Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നീന ഗുപ്ത തുറന്നു പറയുന്നു, തന്റെ ആ തീരുമാനം തെറ്റായിരുന്നു; മകള്‍ ഒരുപാട് കഷ്ടപ്പെട്ടു!

16 JANUARY 2020 02:57 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിലെ പ്രമുഖ നടിയും, ഡിസൈനറുമായ നീന ഗുപ്ത തനിക്ക് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം വിവ് റിച്ചാര്‍ഡ്സുമായുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറച്ചില്‍ നടത്തി.

ഇവര്‍ തമ്മിലുള്ള ബന്ധം ബോളിവുഡില്‍ ഒരു കാലത്ത് ചര്‍ച്ചയായിരുന്നു. ഇരുവരുടേയും ബന്ധത്തിലുള്ള മകളാണ് മസബ. എന്നാല്‍ ഇരുവരും തമ്മില്‍ വിവാഹിതരായിരുന്നില്ല. മകള്‍ മസബ ജനിച്ചതിനു ശേഷവും വളരെക്കാലം കുട്ടിയുടെ പിതാവ് ആരാണെന്ന് നീനാഗുപ്ത വെളിപ്പെടുത്തിയിരുന്നില്ല. ഒടുവില്‍ കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയപ്പോഴാണ് അച്ഛന്റെ പേരിന്റെ കോളത്തില്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് എന്നെഴുതിയത്. നീന ഗുപ്ത ഒറ്റക്കാണ് കുട്ടിയെ വളര്‍ത്തിയത്.

വിവാഹത്തിന് മുന്‍പ് അമ്മയാകാനുള്ള തന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് സമ്മതിച്ചുകൊണ്ട് നീന ഇങ്ങനെ പറഞ്ഞു '' വിവാഹത്തിന് മുന്‍പ് ഞാന്‍ കുഞ്ഞിന് ജന്മം നല്‍കുമായിരുന്നില്ല. എല്ലാ കുട്ടികള്‍ക്കും അച്ഛനേയും അമ്മയേയും ആവശ്യമാണ്. ഞാന്‍ മസബയോട് എന്നും സത്യസന്ധമായാണ് പെരുമാറിയിരുന്നത്. അതിനാല്‍ ഇത് ഞങ്ങളുടെ ബന്ധത്തെ ബാധിച്ചിരുന്നില്ല. പക്ഷേ അവള്‍ ബുദ്ധിമുട്ടിയെന്ന് എനിക്ക് അറിയാം'' - നീന പറഞ്ഞു. ചാര്‍ട്ടേഡ് അക്കൗണ്ട് ആയ വിവേക് മെഹ്‌റയെ നീനാഗുപ്ത 2008-ല്‍,, തന്റെ 49-ാമത്തെ വയസ്സില്‍ വിവാഹം ചെയ്തു.

മസാബ 2015-ല്‍ സിനിമാനിര്‍മ്മാതാവായ മധു മണ്‍ടേനെ-യെ വിവാഹം ചെയ്‌തെങ്കിലും 2019-ല്‍ വിവാഹമോചിതരായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (7 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (16 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (21 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (52 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (4 hours ago)

Malayali Vartha Recommends