Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

ഞാൻ മുസ്​ലിം, ഭാര്യ ഹിന്ദു, മക്കൾ ഇന്ത്യക്കാർ’ - മതേതര കാഴ്​ചപ്പാടുകൾ ആവർത്തിച്ച്​ വീണ്ടും കൈയടി നേടി ബോളിവുഡ്​ കിങ്​ ഷാരൂഖ്​ ഖാൻ

26 JANUARY 2020 03:43 PM IST
മലയാളി വാര്‍ത്ത

 മതേതരത്വത്തെ കുറിച്ചുള്ള ഷാരൂഖ് ഖാന്‍റെ വാക്കുകള്‍ വെെറാലാകുന്നു. തന്‍റെ ഭാര്യ ഹിന്ദുവും താന്‍ മുസ്ലീമുമാണ്. അതുകൊണ്ട് തങ്ങളുടെ മക്കള്‍ ഇന്ത്യക്കാരാണെന്നു താരം പറയുന്നു.കിംഗ് ഖാന്റെ ഈ പ്രസ്താവന ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്​..

റിപ്പബ്ലിക് ദിനത്തില്‍ മതേതരത്വത്തെ കുറിച്ചുള്ള ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ചാനല്‍ പരിപാടിക്കിടെ തന്‍റെ കുടുംബത്തേയും മതേതരത്വത്തേയും കുറിച്ച് ഷാരൂഖ് ഖാന്‍ പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വെെറലായിരിക്കുന്നത്

മതത്തിന് പ്രധാന്യമില്ലെന്നും ഇന്ത്യന്‍ എന്നതായിരിക്കണം മതമെന്നുമായിരുന്നു ഷാരൂഖ് പറഞ്ഞത്. തന്‍റെ വീടിനെ കുറിച്ച് സംസാരിച്ചായിരുന്നു ഷാരൂഖ് തന്‍റെ വാക്കുകള്‍ വിശദീകരിച്ചത്. ഷാരൂഖിന്‍റെ ഭാര്യ ഗൗരി ഹിന്ദു മത വിശ്വാസിയാണ്.

''ഞങ്ങള്‍ ഒരിക്കലും ഹിന്ദു-മുസ്ലീം രീതിയില്‍ സംസാരിക്കാറില്ല. എന്‍റെ ഭാര്യ ഹിന്ദുവാണ്. ഞാന്‍ മുസ്ലീമാണ്. ഞങ്ങളുടെ മക്കള്‍ ഹിന്ദുസ്ഥാന്‍ ആണ്''. ഷാരൂഖ് ഖാന്‍ പറഞ്ഞു. നിറകെെയ്യടികളോടെയായിരുന്നു കാണികളും റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കളും ഷാരൂഖിന്‍റെ വാക്കുകളെ സ്വീകരിച്ചത്.

മക്കളുടെ സ്​കൂൾ പ്രവേശനത്തിനുള്ള ​അപേക്ഷാഫോമിൽ മതം ചോദിക്കുന്ന ഭാഗത്ത്​ ‘ഇന്ത്യൻ’ എന്നാണ്​ രേഖപ്പെടുത്തിയതെന്നും ഷാരൂഖ്​ വ്യക്​തമാക്കി.

വീട്ടിൽ ഒരിക്കലും മതത്തെ കുറിച്ചുള്ള ചർച്ചകൾ നടത്താറില്ലെന്ന്​ മുമ്പും ഷാരൂഖ്​ വെളിപ്പെടുത്തിയിട്ടുണ്ട്​. ഒരു ചാനലിൻെറ ഡാൻസ്​ റിയാലിറ്റി ഷോയിൽ അതിഥിയായെത്തി സംസാരിക്കുകയായിരുന്നു ഷാരൂഖ്​.‘ഞങ്ങൾ ഒരിക്കലും മത​​ത്തെ കുറിച്ച്​ ചർച്ച ചെയ്യാറില്ല. എൻെറ ഭാര്യ ഹിന്ദുവാണ്​. ഞാൻ മുസ്​ലിമും. ഞങ്ങളുടെ മക്കൾ ഇന്ത്യക്കാരും.

തന്‍രെ മകള്‍ സുഹാന സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു അപേക്ഷ പൂരിപ്പിക്കാന്‍ കൊണ്ടു വന്ന സംഭവവും താരം ഓര്‍മ്മിച്ചു. ഫോമില്‍ മതം എന്നെഴുതിയ കോളത്തില്‍ എന്തെഴുതണമെന്ന് ചോദിച്ച മകള്‍ക്ക് നല്‍കിയ ഉത്തരം നമ്മളെല്ലാവരും ഇന്ത്യാക്കാരാണ്, നമുക്ക് മതമില്ല എന്നായിരുന്നുവെന്ന് ഷാരൂഖ് പറഞ്ഞു.

താരത്തിന്‍റെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് ഷാരൂഖിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഷാരൂഖ്​ പറഞ്ഞതിനെ നിറഞ്ഞ കൈയടിയോടെയാണ്​ മത്സരാർഥികളും അവതാരകരും വിധികർത്താക്കളും കാണികളും സ്വീകരിച്ചത്​. ഇതിൻെറ വീഡിയോ ട്വിറ്ററിൽ പങ്കുവെക്കപ്പെട്ടതോടെ വൈറലായിരിക്കുകയാണ്​

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (1 minute ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (14 minutes ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (27 minutes ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (1 hour ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (1 hour ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (1 hour ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (2 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (2 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (3 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends