Widgets Magazine
21
Aug / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹിന്ദു നടിമാരെല്ലാം അഭിനയം നിർത്തണം; ട്വീറ്റുമായി ഹിന്ദു മഹാസഭാ പ്രസിഡന്റ് ചക്രപാണി

02 JULY 2019 11:17 AM IST
മലയാളി വാര്‍ത്ത

വിശ്വാസത്തിൽ നിന്നും അകലുന്നതിനാൽ അഭിനയം നിർത്തുന്നുവെന്ന് ബോളിവുഡ് താരം സൈറ വസീം പറഞ്ഞത് കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായിരുന്നു. നടിയുടെ തീരുമാനത്തിൽ സമ്മിശ്ര പ്രതികരണങ്ങൾ ഉണ്ടായി. എന്നാൽ ഹിന്ദു നടിമാരും ഇതേ മാതൃക പിന്തുടരണം എന്ന് പറഞ്ഞിരിക്കുയാണ് ഹിന്ദുമഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണി.

അഭിനയം നിര്‍ത്താനുള്ള സൈറ വസീമിന്റെ തീരുമാനം പ്രശംസനീയമാണെന്നും ഹിന്ദു നടിമാര്‍ ആ പാത പിന്തുടരണമെന്നും ചക്രപാണി ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. മത ആചാരങ്ങളിൽ നിന്നും അല്ലാഹുവിൽ നിന്നും അഭിനയ ജീവിതം തന്നെ അകറ്റുന്നതിനാൽ ഈ രംഗം വിടുന്നതായാണ് സൈറ പറഞ്ഞത്. ഇത് പോലെ ഹിന്ദു നടിമാരും അഭിനയം നിർത്തി ഹിന്ദു ആചാരങ്ങളിൽ മുഴുകണമെന്നാണ് ചക്രപാണി നിർദേശിക്കുന്നത്. സൈറയുടെ തീരുമാനം അഭിനന്ദാർഹമാണ് എന്ന് പ്രശംസിച്ച ചക്രപാണി അത് പിന്തുടരുവാൻ ഹിന്ദു നടിമാരോട് ആഹ്വാനം ചെയ്യുകയായിരുന്നു. ചക്രപാണിയുടെ അഭിപ്രായത്തിനെതിരെ രൂക്ഷ വിമർശനം ഉയരുകയാണ്.

2016ല്‍ തീയേറ്ററുകളിലെത്തിയ ആമീര്‍ ഖാന്‍ ചിത്രം ദംഗലിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് സൈറ വസീം. മതപരമായ കാരണങ്ങള്‍ കൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും സിനിമ കാരണം മതപരമായ ബന്ധങ്ങൾ തന്നിൽ നിന്നും നഷ്ടമായി. ഈമനിൽ നിന്നും അകലുന്നതിനാൽ അഭിനയം അവസാനിപ്പിക്കുകയാണെന്നും സൈറ ഫേസ്ബുക്കിലൂടെ അറിയിച്ചു. മികച്ച അഭിനയത്തിന് ദേശീയ പുരസ്‌കാരം വരെ നേടിയ അഭിനേത്രിയാണ് സൈറ വസീം. സിനിമയിൽ വന്നതോടെ ജീവിതത്തിൻറെ എല്ലാ അനുഗ്രങ്ങളും നഷ്ടമായി. പ്രശസ്‌തിയും അംഗീകാരവും ജന ശ്രദ്ധയും ലഭിച്ചുവെങ്കിലും ഇതിലൊന്നും തൃപ്തയല്ല താനെന്നും ദൈവവുമായുള്ള ബന്ധം മാത്രമേ തന്നെ സന്തോഷിപ്പിക്കുകയുള്ളുവെന്നും താരം പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രമുഖ സെലിബ്രിറ്റികളെ സംവിധായകരാക്കി പോണ്‍ഹബ്  (5 hours ago)

രക്ഷാബന്ധന്‍ ദിനത്തില്‍ മക്കള്‍ക്കൊപ്പം സണ്ണിലിയോണ്‍...  (5 hours ago)

താരസുന്ദരി ഐശ്വര്യ റായിയുടെ രക്ഷാബന്ധന്‍ ചിത്രങ്ങള്‍...  (6 hours ago)

നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ...അനു സിത്താരയുടെ കിടിലന്‍ മറുപടി  (6 hours ago)

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ഇന്ത്യയാണ്; ഇന്ത്യന്‍ നിലപാടിന് പിന്തുണയുമായി അമേരിക്ക  (7 hours ago)

പി. ചിദംബരത്തെ തേടി സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും... ബുധനാഴ്ച സുപ്രീം കോടതി ചിദംബരത്തിന്റെ ഹര്‍ജി പരിഗണിക്കും മുമ്പ് അറസ്റ്റിലേക്ക് കടക്കാനുള്ള നീക്കങ്ങളാണ് സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും നടത്തുന്നത്  (7 hours ago)

ബസ് കാത്തുനിന്ന യുവതിക്ക് ലിഫ്റ്റ് നല്‍കി കാറിനുള്ളില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി  (7 hours ago)

തന്റെ രോഗവിവരം വെളിപ്പെടുത്തി ബിഗ് ബി  (8 hours ago)

യദ്യൂരപ്പ മന്ത്രിസഭയില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടത് വിവാദമായതോടെ രാജി വച്ച ലക്ഷ്മണ്‍ സാവദിയും സിസി പാട്ടീലും  (8 hours ago)

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസ്; റിമാന്‍ഡില്‍ കഴിയുന്ന എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം  (8 hours ago)

വിവാദങ്ങളില്‍ കഴമ്പില്ല... കെ.എസ്.ഇ.ബി 131 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി  (9 hours ago)

പീക്ക് സീസണില്‍ കുറഞ്ഞ നിരക്കിൽ വിദേശികൾക്ക് ഇന്ത്യ സന്ദർശിക്കാൻ ഇ-ടൂറിസ്റ്റ് വിസ  (9 hours ago)

കവളപ്പാറയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; ഒരു മൃതദേഹത്തിന്റെ ഭാഗവും കണ്ടെടുത്തു; കാണാതായ എല്ലാവരെയും കണ്ടെത്തുന്നതു വരെ തെരച്ചില്‍ തുടരുമെന്ന് കലക്ടര്‍  (9 hours ago)

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് 2020ല്‍ അവസാനിക്കും  (9 hours ago)

സംവരണത്തില്‍ തൊട്ടുള്ള കളിവേണ്ടെന്ന് ആര്‍എസ്എസിനോട് കേന്ദ്രമന്ത്രി രാംദാസ് അതാവാലെ; അനുവദിക്കപ്പെട്ടിരിക്കുന്ന സംവരണത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച വേണമെന്ന ആവശ്യം അനാവശ്യമാണെന്നും കേന്ദ്രമന്ത്രി  (9 hours ago)

Malayali Vartha Recommends