Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഛപാകില്‍ എന്തുകൊണ്ട് ദീപിക പദുകോൺ ; മറ്റ് അഭിനേത്രികളെ എന്തുകൊണ്ട് ഒഴിവാക്കി; സംവിധായിക മനസുതുറക്കുന്നു

26 DECEMBER 2019 01:53 PM IST
മലയാളി വാര്‍ത്ത

ദീപിക പദുക്കോൺ നായികയായെത്തുന്ന പുതിയ ബോളിവുഡ് ചിത്രമാണ് ഛപാക്. ആസിഡ് ആക്രമണത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ എന്തുകൊണ്ട് ദീപികയെ തിരഞ്ഞെടുത്തു എന്ന് ചിത്രത്തിന്റെ സംവിധായക മേഘ്ന ഗുല്‍സാര്‍ വെളിപ്പെടുത്തുന്നു. യഥാർത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്കാരമാണ് ചിത്രം. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതമാണ് ചിത്രം പങ്കുവെക്കുന്നത്. ചിത്രത്തിൽ മലാതി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രങ്ങളും ട്രെയ്‌ലറും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആസിഡ് അക്രമണത്തിൽ പൊള്ളലേറ്റ ദീപികയുടെ മുഖം വളരെ ചർച്ചയായിരുന്നു. മറ്റു നടിമാരെ ഒഴിവാക്കി എന്തുകൊണ്ട് ദീപികയെ കേന്ദ്ര കഥാപാത്രമായി തിരഞ്ഞെടുത്തു എന്ന്സംവിധായിക വ്യക്തമാക്കുന്നു.

ദീപിക പദുക്കോണിനെ പോലെയുള്ള പ്രശസ്‍തയായ നടി സിനിമയിൽ കേന്ദ്ര കഥാപാത്രമാകുമ്പോൾ പ്രേക്ഷകർക്ക് സിനിമയോടുള്ള താത്പര്യം വർധിക്കും. ഇത് സിനിമയുടെ പ്രചാരത്തിനു സഹായിക്കും. സ്വാഭാവികമായും അവരുടെ ആരാധകർ സിനിമ കാണും. ഞാൻ അവരുടെ താരപദവിയെ ഉപയോഗിക്കുകയാണുണ്ടായത്. പ്രമോഷന്റെയും മാര്‍ക്കറ്റിന്റെയുമൊക്കെ ഭാഗമാണ് അത്. സിനിമ കൈകാര്യം ചെയ്യുന്ന പ്രശ്‍നത്തെക്കുറിച്ച് അവബോധം വ്യാപിപ്പിക്കുന്നതിന് സിനിമയിൽ ഒരു പ്രശസ്ത താരം ഉള്ളത് വളരെ നല്ലതാണ്- മേഘ്ന ഗുൽസാർ പറയുന്നു. വിക്രാന്ത് മാസ്സി രോഹിത് സുഖ്‌വാനി എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതിക ചൊഹാനും മേഘ്‍ന ഗുല്‍സാറുമാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ചിത്രം ദീപികയുടെ ആദ്യ നിർമ്മാണ സംരംഭവുമാണ്. 2020 ജനുവരി 10 ന് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (3 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (11 minutes ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (30 minutes ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (37 minutes ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (53 minutes ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (1 hour ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (1 hour ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (8 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (9 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (10 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (10 hours ago)

Malayali Vartha Recommends