Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

മൂന്ന് വർഷം കൊണ്ട് കുറച്ചത് 50 കിലോ.. ശരീര ഘടനയെ കളിയാക്കുന്നവർക്ക് ചുട്ട മറുപടി കൊടുത്ത് താരം

19 JUNE 2019 10:57 AM IST
മലയാളി വാര്‍ത്ത

പൊതുവെ ശരീര വലിപ്പത്തിന്റെ പേരിൽ താരങ്ങൾക്ക് നേരെ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും ഉണ്ടാകാറുണ്ട് . സോഷ്യൽ മീഡിയയിലൂടെ താരങ്ങളെ അപകീർത്തിപ്പെടുത്തുന്നത് സ്ഥിരം പല്ലവിയാണ് . ശരീര ഘടനയുടെ പശ്ചാത്തലത്തിൽ വിലയിരുത്തുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ട് പോലും നിരന്തരം ആക്രമണങ്ങൾ തുടരാറുണ്ട് . നടിമാർക്ക് നേരേയും നടന്മാർക്ക് നേരേയും ഒരുപോലെ ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നു വരാറുണ്ട് . ഇങ്ങനെ ശരീര വലിപ്പത്തിന്റെ പേരിൽ കളിയാക്കലുകളും വിമർശനങ്ങളും നേരിടേണ്ടി വന്ന താരമാണ് ബോളിവുഡ് നിർമ്മാതാവ് ബോണി കപൂറിന്റെ മകൻ അർജുൻ കപ്പൂർ. ഇപ്പോൾ 50 കിലോ ഭാരമാണ് താരം കുറിച്ചിരിക്കുന്നത് . കഴിഞ്ഞ മൂന്ന് വർഷം കൊണ്ടാണ് താരം ഭാരം കുറിച്ചിരിക്കുന്നത് .

കഠിനമായ പ്രയത്നത്തിലൂടെയാണ് ഇത് സാധ്യമായതെന്ന് താരം പറയുന്നു. തടി കുറയ്ക്കാനുള്ള പോരാട്ടത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ:-

ചെറുപ്പം മുതലെ വണ്ണം കുറയ്ക്കാനുളള പോരാട്ടം ആരംഭിച്ചിരുന്നു. വിട്ടു വീഴ്ചയില്ലാതെ കഠിനമായ പോരാട്ടത്തിനൊടുവിലാണ് വിജയിച്ചത്. കഷ്ടപ്പെടാൻ തയ്യാറായാൽ ആഴ്ചകളോ മാസങ്ങളോ വർഷങ്ങളോ കൊണ്ട് അതിന്റെ ഫലം ലഭിക്കുക തന്നെ ചെയ്യും. വ്യായാമത്തിന്റെ കാര്യത്തിൽ വിട്ട് വീഴ്ചയ്ക്ക് തയ്യാറല്ലെന്ന് താൻ നേരെത്തെ തന്നെ വിചാരിച്ചിരുന്നു. അതിന്റെ ഫലമായിട്ടാണ് മൂന്ന് വർഷം കൊണ്ട് 50 കിലോ കുറ‍ഞ്ഞത്.

വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളോടൊപ്പമാണ് തന്റെ അനുഭവ കുറിപ്പ് താരം പങ്കുവെച്ചിരിക്കുന്നത് . അഷ്തോഷ് ഗൊവാരികൾ സംവിധാനം ചെയ്യുന്ന പാനിപത്തിന്റെ തയ്യാറെടുപ്പിലാണ് താരം. മറാഠി പോരാളി സാധാശിവ റാവൂ ബൗവയായിട്ടാണ് അർജുൻ എത്തുന്നത്. കൃതി സനൻ, സഞ്ജയ് ദത്ത്, പത്മിനി കൊൽഹാപുരെ എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (5 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (5 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (5 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (6 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (6 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (7 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (7 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (10 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (10 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (11 hours ago)

Malayali Vartha Recommends