Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വേദിയിൽ പൊട്ടിക്കരഞ്ഞ് ദീപിക.....കാരണം ഇതാണ് ..!

10 DECEMBER 2019 05:14 PM IST
മലയാളി വാര്‍ത്ത

ദീപിക പദുകോണ്‍ ചിത്രം ചപക് ട്രെയിലര്‍ പുറത്തിറങ്ങി. ആസിഡാക്രമണം നേരിട്ട ലക്ഷ്മി അഗര്‍വാളിന്റെ ജീവിത കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മേഘ്‌ന ഗുല്‍സാര്‍ ആണ്. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ സംസാരിക്കവേ ദീപിക പദുക്കോണ്‍ വികാരാധീനയായി.മാലതി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. നായക കഥാപാത്രമായി എത്തുന്നത് വിക്രാന്ത് മസെയാണ്. രണ്ടു മിനുട്ട് 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ആസിഡാക്രമണം നേരിട്ട ശേഷം കഥാപാത്രം അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും സൂചനകള്‍ നല്‍കുന്നുണ്ട്.

ട്രെയിലർ കണ്ടതിനുശേഷം ഞങ്ങളെ സ്റ്റേജിലേക്ക് വിളിക്കുമെന്ന് ഞാൻ കരുതി. അതിനുശേഷം എനിക്ക് സംസാരിക്കേണ്ടിവരുമെന്ന് എനിക്കറിയില്ലായിരുന്നു- പറയുന്നതിനിടെ ദീപികയുടെ കണ്ണ് നിറഞ്ഞു. ഛപാക് എന്ന സിനിമയും കഥാപാത്രവും എത്രത്തോളം തന്നെ സ്വാധീനിച്ചുവെന്നും ഹൃദയത്തെ സ്‍പര്‍ശിച്ചതെന്നും പറയുകയായിരുന്നു ദീപിക പദുക്കോണ്‍. കഥ വിവരിക്കുമ്പോള്‍ മുഴുവൻ സമയം ഇരിക്കാറുള്ളത് സാധാരണയല്ല. സാധാകരണയായി സിനിമ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ മുഴുവൻ സമയം ഇരിക്കേണ്ടിയും വരും. ഇത് അങ്ങനെ ആയിരുന്നില്ല. സംവിധായിക കഥ പറഞ്ഞ് തുടങ്ങി മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ മനസ്സിലായി. വളരെ സ്‍നേഹത്തോടെയും ഉത്സാഹത്തോടെയും ഉത്തരവാദിത്തത്തോടെയും കൃത്യമായും ചെയ്‍ത സിനിമയാണ്- ദീപിക പദുക്കോണ്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (3 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (11 minutes ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (30 minutes ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (37 minutes ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (53 minutes ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (1 hour ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (1 hour ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (8 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (9 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (10 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (10 hours ago)

Malayali Vartha Recommends