ago)

ഖമീനി ഒറ്റപ്പെട്ട അവസ്ഥയിൽ?  (6 hours ago)

പിറന്നാൾ ദിനത്തിൽ സേറ പൊലീസായി..! യൂണിഫോമിട്ട് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തി പിറന്നാൾ കേക്ക് മുറിച്ചു; ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ സേറയുടെ പിറന്നാൾ ആഘോഷ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ  (6 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; കേരള തീരത്ത് നാളെ രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മുന്നറിയിപ്പ്  (7 hours ago)

ഒമാനിലെ സലാലയില്‍ മാഹി സ്വദേശി നിര്യാതനായി..  (7 hours ago)

കോട്ടയം മീനച്ചിലാറ്റിൽ ഒഴുകിമൃതദേഹം; കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ചത്  (7 hours ago)

സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ  (8 hours ago)

മോശം കാലാവസ്ഥയെത്തുടർന്ന് വഴി തിരിച്ച് വിട്ടു; കൊച്ചി – ഡൽഹി എയർ ഇന്ത്യ വിമാനം മണിക്കൂറുകൾ വൈകി ഡൽഹിയിൽ ലാൻഡ് ചെയ്തു  (8 hours ago)

അപൂര്‍വരോഗ ചികിത്സയില്‍ ചരിത്ര മുന്നേറ്റവുമായി ആരോഗ്യ വകുപ്പ്  (9 hours ago)

മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലും വിവാഹ ചടങ്ങുകളിലും ....  (9 hours ago)

Malayali Vartha Recommends