Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നഗ്നയായി കഞ്ചാവ് വലിച്ചിരിക്കുന്ന തടിച്ച സ്ത്രീ; വനിതാ ദിനത്തില്‍ ആരാധകരെ ഞെട്ടിച്ച് കയ്യടി വാങ്ങി നടി വിദ്യാ ബാലന്‍

08 MARCH 2019 03:04 PM IST
മലയാളി വാര്‍ത്ത

വനിതാ ദിനത്തില്‍ നടി വിദ്യാ ബാലന്‍ പങ്കുവെച്ച വ്യത്യസ്തമായ സന്ദേശം ഏറ്റെടുത്ത് ആരാധകര്‍. നിറത്തിന്റേയും ശരീര പ്രകൃതിയുടേയും പേരില്‍ സ്ത്രീകളെ കളിയാക്കുന്നവര്‍ക്കുള്ള മറുപടിയായാണ് വിദ്യാ ബാലന്റെ വനിതദിന സന്ദേശം. വ്യത്യസ്തമായ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. കഞ്ചാവ് പുകച്ചിരിക്കുന്ന കറുത്ത് തടിച്ച സ്ത്രീയുടെ ചിത്രത്തോടൊപ്പമാണ് വിദ്യയുടെ സന്ദേശം.

സ്വയം അംഗീകരിക്കാനുള്ള സമയമാണ് ഇതെന്നും ഇതുവരെ ചെയ്തിട്ടില്ലെങ്കില്‍ ഇന്നുമുതല്‍ സ്‌നേഹിച്ച് തുടങ്ങണമെന്നാണ് താരം കുറിക്കുന്നത്. നമ്മുടെ ശരീരത്തേയും മനസിനേയും ആത്മാവിനേയും സ്‌നേഹിക്കാനുള്ള സമയമാണ്. നിങ്ങള്‍ എങ്ങനെയാണ് അങ്ങനെ. മെലിയാനോ വെളുക്കാനോ സ്മാര്‍ട്ടാകാനോ ഹോട്ട് ആകാനോ കൂള്‍ ആകാനോ പണക്കാരിയാകാനോ വിജയിയാകാനോ ഒന്നും കാത്തുനില്‍ക്കണ്ട എന്നാണ് വിദ്യ പറയുന്നത്.

നമ്മള്‍ മോശമാണെന്ന് പറയുന്നവരോട് ഗുഡബൈ പറയാനുള്ള സമയമാണിത്. നമ്മള്‍ ഏറ്റവും മികച്ചതാവേണ്ട കാര്യമില്ല. ഇന്ന് എങ്ങനെയാണ് അതാണ് ഏറ്റവും മികച്ചത്. നാളെ മറ്റൊരു ദിവസമാണ്. അന്നത്തെ നിങ്ങളും ഏറ്റവും മികച്ചതായിരിക്കും. മറ്റൊരാളുമായി തട്ടിച്ചു നോക്കിയല്ല നിങ്ങളുടെ മികവിനെ അളക്കേണ്ടത്. നിങ്ങളിലെ മികച്ചതിനെയാണ്. താരം കുറിച്ചു. ഈ ചിത്രം തനിക്ക് വളരെ അധികം പ്രചോദിപ്പിച്ചെന്നും താന്‍ പറഞ്ഞത് അംഗീകരിക്കുന്നുണ്ടെങ്കില്‍ ഇറ്റ്‌സ് ടൈം എന്ന ഹാഷ്ടാഗില്‍ പറയാനുള്ളത് പോസ്റ്റ് ചെയ്യാനും തന്റെ ആരാധികമാരോട് താരം പറയുന്നു.

ബോഡി ഷേമിങ്ങിന് ഇരയായിട്ടുള്ള വ്യക്തിയാണ് വിദ്യ ബാലന്‍. തന്റെ തടിച്ച ശരീര പ്രകൃതിയെ കളിയാക്കിയവരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് അടുത്തിടെതാരം രംഗത്തെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (38 minutes ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (55 minutes ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (1 hour ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (1 hour ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (1 hour ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (2 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (3 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (3 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (3 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (3 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (3 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (3 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (4 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (4 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (4 hours ago)

Malayali Vartha Recommends