Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്ഷേത്രദർശനം നടത്തി ബോളിവുഡ് താരം ദീപിക പദുകോൺ; ട്രഡീഷണൽ ലുക്കിൽ അതീവ സുന്ദരിയായി താരം

11 JANUARY 2020 06:12 PM IST
മലയാളി വാര്‍ത്ത

More Stories...

പുതിയ ലെക്സസ് എൽഎം 350എച്ച് എന്ന ആഡംബര എംപിവി സ്വന്തമാക്കി ബോളിവുഡ് നടൻ വിക്കി കൗശൽ

ഗംഗാ നദിയില്‍ ധര്‍മേന്ദ്രയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത് മക്കളായ സണ്ണി ഡിയോളും ബോബി ഡിയോളും

സ്മൃതിയെ പലാഷ് ചതിച്ചു? മറ്റൊരു സ്‌ത്രീയുമായുള്ള വാട്‌സാപ്പ് ചാറ്റ് പുറത്ത്...ചിത്രങ്ങൾ ഡിലീറ്റാക്കി സ്മൃതി

കൂടുതല്‍ സമയവും ചെലവഴിച്ചിരുന്നത് മരങ്ങളും വയലുകളും വളഞ്ഞ നടപ്പാതകളും കൊണ്ട് ചുറ്റപ്പെട്ട 100 ഏക്കര്‍ വിസ്തൃതിയുള്ള ഫാംഹൗസിൽ.....താരപ്രഭയിലായിരിക്കുമ്പോഴും കൃഷിയെയും ഭൂമിയെയും ജീവിതത്തിൽ ചേർത്തുവെച്ച കർഷകൻ...

ബോളിവുഡിന്റെ ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു; സംവിധായകൻ കരൺ ജോഹർ അനുശോചന പോസ്റ്റ് രേഖപ്പെടുത്തി!!

അതീവ സുന്ദരിയായി മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം ദീപിക പദുകോൺ. ദീപിക മുഖ്യവേഷത്തിലെത്തുന്ന ഛപാക് എന്ന സിനിമയുടെ റിലീസിന് മുന്നോടിയായാണ് ദർശനത്തിനെത്തിയത് എന്നാണ് ലഭ്യമാകുന്ന വിവരം.

ഓഫ് വൈറ്റ് സ്യൂട്ടിൽ ട്രഡ‍ീഷനൽ ലുക്കിലാണ് ദീപിക ക്ഷേത്രത്തിൽ എത്തിയത്. ഗോള്‍ഡൻ ഡിസൈനുകളുടെ ഭംഗി നിറയുന്ന സിൽക്ക് സ്യൂട്ട് വളരെ പ്രാകൃതമായി എത്തുകയായിരുന്നു. റൗണ്ട് നെക്കും നീളൻ സ്ലീവും ചേരുമ്പോൾ പഴമയുടെ പ്രൗഡി തികച്ചും കാണുവാൻ കഴിയുന്നതാണ്. അതോടൊപ്പം തന്നെ ഒരു വശത്തേക്കായി ഇട്ടിരിക്കുന്ന ദുപ്പട്ട. ഇതിനായി വലിയ ജുംക്കകളും മിനിമൽ മേക്കപ്പുമായിരുന്നു താരം തിരഞ്ഞെടുത്തത്. സന്ദർഭത്തിന് അനുയോജ്യമായി ലളിതമായ വസ്ത്രധാരണം വളരെ മാന്യമായി തന്നെ അണിയുകയും ചെയ്തിരുന്നു. ബ്രൗണ്‍ ജൂട്ടീസ് ആണ് കാലിൽ അണിഞ്ഞത് തന്നെ.

അതോടൊപ്പം തന്നെ ദീപികയുടെ പ്രിയപ്പെട്ട നിറമാണ് ഓഫ് വൈറ്റ്. മുൻപും ഓഫ് വൈറ്റ് വസ്ത്രങ്ങളിൽ ദീപിക വളരെ ഏറെ കയ്യടി നേടിയിട്ടുണ്ട്. എന്നാൽ ഇതിലുംവലിയ മറ്റൊരു പ്രത്യേകത എന്നത് ദീപിക നിർമാതാവ് ആയ ആദ്യ ചിത്രമാണ് ഛപാക് എന്നത്. ഇതിലൂടെ മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇതിനോടകം തന്നെ ദീപികയുടെ പ്രകടനത്തിനും നിരൂപകപ്രശംസ ലഭിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി പി എം മടങ്ങുന്നു... 2019 ജനുവരിയിലേക്ക്... വീണ്ടും ബിന്ദു അമ്മിണിയും സംഘവും നടേശ - നായർ കളിക്ക് കർട്ടൻ  (1 minute ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (55 minutes ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (1 hour ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (1 hour ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (1 hour ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (3 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (3 hours ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (4 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (4 hours ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (4 hours ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (4 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (6 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (6 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (6 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (6 hours ago)

Malayali Vartha Recommends