Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഇന്ത്യന്‍ വെള്ളിത്തിരയിലെ എക്കാലത്തേയും മികച്ച വില്ലന്റെ ജന്മദിനം ഗുഗിള്‍ ആഘോഷിക്കുന്നു

22 JUNE 2019 02:57 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ സിനിമാലോകത്തെ എക്കാലത്തേയും മികച്ച വില്ലന്‍ അമരേഷ് പുരിയുടെ ജന്മദിനത്തില്‍ ഗൂഗിള്‍, ഡൂഡിലൂടെ അദ്ദേഹത്തെ ആദരിച്ചു.

1932 ജൂണ്‍ 22-ന് പാക്കിസ്ഥാനിലെ ലാഹോറിലാണ് അമരേഷ് പുരിയുടെ ജനനം. ഇന്ന് അദ്ദേഹത്തിന്റെ 87-ാം ജന്മവാര്‍ഷികമാണ്.

പിന്നീട് ഹിന്ദി സിനിമാലോകത്ത് എത്തിയ അദ്ദേഹം വളരെ പെട്ടന്ന് തന്നെ ഇന്ത്യന്‍ സിനിമയുടെ ഉയരങ്ങളില്‍ എത്തുകയായിരുന്നു. 2005 ജനുവരി 12-ന് 72ാം വയസ്സിലാണ് അദ്ദേഹം മരണമടയുന്നത്.

മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. ബോളിവുഡിന് പുറമെ തെലുഗ്, കന്നഡ, പഞ്ചാബി, തമിഴ്, മലയാളം എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

കാലാപ്പാനി എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് ഇദ്ദേഹത്തെ പരിചയം. തമിഴില്‍ രജനികാന്ത് ചിത്രങ്ങളായ ദളപതിയിലും ബാബയിലും ശ്രദ്ധേയകഥാപാത്രങ്ങള്‍ ചെയ്തിരുന്നു. ഇതിന് പുറമെ റിച്ചാഡ് ആറ്റന്‍ബറോയുടെ ഓസ്‌കര്‍ പുരസ്‌കാരം നേടിയ ഗാന്ധിയിലും സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ഇന്‍ഡ്യാന ജോണ്‍സ് ദി റ്റെമ്പിള്‍ ഓഫ് ഡൂം എന്നീ ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (9 minutes ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (19 minutes ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (39 minutes ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (1 hour ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (1 hour ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (1 hour ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (2 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (2 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (2 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (4 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (4 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (4 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (4 hours ago)

Malayali Vartha Recommends