Widgets Magazine
27
Jun / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനകീയ കളക്ടര്‍ ടി.വി അനുപമ മുസോറിയിലേക്ക്... ടി.വി. അനുപമയ്ക്ക് പകരമായി തൃശൂര്‍ ജില്ലാ കലക്ടറായി സി.ഷാനവാസിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം; ടി.വി.അനുപമ അവധിയെടുത്ത് തുടര്‍ പരിശീലനത്തിനായാണ് പോകുന്നത്


വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി ഇപ്പോള്‍ അഞ്ചാമത്തെ കാമുകിക്കൊപ്പം


ആദ്യം ശരീരത്തെ പുകഴ്ത്തി വീഴ്ത്തും; എന്തിനും തയ്യാറാക്കി യുവതികളെ കൊണ്ടെത്തിക്കും; ഹോളിവുഡ് സംവിധായകന്‍ പുറത്തെടുത്തത് തന്ത്രങ്ങള്‍ ഇങ്ങനെ 


നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരോ? കുട്ടികള്‍ സഞ്ചരിക്കുന്ന സ്വകാര്യ വാനില്‍ പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത് മദ്യ ലഹരിയിലായിരുന്ന ജീവനക്കാരെയും, മൊബൈല്‍ ഫോണുകളിലെ അശ്ലീല വീഡിയോകളും..


നിര്‍ത്തിയിട്ടിരുന്ന കോണ്‍ക്രീറ്റ് മിക്സിങ് ലോറിക്ക് പിന്നില്‍ കാറ് ഇടിച്ച് കോഴിക്കോട് സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം...

ഭര്‍ത്താവ് ആയുഷ്മാന്‍ ഖുറാന, സ്‌ക്രീനില്‍ ചുംബിക്കുന്നത് കാണുന്നത് ബുദ്ധിമുട്ടായി; പിരിയാമെന്ന് ചിന്തിച്ചിരുന്നു!

20 MAY 2019 02:56 PM IST
മലയാളി വാര്‍ത്ത

ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ വിവാഹമോചനത്തെക്കുറിച്ച് വരെ ചിന്തിച്ചിട്ടുണ്ടെന്ന് നടന്‍ ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യയും സംവിധായികയുമായ താഹിറ കശ്യപ്.

സിനിമയില്‍ ഭര്‍ത്താവിന്റെ ചുംബനരംഗങ്ങള്‍ കാണുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ടെന്നും അന്നൊക്കെ വലിയ പ്രശ്‌നങ്ങളിലൂടെയാണ് ജീവിതം മുന്നോട്ട് പോയിരുന്നതെന്നും താഹിറ വെളിപ്പെടുത്തുന്നു.

എന്നാല്‍ തനിക്ക് കാന്‍സറാണെന്ന് അറിഞ്ഞതോടെ കാര്യങ്ങള്‍ മാറി. അസുഖസമയത്ത് തനിക്ക് വേണ്ട എല്ലാ കൈത്താങ്ങും നല്‍കി ആയുഷ്മാന്‍ ഒപ്പമുണ്ടായിരുന്നു.

ആയുഷ്മാന്‍, സ്‌ക്രീനില്‍ ചുംബനരംഗങ്ങള്‍ അഭിനയിക്കുന്നത് കാണുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. ഗര്‍ഭിണിയാകുമ്പോള്‍ ഹോര്‍മോണിന്റെ അളവ് മാറിക്കൊണ്ടിരിക്കും. ഒരു വലിയ തിമിംഗലം ഇരിക്കുന്നത് പോലെയാണ് എനിക്ക് എന്നെക്കുറിച്ചു തന്നെ തോന്നിയത്. അയാളാണെങ്കില്‍ നല്ല ചുറുചുറുക്കുള്ള യുവാവിനെ പോലെയായിരുന്നു. പെണ്ണുങ്ങളെ പ്രേമിച്ച്, സ്‌ക്രീനില്‍ ചുംബിച്ച് നടക്കുന്ന കാലം.

ഞങ്ങള്‍ രണ്ടാളും ചെറുപ്പമായിരുന്നു. എന്നാലും എന്നെ കൂടെ കൂട്ടാനുള്ള സമയമോ മനസ്സിലാക്കാനുള്ള ക്ഷമയോ അയാള്‍ക്കുണ്ടായിരുന്നില്ല. ഒന്നിച്ച് ജീവിക്കാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല ഞങ്ങള്‍. അയാള്‍ എന്നെ വഞ്ചിക്കുകയല്ല എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. എങ്കിലും ഇതെല്ലാം ഉള്‍ക്കൊള്ളാന്‍ മാത്രമുള്ള പക്വത അന്ന് എനിക്ക് ഉണ്ടായിരുന്നില്ല.

ആയുഷ്മാന്‍ സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കിത്തുടങ്ങിയതോടെ ഞാന്‍ എന്റേതായ ലോകത്തിലേക്ക് അല്‍പം പിന്‍വലിയുകയായിരുന്നു. ചെറിയ ഷോര്‍ട് ഫിലിമുകളൊക്കെ എടുത്ത് ആയുഷ്മാന് നാണക്കേടുണ്ടാക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.

ഒരു സംവിധായികയാകണം എന്ന മോഹം കുറേനാള്‍ ഞാന്‍ ആയുഷ്മാനോട് പറഞ്ഞിട്ടുപോലും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ഏറ്റവും വലിയ ശത്രുക്കളാണെന്ന് ആളുകള്‍ കരുതുമോ എന്നൊരു ഭയമുണ്ടായിരുന്നു. എനിക്ക് ക്യാന്‍സറാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. അസുഖ സമയത്തും ആയുഷ്മാന്‍ എന്നും കൂടെ തന്നെയുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനകീയ കളക്ടര്‍ ടി.വി അനുപമ മുസോറിയിലേക്ക്... ടി.വി. അനുപമയ്ക്ക് പകരമായി തൃശൂര്‍ ജില്ലാ കലക്ടറായി സി.ഷാനവാസിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം; ടി.വി.അനുപമ അവധിയെടുത്ത് തുടര്‍  (7 hours ago)

വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി ഇപ്പോള്‍ അഞ്ചാമത്തെ കാമുകിക്കൊപ്പം  (7 hours ago)

ആദ്യം ശരീരത്തെ പുകഴ്ത്തി വീഴ്ത്തും; എന്തിനും തയ്യാറാക്കി യുവതികളെ കൊണ്ടെത്തിക്കും; ഹോളിവുഡ് സംവിധായകന്‍ പുറത്തെടുത്തത് തന്ത്രങ്ങള്‍ ഇങ്ങനെ   (7 hours ago)

കേരള തീരത്ത് ഉയര്‍ന്ന തിരമാലയും ശക്തമായ കാറ്റും അടിക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്  (9 hours ago)

രണ്ട് തവണ കോണ്‍ഗ്രസ് പ്രധാനമന്ത്രിയാക്കിയ ഡോ. മന്‍മോഹന്‍ സിംഗിനെ പാര്‍ട്ടിക്ക് മടുത്തു എന്നാണ് സൂചന, ഇത്തവണ അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നല്‍കണമെന്ന് കോണ്‍ഗ്രസ് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡി.എം.  (9 hours ago)

കോൺഗ്രസ് തോറ്റാൽ രാജ്യം തോറ്റോ; രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ അട്ടിമറിച്ചും വോട്ടിങ്‌മെഷീനില്‍ തിരിമറി നടത്തിയുമാണ് ബിജെപിയും എന്‍ഡിഎയും അധികാരത്തിലെത്തിയതെന്ന വാദങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്ര  (9 hours ago)

റ്റി.പി.ആറിന്റെ എളിമ കണ്ട് ഞ്ഞെളിഞ്ഞ സിങ്കം പിണറായിക്ക് മുന്നിൽ സല്യൂട്ട്; മന്ത്രി ടി.പി. രാമകൃഷണന്റെ എളിമയാർന്ന പെരുമാറ്റം കണ്ട് അത്ഭുതപ്പെട്ട ഐ.ജി ഋഷിരാജ് സിംഗിന്റെ മീശ പിണറായിയെ കണ്ടപ്പോൾ ' റ ' പോല  (9 hours ago)

ഫേസ്ബുക്ക് ഇന്ത്യ ബിജെപിയുടെ ഐടി സെല്ലായി; എം.പി ഡെറെക് ഒബ്രയാന്‍  (10 hours ago)

വേലക്കാരന്‍റെ മൃതദേഹവുമായി ബിഗ് ബിയും അഭിഷേകും; ചിത്രങ്ങൾ സോഷ്യല്‍ മീഡിയയിൽ വൈറൽ  (10 hours ago)

ഷാങ്ഹായി രാജ്യാന്തര ചലച്ചിത്രമേളയില്‍ 'ബെസ്റ്റ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് അവാര്‍ഡ്'; സംവിധായകനും പത്തനംതിട്ട ഹോമിയോ ഡി.എം.ഒ.യുമായ ഡോ. ബിജുവിനെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആദരിച്ചു  (10 hours ago)

പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ പെണ്ണ് കേസില്‍ പെട്ട് പിടികിട്ടാ പുള്ളിയായതോടെ അണികള്‍ കട്ടക്കലിപ്പിൽ; പ്രശ്നങ്ങൾ നിയന്ത്രിക്കാനും കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാകാതെ കുഴഞ്ഞു മറിഞ്ഞ് നേതൃത്വം  (10 hours ago)

മൊബൈൽ ജാമാർ ഉപ്പിലിട്ടു; ജയിൽ അധികൃതരെ ഞെട്ടിച്ചുകൊണ്ട് തടവ് പുള്ളിയുടെ തന്ത്രം; കണ്ണൂർ സെൻട്രൽ ജയിലിൽ 12 വർഷം മുൻപ് സ്ഥാപിച്ച മൊബൈൽ ജാമർ തടവുകാർ തകരാറിലാക്കിയത് ഉപ്പു നിറച്ച്  (10 hours ago)

മികച്ച ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു  (11 hours ago)

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ മുസ്ലിം തീവ്രവാദികള്‍ക്ക് പൂര്‍ണമായും വഴങ്ങിക്കൊടുത്തെന്ന വിവാദപരാമര്‍ശവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍  (11 hours ago)

അഞ്ച് മിനിറ്റിനുള്ളിൽ നിങ്ങൾ ഇവിടെ നിന്ന് പോയില്ലെങ്കിൽ......! ; അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ നഗരസഭ ഉദ്യോഗസ്ഥരെ ബാറ്റ് കൊണ്ട് അടിച്ചോടിച്ച് ബിജെപി നേതാവിന്റെ ആക്രോശം  (11 hours ago)

Malayali Vartha Recommends