Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുന്നു.. സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം..പരസ്യ ഭീഷണി വീണ്ടും..


ഭർത്താവിന്റെ സംശയം കാരണം കൊല്ലപ്പെട്ടത് മൂന്നു യുവതികൾ.. മണിക്കൂറോളം മുഹമ്മദ് തന്റെ നാലുമാസം പ്രായമായ കുഞ്ഞിനെയും പിടിച്ച് മൃതദേഹത്തിനടുത്തിരുന്നു...ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..


മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നുംപരാജയപ്പെടുമെന്ന ഇന്റലിജൻസ് റിപ്പോർട്ട്.. പിന്നാലെ മന്ത്രി സഹമന്ത്രിമാരെ കണ്ട് യാത്രചോദിക്കുകയും സ്റ്റാഫ് അംഗങ്ങൾക്ക് ഒത്ത് ഫോട്ടോയെടുക്കുകയും ചെയ്തു...


തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ..വകുപ്പ് മേധാവിമാര്‍ക്ക് നന്ദി അറിയിച്ച് പിണറായി വിജയന്‍...അപ്രതീക്ഷിത നീക്കങ്ങള്‍..തോൽവി ഉറപ്പിച്ചെന്ന് ജനം..

ദീപികയ്ക്ക് വിമാനത്താവളത്തില്‍ ആരാധകന്റെ വക ജന്മദിന സര്‍പ്രൈസ്!

07 JANUARY 2020 01:31 PM IST
മലയാളി വാര്‍ത്ത

ജനുവരി 5-ന് ബോളിവുഡ് താരസുന്ദരി ദീപിക പദുകോണിന്റെ 34-ാം ജന്മദിനമായിരുന്നു. അന്ന് രാവിലെ ലക്‌നൗവിലേക്കു പോകാനായി മുംബൈ വിമാനത്താവളത്തിലെത്തിയ ദീപികയ്ക്ക് ഒരു സര്‍പ്രൈസ് ലഭിച്ചു. 'ഛപാക്' എന്ന പുതിയ സിനിമയുടെ പ്രചാരണത്തിനായി പോകുന്ന താരത്തിന്റെ ജന്മദിനം ആഘോഷിക്കാനായി കേക്കുമായി എത്തിയ ആരാധകനാണ് എല്ലാവര്‍ക്കും വിസ്മയമായത്.

അതിരാവിലെ ദീപിക വിമാനത്താവളത്തില്‍ എത്തിയത് ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങിനൊപ്പമാണ്. പ്രസ് ഫൊട്ടോഗ്രാഫര്‍മാര്‍ ഇവിടേക്ക് എത്തിയിരുന്നു. ഇക്കൂട്ടത്തിലെ ഒരു ആരാധകനാണ് കേക്കുമായി കാത്തിരുന്നത്. കാറില്‍ നിന്ന് ഇറങ്ങി വരുന്ന ദീപികയുടെ മുന്‍പിലേക്ക് കേക്കുമായി ഇയാള്‍ എത്തി. ചോക്ലറ്റ് കൊണ്ടുള്ള കേക്കില്‍ ദീപിക പദുകോണ്‍ എന്നും ഛപാക് എന്നും എഴുതിയിരുന്നു. ഇതിനു നടുവില്‍ ഒരു ലൗ ചിഹ്നവും വരച്ചു ചേര്‍ത്തിരുന്നു.

കേക്ക് മുറിച്ചശേഷം ദീപിക ഇത് രണ്‍വീറിന്റെ നേരെ നീട്ടിയെങ്കിലും ആരാധകനു നല്‍കാന്‍ രണ്‍വീര്‍ നിര്‍ദേശിച്ചു. പിന്നീട് രണ്‍വീറിനും നല്‍കി. ഇതിനുശേഷം ആരാധകന്‍ ദീപികയ്ക്കു കേക്ക് നല്‍കുകുയും ചെയ്തു.

രാത്രി മുതല്‍ കാത്തു നില്‍ക്കുകയാണ് ഇയാളെന്നും ദീപികയുടെ വലിയ ആരാധകനാണ് എന്നും ആരോ പറയുന്നത് കേള്‍ക്കാം. വിശ്വസിക്കാനാവുന്നില്ല എന്ന തരത്തിലുള്ള ഭാവം പലപ്പോഴും ആരാധകന്റെ മുഖത്ത് തെളിയുന്നുണ്ട്. ഇതിനെ ഹൃദ്യം എന്നാണ് സോഷ്യല്‍ ലോകം വിശേഷിപ്പിച്ചത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീ എന്റെ തലവെട്ടോ..? പരുത്തിക്കാട്ടിൽ തീയിട്ട് അശോക് റിപ്പോർട്ടറിനെ ഓഫിസിൽ നിന്ന് ഇറക്കി വിട്ട് അശോക് IAS .!  (1 hour ago)

അവനെ അയാൾ ചൂഷണം ചെയ്തു, ആദിത്യന്റെ മരണം; അടിമുടി ദുരൂഹത  (1 hour ago)

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...  (1 hour ago)

US- IRAN കയ്യില്‍ വലിയൊരു റൈഫിളുമായി ട്രംപ്  (1 hour ago)

PONNANI ഒരാഴ്ചയിൽ മൂന്ന് യുവതികൾ..  (1 hour ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (3 hours ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (3 hours ago)

തണ്ണിമത്തന്‍ കഴിച്ച് കൂട്ടമരണം കടകളിൽ നിന്ന് തണ്ണിമത്തന്‍ അപ്രത്യക്ഷം..സാമ്പിളിന് പോലുമില്ല ' കടക്കാരൻ മുങ്ങി.1കൂട്ടിയിട്ട് കത്തിച്ചു  (3 hours ago)

എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി... ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം  (4 hours ago)

പ്രതിഷേധം കനത്തു.... നിതിൻ രാജിന്റെ മരണത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് അടുത്തയാഴ്ച അന്വേഷണം ഏറ്റെടുക്കും...  (5 hours ago)

PV ANVAR ഷംസീറിന്റെ പൊട്ടിച്ചിരി നമുക്ക് കേൾക്കാനാവും.  (5 hours ago)

PINARAYI VIJAYAN വകുപ്പ് മേധാവിമാര്‍ക്ക് നന്ദി  (5 hours ago)

ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയെയും കാമുകനെയും അറസ്റ്റുചെയ്‌ത് പൊലീസ്  (5 hours ago)

സൗദി അറേബ്യയിൽ ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്റെ ആക്രമണം .... പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരണത്തിന് കീഴടങ്ങി  (5 hours ago)

സൗദി അറേബ്യയിൽ ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്റെ ആക്രമണം .... പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരണത്തിന് കീഴടങ്ങി  (5 hours ago)

Malayali Vartha Recommends