Widgets Magazine
19
Sep / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശൂരിൽ ഒരു വയസുള്ള നായകുട്ടി ഭക്ഷണം വെള്ളവും കിട്ടാതെ മുറിക്കുള്ളിൽ പൂട്ടിക്കിടന്നത് രണ്ടാഴ്ചയോളം:- പോലീസ് സഹായത്തോടെ വാതിൽ പൊളിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ജീവൻ നിലച്ചു...


കാവ്യയുടെ പിറന്നാൾ ആഘോഷം പൊടിപിടിച്ച് പദ്മസരോവരം!! മഹാലക്ഷ്മിയ്ക്കൊപ്പമുള്ള ആദ്യ പിറന്നാളിൽ സർപ്രൈസ് കാണാനായി കാത്തിരിപ്പോടെ ആരാധകർ...


ഇന്ത്യയ്ക്ക് ഇത് പൊറുക്കാനാകില്ല... അരാംകോ എണ്ണ ഉൽപാദനശാലയ്ക്കു നേരെ നടന്നത് ഇറാൻ സ്പോൺസർ ചെയ്ത ആക്രമണം; കൃത്യമായ തെളിവുകൾ തങ്ങളുടെ കൈവശമുണ്ടെന്ന് സൗദി അറേബ്യ:- രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അവസ്ഥയിൽ അന്താരാഷ്ട്ര തലത്തിലുള്ള ഈ സംഭവം ഇന്ത്യയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു


അമ്മ വിധവ അല്ലേ…? എങ്ങനെ കല്യാണം ചടങ്ങിന് അമ്മയെ പങ്കെടുപ്പിക്കും.. വിധവകള്‍ മംഗള കര്‍മങ്ങളില്‍ അശ്രീകരം ആണത്രേ; കുത്തി നോവിച്ചുകൊണ്ടുള്ള ചോദ്യങ്ങള്‍ക്ക് മാസ് മറുപടിയുമായി യുവതി


ഈ ഏഴ് വർഷവും സത്താറിനെ നോക്കിയത് ഞാൻ മാത്രമായിരുന്നു... മകന്‍ പണം തരാന്‍ സാധിക്കില്ലെന്ന് പറഞ്ഞതുകൊണ്ടാണ് സത്താര്‍ കരള്‍ മാറ്റിവെയ്ക്കാന്‍ തയാറാകാതെയിരുന്നത്!! ഇപ്പോഴിതാ സത്താറിന്റെ മൃതദേഹത്തിനരികിൽ പോലും നില്‍ക്കാന്‍ എന്നെ അനുവദിച്ചില്ല; ജയഭാരതിയുടെയും കൃഷിന്റെയും നടുവിലാണ് ഞാൻ നിന്നത്.. മാധ്യമങ്ങള്‍ എത്തിയപ്പോള്‍ ചില ബന്ധുക്കള്‍ പിന്നിലേക്ക് തള്ളിമാറ്റി; അവരുടെ ഉദ്ദ്ദേശ്യം മറ്റൊന്നാണ്; ആരോപണവുമായി സത്താറിന്റെ രണ്ടാം ഭാര്യ

വെസ്റ്റ് ഇന്ഡീസിനെ കീഴടക്കാനാകട്ടെ ; ഇന്ത്യൻ ക്രിക്കറ്റ് നായകനെ പിന്തുണച്ച് അനുഷ്ക

01 AUGUST 2019 01:27 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിന്റെ പ്രിയ നടിയാണ് അനുഷ്ക ശർമ്മ. 2017 - ഡിസംബറിലായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലിയുമായുള്ള താരത്തിന്റെ വിവാഹം നടന്നത്. വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും ഭർത്താവ് വിരാട് കോഹ്‌ലിക്കൊപ്പം ക്രിക്കറ്റ് മൈതാനങ്ങളിൽ സ്ഥിര സാന്നിധ്യമാണ് അനുഷ്ക. അതുപോലെ സമൂഹമാധ്യമത്തിലും നിറ സാന്നിധ്യമാണ് താരം. ഇതായിപ്പോൾ ലോകകപ്പിന് ശേഷം മിയാമീൽ നടക്കുന്ന വെസ്റ്റ് ഇന്ഡീസ് പര്യടനത്തിലും കോലിയ്ക്കൊപ്പം അനുഗമിക്കുകയാണ് നടി. ടീം അംഗങ്ങൾക്കൊപ്പം വിമാനത്താവളത്തിൽ നിന്നുള്ള ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ് . ഇതാണിപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

നേരത്തെ വേൾഡ് കപ്പ് മത്സര വേദിയിലും ഭർത്താവിനും ഇന്ത്യൻ ടീം അംഗങ്ങൾക്കും പിന്തുണ നൽകി അനുഷ്ക കൂടെയുണ്ടായിരുന്നു. നാല് വർഷത്തെ നിീണ്ട പ്രണയത്തിനു ശേഷമാണ് അനുഷ്ക ശർമവിരാട് കോലിയും വിവാഹിതരായത് . ഇവരുടെ പിണക്കവും ഇണക്കവുമൊല്ലാം ആരാധകർ ആഘോഷമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഫ്ഗാനിസ്ഥാനിലെ ആശുപത്രിക്ക് സമീപം ചാവേര്‍ ആക്രമണം... ഡോക്ടര്‍മാരും രോഗികളും അടക്കം 20പേര്‍ കൊല്ലപ്പെട്ടു, 95 ഓളം പേര്‍ക്ക് പരിക്ക്, സ്‌ഫോടക വസ്തുക്കള്‍ നിറച്ച ട്രക്കാണ് പൊട്ടിത്തെറിച്ചത്  (1 minute ago)

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്, പവന് 27,760 രൂപ  (4 minutes ago)

സൗദി അറേബ്യയില്‍ നഴ്സുമാര്‍ക്ക് വമ്പൻ അവസരം ; അപേക്ഷിക്കേണ്ടുന്ന അവസാന തീയതി ഒക്ടോബര്‍ 10  (32 minutes ago)

തൃശൂരിൽ ഒരു വയസുള്ള നായകുട്ടി ഭക്ഷണം വെള്ളവും കിട്ടാതെ മുറിക്കുള്ളിൽ പൂട്ടിക്കിടന്നത് രണ്ടാഴ്ചയോളം:- പോലീസ് സഹായത്തോടെ വാതിൽ പൊളിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ജീവൻ നിലച്ചു...  (43 minutes ago)

കാവ്യയുടെ പിറന്നാൾ ആഘോഷം പൊടിപിടിച്ച് പദ്മസരോവരം!! മഹാലക്ഷ്മിയ്ക്കൊപ്പമുള്ള ആദ്യ പിറന്നാളിൽ സർപ്രൈസ് കാണാനായി കാത്തിരിപ്പോടെ ആരാധകർ...  (52 minutes ago)

ഇന്ത്യയ്ക്ക് ഇത് പൊറുക്കാനാകില്ല... അരാംകോ എണ്ണ ഉൽപാദനശാലയ്ക്കു നേരെ നടന്നത് ഇറാൻ സ്പോൺസർ ചെയ്ത ആക്രമണം; കൃത്യമായ തെളിവുകൾ തങ്ങളുടെ കൈവശമുണ്ടെന്ന് സൗദി അറേബ്യ:- രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂ  (1 hour ago)

വീണ്ടും പ്രണയ പക ; പ്രണയഭ്യാര്‍ത്ഥന നിരസിച്ച പെൺകുട്ടിയെ കാമുകന്‍ കുത്തി പരിക്കേൽപിച്ചു  (1 hour ago)

മുത്തൂറ്റ് ഫിനാന്‍സില്‍ ജോലിക്കെത്തുന്നവര്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി  (1 hour ago)

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് വീണ് തിരുവനന്തപുരം മോഡൽ സ്‌കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്  (1 hour ago)

ഉസാമ ബിൻ ലാദനെ കുടുക്കിയ ബെൽജിയൻ മലിന്വാ ; ഇപ്പോഴത്തെ അവസ്ഥ പരിതാപകരം; ജോർദ്ദാനെ എന്തിനീ ക്രൂരത?  (1 hour ago)

എങ്കിലും തോല്‍ക്കില്ല... എല്ലാ പ്രതീക്ഷകള്‍ക്കും വിരാമിട്ട് ചന്ദ്രയാന്‍2 ദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറിന്റെയും ഇതിനുള്ളിലെ പ്രഗ്യാന്‍ റോവറിന്റെയും ആയുസ് വെള്ളിയാഴ്ച വരെ; ലാന്‍ഡറെ പൂര്‍വസ്ഥിത  (2 hours ago)

യാത്രക്കാര്‍ കൈ കാണിച്ചാല്‍ ഇനി കെഎസ്ആര്‍ടിസി ബസ് നിര്‍ത്തിയില്ലെങ്കില്‍ ഉടന്‍ ഡ്രൈവര്‍ക്ക് പിടിവീഴും  (2 hours ago)

അമ്മ വിധവ അല്ലേ…? എങ്ങനെ കല്യാണം ചടങ്ങിന് അമ്മയെ പങ്കെടുപ്പിക്കും.. വിധവകള്‍ മംഗള കര്‍മങ്ങളില്‍ അശ്രീകരം ആണത്രേ; കുത്തി നോവിച്ചുകൊണ്ടുള്ള ചോദ്യങ്ങള്‍ക്ക് മാസ് മറുപടിയുമായി യുവതി  (2 hours ago)

ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ പ്രതീക്ഷ മങ്ങുന്നു; ചാന്ദ്രദൗത്യങ്ങള്‍ക്കുമായി നാസ വിക്ഷേപിച്ച ലൂണാര്‍ റീകോനസന്‍സ് ഓര്‍ബിറ്ററിന് (LRO) വിക്രം ലാന്‍ഡറിനെക്കുറിച്ചുള്ള സൂചനകൾ ഒന്നും ലഭിച്ചില്ല  (2 hours ago)

യു.എന്‍.ഐ സാമ്പത്തിക തിരിമറി: ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്; രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും ലുക്കൗട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്; വിദേശത്തേക്ക് കടന്ന പ്രതികള്‍ രാജ്  (2 hours ago)

Malayali Vartha Recommends