Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

‘‘നിങ്ങൾക്ക് മാന്യതയുണ്ടോ?’’ ഫോട്ടോ​​ഗ്രാഫർമാർക്ക് നേരെ ആഞ്ഞടിച്ച് ജയാബച്ചൻ.....!

20 NOVEMBER 2019 06:34 PM IST
മലയാളി വാര്‍ത്ത

ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ അച്ഛന്റെ നിര്യാണത്തെത്തുടർന്ന് മുംബൈയിലെ അവരുടെ വസതിയിൽ മകൾ ശ്വേത ബച്ചൻ നന്ദയ്ക്കൊപ്പം എത്തിയ ജയ ബച്ചനെ കാത്തുനിന്ന ഫോട്ടോ​ഗ്രാഫർമാരെ ശകാരിച്ച് അമിതാഭ് ബച്ചന്റെ പ്രിയ പത്നി. മൃതദേഹം കണ്ടതിനുശേഷം വീട്ടിൽനിന്ന് ഇറങ്ങിവരുമ്പോഴാണ് പുറത്ത് കൂടിനിന്ന ഫോട്ടോ​ഗ്രാഫർമാരെ കണ്ടത്. തന്റെ ഫോട്ടോ പകർത്താൻ തിരക്ക് പിടിച്ച ഫോട്ടോ​ഗ്രാഫർമാരെ കണ്ട് അതൃപ്തയായ ജയ ബച്ചൻ അവരോട് പൊട്ടിത്തെറിക്കുകയായിരുന്നു.

‘‘നിങ്ങൾക്ക് മാന്യതയുണ്ടോ? എന്നാണ് ജയാബച്ചൻ ചോദിച്ചത് . സാഹചര്യം എന്താണെന്നു ചിന്തിക്കുന്നുണ്ടോ? ഇതുപോലൊരു സാഹചര്യം നിങ്ങളുടെ വീട്ടിലാണ് ഉണ്ടാകുന്നതെങ്കിൽ നിങ്ങളെങ്ങനെയാണ് പ്രതികരിക്കുക എന്നതെനിക്ക് കാണണം’’– ജയ ബച്ചൻ ഫോട്ടോഗ്രാഫർമാരോട് ആഞ്ഞടിച്ചു . തുടർന്ന് ശ്വേതയെയും കൂട്ടി ജയ കാറിൽ കയറി പോകുകയായിരുന്നു. ഇതിന് മുമ്പും ഫോട്ടോ​ഗ്രാഫർമാരെ ജയ ബച്ചൻ ശകാരിച്ചിട്ടുണ്ട്. ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ വേദിയിലിരിക്കുന്ന തന്റെ ഫോട്ടോ പകർത്താൻ ശ്രമിച്ച ഫോട്ടോ​ഗ്രാഫർമാരെയാണ് ജയ ബച്ചൻ ശകാരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (2 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (10 minutes ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (29 minutes ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (36 minutes ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (52 minutes ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (1 hour ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (1 hour ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (8 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (9 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (10 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (10 hours ago)

Malayali Vartha Recommends