Widgets Magazine
05
Apr / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ ഒന്നര വര്‍ഷമായി യുവതിയുമായി പ്രണയത്തിലായിരുന്നു.. സമീപകാലത്തുണ്ടായ അകൽച്ച സഹിക്കാനായില്ല; പെട്രോളുമായി യുവതിയുടെ വീട്ടിലെത്തിയ യുവാവ് തീകൊളുത്തി മരിച്ചു, അമ്മയ്ക്ക് പരിക്ക്! സംഭവം കൊല്ലത്ത്


കണ്ണിനെ ബാധിച്ച കാന്‍സര്‍ രോഗത്തിന്റെ ചികിത്സക്കായി ഒന്നര വയസുകാരി അന്‍വിതയും രക്ഷിതാക്കളും ഹൈദരബാദിലേക്ക് തിരിച്ചു! ചികിത്സയ്ക്ക് ശേഷം കുട്ടിയെ ഇതേ ആംബുലന്‍സില്‍ തിരികെ വീട്ടിലെത്തിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ


കൊറോണ രോഗികളെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞതോടെ കാന്‍സര്‍ പോലുള്ള അടിയന്തിര ക്ലിനിക്കുകളുടെ പ്രവര്‍ത്തനം പോലും നിര്‍ത്തിവെച്ചിരിക്കുകയാണെന്നും മരുന്നുകള്‍ പോലും കുറവാണെന്നും ബ്രിട്ടണിലെ ഡോക്ടറുടെ വെളിപ്പെടുത്തൽ... ബെഡും സുരക്ഷാ കിറ്റുകളുമില്ല; പ്ലാസ്റ്റിക് കവറുകള്‍ കൊണ്ട് മുഖവും ശരീരവും മൂടി ഡോക്ടര്‍മാര്‍


തിരുവനന്തപുരത്തു നിന്നും കാസര്‍കോട്ടേക്ക് പുറപ്പെട്ട മെഡിക്കല്‍ സംഘം സഞ്ചരിക്കുന്ന ലോ ഫ്ലോര്‍ ബസ് യാത്ര പുനരാരംഭിച്ചു... ഡെപ്യുട്ടി സൂപ്രണ്ട് ഡോ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ 10 ഡോക്ടര്‍മാരും 10 നേഴ്‌സുമാരും അഞ്ച് നേഴ്സിങ്ങ് അസിസ്റ്റന്റുമാരുമാണ് സംഘത്തിലുള്ളത്... വൈകിട്ടോടെ സംഘം കാസർകോട്ടെത്തും


അ​ര്‍​ബു​ദ​ത്തെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ മാ​സം മു​ത​ല്‍ ബീ​ന ജോ​ലി​യി​ല്‍ നി​ന്നും അ​വ​ധി​യി​ലാ​യി​രു​ന്നു... ഇ​വ​ര്‍​ക്ക് രണ്ട് ദിവസം മുന്‍പാണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്! അ​യ​ര്‍​ല​ന്‍ഡി​ല്‍ മ​ല​യാ​ളി ന​ഴ്സ് കോവിഡ് ബാധിച്ച്‌ മ​രി​ച്ചു

തീര്‍ത്തും മോശം സമയമായിരുന്നു കഭി ഖുഷി കഭി ഗം-ന്റെ ഷൂട്ടിംഗ് കാലം, ഗര്‍ഭം അലസി, സിനിമ പുറത്തിറങ്ങുമ്പോള്‍ ഞാന്‍ ആശുപത്രിയില്‍ ആയിരുന്നു... കാജോള്‍ തുറന്നു പറയുന്നു

15 JANUARY 2020 10:51 AM IST
മലയാളി വാര്‍ത്ത

ഹ്യൂമന്‍സ് ഓഫ് മുംബൈയുടെ ഇന്‍സ്റ്റാഗ്രാം പേജിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തിഗത ജീവിതത്തിലെ സന്തോഷങ്ങളും ദു:ഖങ്ങളും ബോളിവുഡ് താരം കാജോള്‍ പങ്കുവച്ചു.

അജയ് ദേവ്ഗണിനെ താന്‍ ആദ്യമായി കാണുന്നത് ഹല്‍ച്ചല്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണെന്ന് കാജോള്‍ പറഞ്ഞു. 25 വര്‍ഷങ്ങള്‍ക്കു മുമ്പ് ആ സെറ്റില്‍ വച്ചായിരുന്നു ഞങ്ങള്‍ ആദ്യം കണ്ടത്. സെറ്റിലെത്തി ഞാന്‍ ഷൂട്ടിനു തയാറായി, എന്റെ ഹീറോയെവിടെയെന്നു ചോദിച്ചപ്പോള്‍ ഒരു വശത്ത് ഒഴിഞ്ഞിരിക്കുന്ന അജയിലേക്കു ആരോ വിരല്‍ചൂണ്ടി. അങ്ങനെ ചിത്രീകരണം തുടങ്ങുന്നതിന് പത്തു മിനുട്ട് മുമ്പ് ഞങ്ങള്‍ പരിചയപ്പെട്ടു. ആ സിനിമയുടെ ചിത്രീകരണം കഴിയുന്നതിനു മുമ്പു തന്നെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളുമായി.

താന്‍ ആ സമയം മറ്റൊരാളുമായി ഇഷ്ടത്തിലായിരുന്നുവെന്നും കാമുകനെക്കുറിച്ചുള്ള പരാതി പോലും അജയോടു പറഞ്ഞിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. അജയ്യും ആ സമയം മറ്റൊരു പ്രണയത്തിലായിരുന്നു. അധികം വൈകാതെ തന്നെ ഇരുവരുടെയും പ്രണയം തകര്‍ന്നു. തങ്ങളിരുവരും പരസ്പരം ഇഷ്ടം അറിയിച്ചിരുന്നില്ലെന്നും ഒരുമിക്കേണ്ടവരാണെന്ന ചിന്ത അറിയാതെ തന്നെ ഇരുവരുടെയും മനസില്‍ ഉടലെടുത്തിരുന്നുവെന്നും കാജോള്‍ തുടര്‍ന്നു.

'കാലങ്ങളായി ഞങ്ങള്‍ കുട്ടികള്‍ വേണമെന്നതിനെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയിരുന്നു. 2001-ല്‍ കഭി ഖുഷി കഭി ഗം എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് ഞാന്‍ ഗര്‍ഭിണിയായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ഗര്‍ഭം അലസി. സിനിമ പുറത്തിറങ്ങുമ്പോള്‍ ഞാന്‍ ആശുപത്രിയിലായിരുന്നു. സിനിമ വിജയമായെങ്കിലും വ്യക്തിപരമായി അതൊട്ടും നല്ല സമയമായിരുന്നില്ല.

പിന്നീട് ഒരിക്കല്‍ കൂടി ഗര്‍ഭഛിദ്രം ഉണ്ടായി. അത് തികച്ചും പരീക്ഷണത്തിന്റെ സമയമായിരുന്നു. എന്നാല്‍ കാലക്രമേണ എല്ലാം ശരിയായി. ഞങ്ങളുടെ കുടുംബത്തിന് പൂര്‍ണതയേകാന്‍ നൈസയും യുഗുമെത്തി. - കാജോള്‍ പറഞ്ഞു. ഏറെക്കാലത്തിനു ശേഷം താരദമ്പതികള്‍ ഒരുമിച്ചു അഭിനയിച്ച തന്‍ഹാജി - ദ അണ്‍സങ് ഹീറോ എന്ന ചിത്രം' പുറത്തിറങ്ങുന്നതിനു മുന്നോടിയായിട്ടായിരുന്നു അഭിമുഖം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറസുമായുള്ള പോരാട്ടത്തില്‍ വൈറസ് നിയന്ത്രണവിധേയമായില്ലെങ്കില്‍ ലോക്ക്ഡൗണിന് ശേഷം എന്തുചെയ്യണമെന്നതിനെ കുറിച്ച്‌ നാം ഇപ്പോള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണം എന്ന്  മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം  (3 minutes ago)

തെക്കന്‍ കേരളത്തിൽ പലയിടങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും  (11 minutes ago)

കനത്ത ചൂടില്‍ ആശ്വാസമായി വേനല്‍ മഴ എത്തി... തെക്കന്‍ കേരളത്തില്‍ പലയിടത്തും ഇടിയോടു കൂടിയ മഴയും കാറ്റും  (23 minutes ago)

മറക്കരുത്, ഇന്ന് രാത്രി ലൈറ്റ് അണച്ച്‌ ദീപം തെളിയിക്കണം; വീണ്ടും ഓർമപ്പെടുത്തി മോദി  (26 minutes ago)

കേരളത്തില്‍ 8 പേര്‍ക്ക് കൂടി കോവിഡ്. 4 പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും വന്നവര്‍.  (1 hour ago)

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുൻ രാഷ്ട്രപതിമാരോടും മുൻ പ്രധാനമന്ത്രിമാരോടും പ്രതിപക്ഷ നേതാക്കളോടും ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

യന്തിരൻ മോഡൽ ഇനി കേരളത്തിലും; കോവിഡ് ചികിത്സയ്ക്കായി റോബോട്ടുകൾ പറന്നെത്തുന്നു, ഈ കൊച്ചു കേരളത്തിലും ഇനി റോബോട്ടുകൾ ഉണ്ടാകും  (1 hour ago)

ലോകരാജ്യങ്ങളിൽ ശ്രദ്ധേയമാകും വിധത്തിലാണ് ഇപ്പോൾ ഇന്ത്യ; കൊറോണ ബാധിതർ ഭൂരിഭാഗവും യുവാക്കൾ ,കടുത്ത ആശങ്കയിൽ ഇന്ത്യ,വീണ്ടും ലോക്ക് ഡൗൺ ?  (1 hour ago)

ഇത് എയർ ഇന്ത്യയുടെ ചരിത്ര നിമിഷം; ചിട്ടയായ പ്രവർത്തനം നടത്തുന്ന ഇന്ത്യക്ക് അഭിനന്ദനവുമായി പാക്കിസ്ഥാൻ, ലോകത്താകമാനം 12 ലക്ഷത്തിലധികം പേർക്ക് തുണയായി  (1 hour ago)

ലോകരാജ്യങ്ങൾക്ക് മുന്നിൽ ചോദ്യ ചിഹ്നമായി അമേരിക്കയുടെ പ്രതിരോധം; ഇന്ത്യയുടെ സ്നേഹം കണ്ടറിഞ്ഞ ട്രംപ് ഹൃദയം തൊടുന്ന ആ സഹായം നൽകുന്നു  (1 hour ago)

പ്രവാസികളുടെ ഭാവി അനിശ്ചിതത്വത്തിൽ ; ഗൾഫിൽ പദ്ധതികളെല്ലാം സ്തംഭിച്ചു, പ്രവാസികളുടെ മുന്നിലുള്ളത് തൊഴിൽ നഷ്ടം  (2 hours ago)

മൃതദേഹം പോളിത്തീന്‍ കവറിംഗ് തുറന്ന് പുറത്തെടുത്ത് മതാചാര പ്രകാരം സംസ്‌കരിച്ചു. വെള്ളിയാഴ്ച രാമനാഥപുരം കീഴാക്കര പള്ളി വളപ്പിലാണ് സംസ്‌കാരം നടന്നത്. ഇതോടെ ചടങ്ങില്‍ പങ്കെടുത്ത അമ്ബതോളം പേരെ നിരീക്ഷണത്ത  (2 hours ago)

മലയാളി നേഴ്സ് കൊറോണ ബാധിച്ച് മരണത്തിന് കീഴടങ്ങി; പ്രവാസലോകത്ത് മലയാളികളുടെ മരണം വേദനയാകുന്നു  (2 hours ago)

കഴിഞ്ഞ ഒന്നര വര്‍ഷമായി യുവതിയുമായി പ്രണയത്തിലായിരുന്നു.. സമീപകാലത്തുണ്ടായ അകൽച്ച സഹിക്കാനായില്ല; പെട്രോളുമായി യുവതിയുടെ വീട്ടിലെത്തിയ യുവാവ് തീകൊളുത്തി മരിച്ചു, അമ്മയ്ക്ക് പരിക്ക്! സംഭവം കൊല്ലത്ത്  (2 hours ago)

മുസ്ലിമായതിനാല്‍ ചികിത്സ നിഷേധിച്ചു. ആംബുലന്‍സില്‍ യുവതി പ്രസവിച്ച കുഞ്ഞ് മരിച്ചു.  (2 hours ago)

Malayali Vartha Recommends