Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊടും ഭീകരരെ" മുംബൈ പൊലീസ് പൊക്കി; സിനിമ ചിത്രീകരണത്തിനിടെ സിഗരറ്റ് വാങ്ങാന്‍ ലൊക്കേഷനില്‍ നിന്ന് പുറത്തിറങ്ങിയ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് കിട്ടിയത് മുട്ടൻ പണി

30 MAY 2019 12:22 PM IST
മലയാളി വാര്‍ത്ത

More Stories...

പുതിയ ലെക്സസ് എൽഎം 350എച്ച് എന്ന ആഡംബര എംപിവി സ്വന്തമാക്കി ബോളിവുഡ് നടൻ വിക്കി കൗശൽ

ഗംഗാ നദിയില്‍ ധര്‍മേന്ദ്രയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത് മക്കളായ സണ്ണി ഡിയോളും ബോബി ഡിയോളും

സ്മൃതിയെ പലാഷ് ചതിച്ചു? മറ്റൊരു സ്‌ത്രീയുമായുള്ള വാട്‌സാപ്പ് ചാറ്റ് പുറത്ത്...ചിത്രങ്ങൾ ഡിലീറ്റാക്കി സ്മൃതി

കൂടുതല്‍ സമയവും ചെലവഴിച്ചിരുന്നത് മരങ്ങളും വയലുകളും വളഞ്ഞ നടപ്പാതകളും കൊണ്ട് ചുറ്റപ്പെട്ട 100 ഏക്കര്‍ വിസ്തൃതിയുള്ള ഫാംഹൗസിൽ.....താരപ്രഭയിലായിരിക്കുമ്പോഴും കൃഷിയെയും ഭൂമിയെയും ജീവിതത്തിൽ ചേർത്തുവെച്ച കർഷകൻ...

ബോളിവുഡിന്റെ ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു; സംവിധായകൻ കരൺ ജോഹർ അനുശോചന പോസ്റ്റ് രേഖപ്പെടുത്തി!!

സിനിമ ചിത്രീകരണത്തിനിടെ സിഗരറ്റ് വാങ്ങാന്‍ ലൊക്കേഷനില്‍ നിന്ന് പുറത്തിറങ്ങിയ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് കിട്ടിയത് മുട്ടൻ പണി. ഹൃത്വിക് റോഷനും ടൈഗര്‍ ഷെറഫും മുഖ്യകഥാപാത്രങ്ങലായി എത്തുന്ന ചിത്രത്തിൽ തീവ്രവാദികളുടെ വേഷം ധരിച്ച നടന്മാർ ലൊക്കേഷൻ വിട്ട് പുറത്തിറങ്ങിയപ്പോഴാണ് സംഭവം. ജൂനിയർ ആർട്ടിസ്റ്റുകളായ ബല്‍റാമും അര്‍ബ്ബാസും ചെന്നെത്തിയത് മുംബൈപോലീസിന്റെ കൈകളിൽ. മും​ബൈ വാ​സൈ​യി​ലാ​ണ് സം​ഭ​വം. 

തീ​വ്ര​വാ​ദി​ക​ളു​ടെ ത​ര​ത്തി​ല്‍ വേ​ഷം ധ​രി​ച്ച്‌, ബു​ള്ള​റ്റ് വെ​സ്റ്റു​ക​ള്‍ ശ​രീ​ര​ത്തി​ല്‍ ചു​റ്റി ര​ണ്ടു പേ​ര്‍ ന​ഗ​ര​ത്തി​ല്‍ എ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് മും​ബൈ പോ​ലീ​സ് ജാ​ഗ്ര​ത​യി​ലാ​യി. ക​ട​യി​ല്‍​നി​ന്നു സി​ഗ​ര​റ്റ് മേ​ടി​ച്ചെ​ന്നാ​യി​രു​ന്നു പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം. ഇ​തോ​ടെ തീ​വ്ര​വാ​ദി​ക​ള്‍​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു. ഒ​രു മ​ണി​ക്കൂ​ര്‍ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ പോ​ലീ​സ് തീ​വ്ര​വാ​ദി​ക​ളെ പി​ടി​കൂ​ടി.

ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് ഇരുവരേയും പൊക്കിക്കഴിഞ്ഞതിന് ശേഷമാണ്, പ്രതികള്‍ ഭീകരരല്ല, ദിവസക്കൂലിക്ക് അഭിനയിക്കാന്‍ വന്ന നടന്‍മാരാണെന്ന് പൊലീസിന് മനസിലായത്. വാ​സൈ​യി​ല്‍ ഷൂ​ട്ടിം​ഗ് ന​ട​ക്ക​വെ ഇ​വ​ര്‍ സി​ഗ​ര​റ്റ് വ​ലി​ക്കാ​ന്‍ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് തീ​വ്ര​വാ​ദി​ക​ളാ​യി മാ​റി​യ​ത്.

ഇരുവരും ഒരു വാനിലാണ് സിഗരറ്റ് വാങ്ങാനെത്തിയത്. ഇതും ബലാകോട് മോഡല്‍ ഭീകരാക്രമണ ഭീഷണിയെന്ന ആശങ്ക ഉയര്‍ത്തി. വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇരുവരേയും പൊലീസ് കണ്ടെത്തി പിടികൂടിയത്.

സംഭവം കൈവിട്ടുപോയതോടെ ഇ​വ​രു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും മ​റ്റു രേ​ഖ​ക​ളും നി​ര്‍​മാ​ണ ക​ന്പ​നി പോ​ലീ​സി​ല്‍ സ​മ​ര്‍​പ്പി​ച്ചു. എ​ന്നി​രു​ന്നാ​ലും ഇ​വ​ര്‍​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സ​മാ​ധാ​നം ത​ട​സ​പ്പെ​ടു​ത്തി, ഭീ​തി സൃ​ഷ്ടി​ച്ചു എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ര്‍​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. സി​ദ്ധാ​ര്‍​ഥ് ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ലാ​ണ് ഋ​തി​ക് റോ​ഷ​നും ടൈ​ഗ​ര്‍ ഷ്റോ​ഫും ഒ​ന്നി​ച്ച്‌ അ​ഭി​ന​യി​ക്കു​ന്ന​ത്. വാ​ണി ക​പൂ​റും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. സം​ഭ​വം മും​ബൈ പോ​ലീ​സ് ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനവിരുദ്ധ ബില്ല് വരുമ്പോള്‍ പോരാട്ടം നടത്തേണ്ടത് പ്രതിപക്ഷ നേതാവ് വിദേശത്തെന്ന് ജോണ്‍ ബ്രിട്ടാസ്  (46 minutes ago)

ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭാഗ്യലക്ഷ്മിക്ക് ഭീഷണി  (1 hour ago)

അതിജീവിതയുടെ അപമാനിച്ച കേസില്‍ സന്ദീപ് വാര്യര്‍ക്ക് മുന്‍കൂര്‍ ജാമ്യം  (1 hour ago)

നിരപരാധിയായ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കി; മര്‍ദ്ദനത്തിനു പിന്നാലെ യുവതിക്കെതിരെ സ്റ്റേഷന്‍ ആക്രമിച്ചെന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി; ഇത്തരം ക്രൂരതകള്‍ സംസ്ഥാനത്ത് ഉടനീളെ നടന്നിട്ടുണ  (1 hour ago)

പാരഡി ഗാന വിവാദത്തില്‍ തുടര്‍ നടപടികള്‍ വേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശം  (1 hour ago)

പാര്‍ട്ടിക്കാരൊഴികെ ആര്‍ക്കും നീതി ലഭിക്കാത്ത സാഹചര്യമാണ് ഇന്നു പോലീസ് സ്‌റ്റേഷനുകളിലുള്ളത്; മുഖ്യമന്ത്രി ഭരണം പോലീസ് സ്‌റ്റേഷനുകളെ കുരുതിക്കളമാക്കിയെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎല്‍എ  (1 hour ago)

ആർത്തവ രക്തത്തിൽ അയ്യപ്പനെ മുക്കിയ കമ്മികളാണ് ഇപ്പോ ഹാലിളകി നടക്കുന്നത് !SFI-യുടെ ചെറ്റത്തരം...!അന്ന് പോകാത്ത ഇന്നും..  (1 hour ago)

എണ്ണിക്കൊണ്ട് 3 ദിവസം പത്മകുമാർ പുറത്തേയ്ക്ക് ജസ്റ്റിസ് ബദറുദ്ദീന് മുന്നിൽ നീക്കം സന്നിധാനത്ത് ഇന്ന് ED കയറും..!  (1 hour ago)

കാവ്യയുടെ ലോക്കറിൽ ഞെട്ടിക്കുന്ന വിവരം പുറത്ത്..! ദിലീപിനെ രക്ഷിച്ചത് കാവ്യ..? 710 കോളുകൾ..!കേസിൽ ട്വിസ്റ്റ്  (1 hour ago)

സം​സ്ഥാ​ന ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ (ബെ​വ്​​കോ) ന​ട​പ്പാ​ക്കി​യ പ​രീ​ക്ഷ​ണം വി​ജ​യം  (2 hours ago)

പത്മശ്രീ പുരസ്‌കാര ജേതാവും പ്രസിദ്ധ സസ്യശാസ്ത്രജ്ഞനുമായ പൽപ്പു പുഷ്പാംഗദൻ അന്തരിച്ചു  (2 hours ago)

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്നും വർദ്ധനവ്  (3 hours ago)

നഷ്ടപ്പെട്ടത് ഇടംകൈ....  (4 hours ago)

ടി പി ചന്ദ്രശേഖരൻ കൊലക്കേസ്  (4 hours ago)

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് (ഇഡി)​ കേസെടുത്ത് അന്വേഷിക്കും    (4 hours ago)

Malayali Vartha Recommends