Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...


ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..

ജ്യോതിഷവിധി പ്രകാരം അമ്മ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 30 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഗോവിന്ദ വീണ്ടും വിവാഹം നടത്തി!

31 JULY 2019 04:24 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിലായാലും പ്രാദേശികഭാഷാ സിനിമയായാലും ഇന്ത്യന്‍ സിനിമ ജ്യോതിഷം വിട്ടൊരു കളിയില്ല. സിനിമയുടെ പൂജ മുതല്‍ റിലീസിംഗ് തീയതിക്ക് വരെ ജ്യോതിഷിയെയും സംഖ്യാ ശാസ്ത്രത്തെയും ആശ്രയിക്കുന്ന ഇന്ത്യന്‍ സിനിമയില്‍ ഈ കാര്യങ്ങള്‍ മുന്‍ നിര്‍ത്തി പേരു മാറുന്നവരും പേരില്‍ ഇംഗ്ലീഷ് അക്ഷരമാറ്റം വരുത്തുന്നവരും ഏറെയാണ്. ജ്യോതിഷത്തിലുള്ള അമിത വിശ്വാസം മൂലം ജ്യോതിഷി നിര്‍ദേശിച്ചത് അനുസരിച്ച് 49-ാം വയസ്സില്‍ രണ്ടാം വിവാഹം കഴിച്ചിരിക്കുകയാണ് ബോളിവുഡിലെ മുന്‍ താരമായ ഗോവിന്ദ.

പക്ഷേ കക്ഷി രണ്ടാമത് വിവാഹം കഴിച്ചതും സ്വന്തം ഭാര്യയെ തന്നെയാണ്. 30 വര്‍ഷം നീണ്ട ദാമ്പത്യത്തിനിടയിലാണ് രണ്ടാം തവണയും ഭാര്യ സുനിതയെ ഗോവിന്ദ വിവാഹം കഴിച്ചത്. ഭാര്യയെ താന്‍ വീണ്ടും വിവാഹം കഴിച്ചിരുന്നുവെന്നും അത് തന്റെ അമ്മയുടെ തീരുമാനമാണെന്നും താരം വെളിപ്പെടുത്തിയത് ടെലിവിഷന്‍ ഷോ ആയ ആപ് കി അദാലത്തിലാണ്.

1987-ലാണ് ഗോവിന്ദയും സുനിതയും ആദ്യം വിവാഹിതരാകുന്നത്. തനിക്ക് ന്യൂമറോളജി, ജ്യോതിഷം തുടങ്ങിയ കാര്യങ്ങളില്‍ വലിയ വിശ്വാസമാണെന്നും ഗോവിന്ദ പറഞ്ഞു. ന്യൂമറോളജി പ്രകാരമാണ് താരം ഗോവിന്ദ എന്ന പേര് സ്വീകരിച്ചത്. നായകനു വേണ്ട രൂപമൊന്നും അന്ന് ഉണ്ടായിരുന്നില്ലാത്ത താരം അമ്മുടെ ഉപദേശപ്രകാരം സിനിമയില്‍ വിജയിക്കാനായി പതിനാലാം വയസ് മുതല്‍ ഇരുപത്തിനാല് ലക്ഷം തവണ ഗായത്രി മന്ത്രം ഉരുവിട്ടിരുന്നു.

സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്തായിരുന്നു ഗോവിന്ദ സുനിതയെ വിവാഹം കഴിച്ചത്. എന്നാല്‍ സിനിമയില്‍ കത്തി നില്‍ക്കുന്ന സമയമായിരുന്നതിനാല്‍ വിവാഹ വാര്‍ത്ത രഹസ്യമായിരിക്കുന്ന വിധത്തില്‍ സ്വകാര്യചടങ്ങായിട്ട് വിവാഹം നടത്തിയത്. അന്നത്തെ കാലത്ത് തിളങ്ങിനില്ക്കുന്ന ഒരു നടന്‍ വിവാഹിതനായാല്‍ ആരാധകര്‍ കൈവിടുമെന്ന് പേടിച്ചായിരുന്നു വിവാഹം രഹസ്യമാക്കി വെച്ചതെന്നും ഗോവിന്ദ പറയുന്നു.

രംഗീല രാജയാണ് ഗോവിന്ദയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഭഗവാന്‍ കേ ലിയേ മുജേ ചോഡ് ദോ, പിങ്കി ഡാര്‍ലിംഗ് ആന്‍ഡ് നാഷണല്‍ ഹീറോ എന്നിവയാണ് ഗോവിന്ദയുടെ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (12 minutes ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (20 minutes ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (34 minutes ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (51 minutes ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (8 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (8 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (9 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (9 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (9 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (9 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (9 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (12 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (12 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (14 hours ago)

Malayali Vartha Recommends