Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അനുഷ്‌ക ശർമ്മക്കെതിരെ സോഷ്യൽ മീഡിയ; അനുകൂലിച്ചും ആരാധകർ; പ്രശ്നമായത് ഫോട്ടോ ഷൂട്ട്

01 AUGUST 2019 07:47 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മയെ വിമർശിച്ച്‌ സോഷ്യൽ മീഡിയ. രുന്നു. വിരാട് കോഹ്ലിയുമായുളള വിവാഹ ശേഷവും സിനിമകളില്‍ സജീവമായിരുന്നു നടി. കഴിഞ്ഞ ദിവസം അനുഷ്‌ക പങ്കുവെച്ച പുതിയ ഗ്ലാമര്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയെ കോപിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിനെതിരെ വലിയ രീതിയിലുളള വിമര്‍ശനങ്ങളും ഉയർന്നിരുന്നു. കരിയറില്‍ എല്ലാം നേടിയിട്ടും പിന്നെ എന്തിനാണ് ഇത്തരം ഫോട്ടോഷൂട്ടുകള്‍ എന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. അര്‍ദ്ധ നഗ്നയായുളള നടിയുടെ ചിത്രങ്ങള്‍ യുവാക്കളെയെല്ലാം മോശമായി സ്വാധീനിക്കുമെന്നും കമന്റുകള്‍ വരുന്നുണ്ട്.

അതേസമയം നടിയെ പിന്തുണച്ച്‌ ആരാധകര്‍ രംഗത്തെത്തി. ബോള്‍ഡായിട്ടുളള ചിത്രങ്ങളാണ് അനുഷ്‌കയുടെതെന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം തനിക്കെതിരെയുളള വിമര്‍ശനങ്ങള്‍ക്ക് നടിയുടെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. നിലവില്‍ വിരാട് കോഹ്ലിയ്‌ക്കൊപ്പം വെസ്റ്റ് ഇന്‍ഡീസില്‍ പോയിരിക്കുകയാണ് അനുഷ്ക .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (1 hour ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (4 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (4 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (4 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (4 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (4 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (4 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (5 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (5 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (5 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (8 hours ago)

കുംഭം രാശി: വിഷുഫലം 2026  (9 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (9 hours ago)

Malayali Vartha Recommends