Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...


ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..

പഞ്ച നക്ഷത്ര ഹോട്ടലിൽ രണ്ടു റോബസ്റ്റ പഴം ഓർഡർ ചെയ്ത ബോളിവുഡ് താരം ഞെട്ടി

24 JULY 2019 03:20 PM IST
മലയാളി വാര്‍ത്ത

പഞ്ച നക്ഷത്ര ഹോട്ടലുകളിൽ സാധാരണ സാധനങ്ങൾക്ക് വില കൂടുതലാണല്ലോ. അവിടെ സന്ദർശിക്കുന്നവരും സാമ്പത്തികം കൂടുതലുള്ളവർ ആയിരിക്കും. എന്നാൽ അവിടുത്തെ ബിൽ കണ്ടു ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് നടൻ രാഹുല്‍ ബോസ്. . ഹോട്ടലിലെ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ രണ്ട് പഴം രാഹുൽ ഓർഡർ ചെയ്തു. 442 രൂപയായിരുന്നു ബിൽ തുക. പഴത്തിനൊപ്പമെത്തിയ ബില്ല്​ കണ്ടാണ്​ അദ്ദേഹം ഞെട്ടിയത്​. 375 രൂപയാണ് രണ്ട് പഴങ്ങളുടെ വില. ജി.എസ്.ടി കൂടി ചേരുമ്പോൾ 442.50 രൂപയെന്ന്​ ബില്ലില്‍ അച്ചടിച്ചിട്ടുണ്ട്​. താരം താൻ ഓര്‍ഡര്‍ ചെയ്​ത രണ്ട്​ റോബസ്​റ്റ പഴത്തിന്​ ഈടാക്കിയിരിക്കുന്ന രൂപയെ വിഡിയോയിലൂടെ പങ്കു വച്ചിരുന്നു.​

ചണ്ഡിഗഢില്‍ ഷൂട്ടി​ങ്ങിനെത്തിയ താരം താമസിച്ച ജെ.ഡബ്ല്യു​ മാരിയറ്റ്​ ഹോട്ടലുകാരാണ്​ രണ്ട്​ പഴത്തിന്​ 450 രൂപ വില ഈടാക്കിയത്​. ''നിങ്ങള്‍ ഇത്​ വിശ്വസിക്കണമെങ്കില്‍ ഈ ബില്‍ തീര്‍ച്ചയായും കാണേണ്ടി വരും. ​പഴങ്ങള്‍ നമ്മുടെ നിലനില്‍പ്പിന്​ ഹാനികരമല്ലെന്ന്​ ആരാണ്​ പറഞ്ഞത്​.''- രാഹുല്‍ ബോസ്​ ട്വിറ്ററില്‍ ബില്ലിൻറെ ചിത്രമുള്‍പ്പെടെ പങ്കുവെച്ചു. ഒരു കിലോ റോബസ്റ്റ പഴത്തിന് മുപ്പത് മുതൽ നാൽപ്പത് രൂപവരെയാണ് സാധാരണഗതിയിൽ വില. എന്നാൽ രണ്ട് റോബസ്റ്റ പഴം ബോളിവുഡ് നടൻ രാഹുൽ ബോസ് വാങ്ങിയത് 442 രൂപയ്ക്കാണ്. ബിൽ കണ്ട് ഞെട്ടിയ രാഹുൽ ഇത്ര വിലകുറഞ്ഞ ഒന്നിന് ഇത്രയധികം വില ഈടാക്കിയതിലുള്ള തന്റെ അതൃപ്തി പ്രകടിപ്പിച്ചത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു. ബോസി​​ൻറെ വിഡിയോ നിരവധി പേര്‍ ഇതിനോടകം തന്നെ പങ്കുവെച്ചിട്ടുണ്ടായിരുന്നു​. എന്നാല്‍ സിനിമ താരങ്ങളെ പോലെ പണം പ്രശ്​നമല്ലാത്തവരാണ്​ മാരിയറ്റ്​ പോലുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കുകയെന്നും അതിനാല്‍ ബില്ല്​ കാര്യമാ​ക്കേണ്ടതില്ലെന്നുമാണ്​ ഒട്ടനവധി പേർ പറഞ്ഞിരിക്കുന്നത്​.

.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (12 minutes ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (20 minutes ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (34 minutes ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (51 minutes ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (8 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (8 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (9 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (9 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (9 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (9 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (9 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (12 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (12 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (14 hours ago)

Malayali Vartha Recommends