Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യാസ് മോസ്റ്റ് സ്‌റ്റൈലിഷ് എന്നെഴുതിയ ബാഡ്ജ് കോട്ടില്‍ പിടിപ്പിച്ചുകൊടുക്കുന്നതിനിടെ പിന്ന് കുത്തിക്കയറി; 'ചോരയൊലിച്ച്' അക്ഷയ് കുമാര്‍!

08 MAY 2019 02:05 PM IST
മലയാളി വാര്‍ത്ത

ബോളീവുഡില്‍ കോമഡി അടക്കം കൈകാര്യം ചെയ്യുന്ന മികച്ച നടനാണ് അക്ഷയ് കുമാര്‍. ഒരു അവാര്‍ഡ് വേദിയില്‍ താരം ഒരുക്കിയ കുസൃതി സത്യത്തില്‍ ആരാധകരെ ഞെട്ടിച്ചു. അക്ഷയ് ഇത്തവണ ഭാര്യമാതാവിനെയാണ് പറ്റിക്കുന്നത്.

ഹിന്ദുസ്ഥാന്‍ ടൈംസ് നടത്തിയ അവാര്‍ഡ് നിശയില്‍ വച്ചാണ് രസകരമായ സംഭവം. അക്ഷയ് കുമാറിനൊപ്പം ഭാര്യ ട്വിങ്ക്വിള്‍ ഖന്നയും ഭാര്യാ മാതാവും നടിയുമായ ഡിംപിള്‍ കപാഡിയയും എത്തിയിരുന്നു. മോസ്റ്റ് സറ്റൈലിഷ് അവാര്‍ഡ് ലഭിച്ചത് അക്ഷയ് കുമാറിനായിരുന്നു. വേദിയില്‍ അവാര്‍ഡ് നല്‍കാന്‍ എത്തിയതാകട്ടെ ഭാര്യാമാതാവ് ഡിംപിള്‍ കപാഡിയയും.

പിന്നീടാണ് രസകരമായ സംഭവങ്ങളുടെ തുടക്കം. ഇന്ത്യാസ് മോസ്റ്റ് സ്‌റ്റൈലിഷ് എന്നെഴുതിയ ബാഡ്ജ് ഡിംപിള്‍, അക്ഷയ്‌യുടെ കോട്ടിന് മുകളില്‍ കുത്തിക്കൊടുക്കുന്നതിനിടയിലാണ് പിന്ന് അദ്ദേഹത്തിന്റെ നെഞ്ചില്‍ ' കുത്തിക്കയറിയത്'. കോട്ട് മാറ്റി നോക്കിയപ്പോള്‍ ഷര്‍ട്ടിലൂടെ ചോര ഒലിക്കുന്നതാണ് കാണുന്നത്. ഇതോടെ എല്ലാവരും ഞെട്ടി.

എന്നാല്‍ പിന്നീടാണ് ഇതൊക്കെ അക്ഷയുടെ തമാശയായിരുന്നു എന്ന വ്യക്തമായത്. ഇതിന്റെ വീഡിയോ വൈറലാകുകയാണ്. 'ഏതായാലും വല്ലാത്ത പിന്ന് കുത്തായിപ്പോയി' എന്ന് ആരാധകര്‍ അമ്പരപ്പോടെയും ചിരിയോടെയും കമന്റിടുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോർമുസ് കടലിടുക്ക് തുറന്നതിനു പിന്നാലെ അടച്ച ഇറാൻ, അതുവഴിവന്ന രണ്ട് ഇന്ത്യൻ എണ്ണക്കപ്പലുകൾ ആക്രമിച്ചു... ശക്തമായി അപലപിച്ച് ഇന്ത്യ  (6 minutes ago)

അക്ഷയ തൃതീയ ദിനം ആഘോഷമാക്കാനൊരുങ്ങി ഗുരുവായൂര്‍ ക്ഷേത്രവും...  (15 minutes ago)

സംസ്ഥാനത്ത് ഈ മാസം അവസാന വാരത്തോടെ വേനൽ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം  (23 minutes ago)

സമ്പദ്സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ അക്ഷയ തൃതീയ ആഘോഷം ഇന്ന്  (29 minutes ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (39 minutes ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് ... ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ മുന്നറിയിപ്പ്.... . പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, ഏപ്രിൽ അവസാന വാരത്  (54 minutes ago)

വിദേശയാത്രയും സ്ഥാനക്കയറ്റവും; കുംഭം രാശിക്കാർക്ക് ഭാഗ്യവാരം.  (1 hour ago)

ദുബായിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു...  (1 hour ago)

ദമ്പതികൾ തമ്മിൽ കലഹമോ? കുടുംബത്തിൽ സമാധാനം നിലനിർത്താൻ ഈ രാശിക്കാർ ശ്രദ്ധിക്കുക.  (1 hour ago)

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ വിജയം നേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്....  (1 hour ago)

ധാരാളം വെള്ളം കുടിക്കണം; കുടിക്കുന്നത് ശുദ്ധമായ വെള്ളമെന്ന് ഉറപ്പ് വരുത്തണം  (1 hour ago)

ബിൽ പാസ്സാക്കാൻ കഴിയാത്തതിൽ രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും മാപ്പു ചോദിക്കുന്നു.... വനിതകളുടെ സ്വപ്നങ്ങൾ പ്രതിപക്ഷം തകർത്തെറിഞ്ഞു... വനിതാ സംവരണത്തിനായുള്ള ഭരണഘടനാഭേദ​ഗതി ബിൽ പാസ്സാകാൻ തടസ്സം നിന്  (2 hours ago)

കെ എസ് യു നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്  (7 hours ago)

യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ അക്രമി കൊല്ലപ്പെട്ടു  (7 hours ago)

വയനാട് ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍  (8 hours ago)

Malayali Vartha Recommends