Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെറ്റുകളില്‍ നിന്ന് പഠിക്കും!; തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ ചിത്രത്തിന്റെ പരാജയഉത്തരവാദിത്തവും ഏറ്റെടുത്ത് ആമിര്‍

29 JANUARY 2019 03:46 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകര്‍ക്ക് സിനിമയെ നിര്‍ദ്ദയമായി വിമര്‍ശിക്കാമെന്നും തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ പരായജയപ്പെട്ടതോടെ പ്രേക്ഷകര്‍ക്ക് അവരുടെ ഇച്ഛാഭംഗം പ്രകടിപ്പിക്കാന്‍ ഒരു അവസരം ലഭിച്ചെന്നും നടന്‍ ആമിര്‍ ഖാന്‍. അമിതാഭ് ബച്ചന്‍, കത്രീന കെയ്ഫ്, ഫാത്തിമ സനാ ഷെയ്ഖ് എന്നിവരടങ്ങിയ വമ്പന്‍ താരനിരയുമായായിരുന്നു കഴിഞ്ഞവര്‍ഷം ദീപാവലിക്ക് തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ പുറത്തിറങ്ങിയത്. എന്നാല്‍ ചിത്രം തിയേറ്ററില്‍ വന്‍ പരാജയമായിരുന്നു.

സംവിധായകനെ കുറ്റപ്പെടുത്താതെ ചിത്രത്തിന്‍റെ പരാജയത്തിന്‍റെ ഉത്തരവാദിത്തവും ആമിര്‍ ഏറ്റെടുത്തു. സിനിമ നിര്‍മ്മിക്കുക എന്നത് ബുദ്ധിമുട്ട് നിറഞ്ഞ ജോലിയാണ്. നല്ല സിനിമകളുണ്ടാക്കാനാണ് എല്ലാവരും ലക്ഷ്യമിടുന്നത്. എന്നാല്‍ ചിലപ്പോളത് സംഭവിക്കില്ല. സംവിധായകരില്‍ ഞാന്‍ വിശ്വസിക്കുന്നു. സംവിധായകന് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തനിക്കും അത് പറ്റിയെന്നാണ് അര്‍ത്ഥം.

തെറ്റുകളില്‍ നിന്ന് പഠിക്കും. തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍റെ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. പ്രേക്ഷകര്‍ സിനിമ കാണാനെത്തുന്നത് എന്‍റെ പേരിലാണ്. അതുകൊണ്ട് തന്നെ ചിത്രത്തിന്‍റെ ഉത്തരവാദിത്തവും തനിക്കാണ്. താനത് ഏറ്റെടുക്കുന്നതായും ആമിര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു പരാജയമുണ്ടാകുന്നത്. പ്രേക്ഷകര്‍ക്ക് അവരുടെ ദേഷ്യം പുറത്തെടുക്കാന്‍ ഒരു അവസരം ലഭിച്ചെന്നും അത് നല്ലതുമാണെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (38 minutes ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (55 minutes ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (1 hour ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (1 hour ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (1 hour ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (2 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (3 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (3 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (3 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (3 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (3 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (3 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (4 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (4 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (4 hours ago)

Malayali Vartha Recommends