Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....


ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...


ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...

എംടിവി റോഡീസ് താരം രഘു റാമും നതാലി ഡി ലൂഷ്യോയും ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള സാഹസികതയ്ക്ക് തയ്യാറായിക്കൊണ്ടിരിക്കുന്നു!

08 AUGUST 2019 03:58 PM IST
മലയാളി വാര്‍ത്ത

എംടിവി റോഡീസ് എന്ന ജനപ്രിയ പരിപാടിയൂടെ ജനപ്രിയ അവതാരകരില്‍ ഒരാളാണ് രഘു റാം. 2018-ലാണ് സുഗന്ധ ഗാര്‍ഗുമായുള്ള ബന്ധത്തില്‍ നിന്ന് രഘു റാം വിവാഹമോചനം നേടിയ ശേഷം നതാലി ഡി ലൂഷ്യോയെ വിവാഹം കഴിച്ചത്. കഴിഞ്ഞ ഡിസംബറില്‍ ഗോവയില്‍ വച്ച് ക്രിസ്ത്യന്‍ മതാചാരപ്രകാരം നടന്ന ചടങ്ങില്‍ ദക്ഷിണേന്ത്യന്‍ രീതിയില്‍ ആയിരുന്നു രഘു റാമിന്റെയും നതാലിയുടെയും വിവാഹം.

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ രഘു റാം പങ്കുവച്ച ചിത്രത്തിലെ നതാലിയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്; ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമുള്ള സാഹസികതയ്ക്ക് തയ്യാറായിക്കൊണ്ടിരിക്കുന്നു. അതേ, ചന്ദ്രനില്‍ എത്തിയ പോലെ. ചിത്രത്തില്‍ രഘു റാം നതാലിയെ ഇരുകൈകള്‍ കൊണ്ടും ചേര്‍ത്തു പിടിച്ചിരിക്കുകയാണ്. നതാലിയുടെ കയ്യില്‍ ഒരു ജോഡി നീല കുഞ്ഞു ഷൂസും ഉണ്ട്. മഞ്ഞയും വെള്ളയും കലര്‍ന്ന തിളക്കമുള്ള വസ്ത്രമാണ് നതാലി ധരിച്ചിരിക്കുന്നത്.

ഓസ്ട്രിയയിലായിരുന്നു ഇരുവരുടെയും ഹണിമൂണ്‍. ഇപ്പോള്‍ ഇരുവരുടെയും ജീവിതത്തില്‍ മൂന്നാമതൊരു അതിഥി കൂടി എത്തുകയാണ്. ആദ്യത്തെ കണ്‍മണി. കുട്ടിക്കു വേണ്ടിയുള്ള കാത്തിരിപ്പ് തങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായാണ് അവര്‍ അറിയിച്ചത്.

ഇതറിഞ്ഞ് ഇരുവര്‍ക്കും ആശംസയുമായി നിരവധി പേര്‍ രംഗത്ത് എത്തി. എംടിവി റോഡീസ് സീസണ്‍ 2-ല്‍ വിജയിയായ ആയുഷ്മാന്‍ ഖുറാനയാണ് ആദ്യം ആശംസ അറിയിച്ചത്. നടന്‍ കരണവീര്‍ ബോഹ്‌റയും തന്റെ അതിശയം രേഖപ്പെടുത്തി. ''അദ്ഭുതം അടക്കാനേ ആകുന്നില്ല. എന്റെ ദൈവമേ..എന്റെ ദൈവമേ..'' എന്നാണ് അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (4 minutes ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (16 minutes ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (24 minutes ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (38 minutes ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (55 minutes ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (8 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (8 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (9 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (9 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (9 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (9 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (9 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (12 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (12 hours ago)

Malayali Vartha Recommends