Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

തമിഴ് സൂപ്പർ താരം ധനുഷിന്റെ നായികയായി സാറ അലി ഖാൻ എത്തുന്നു; ആവേശമായി ധനുഷ് സാറ അക്ഷയ് കുമാർ കോമ്പിനേഷൻ

31 JANUARY 2020 04:57 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുളള യുവ താരമാണ് നടി സാറ അലിഖാൻ. ബോളിവുഡിലെ യുവതാരങ്ങളിൽ ആരാധകരേറെയുള്ള താരം കൂടിയാണ് സാറ. ഇപ്പോൾ തെന്നിന്ത്യൻ സിനിമ കോളങ്ങളിൽ ചൂടേറിയ ചർച്ചയാകുന്നത് താരപുത്രിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. തന്റെ പുതിയ ചിത്രത്തെ കുറിച്ചാണ് നടിയുടെ വെളിപ്പെടുത്തലെങ്കിലും പോസ്റ്റ് തെന്നിന്ത്യൻ പ്രേക്ഷകരെയാണ് ആവേശത്തിലാഴ്ത്തിയത് . ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം തമിഴ് സൂപ്പർ താരം ധനുഷ് വീണ്ടും ബോളിവുഡിൽ മടങ്ങിയെത്തുന്നു.

ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രമായ അത്രഗി രേ എന്ന ചിത്രത്തിലാണ് സാറയുടെ നായകനായി ധനുഷ് എത്തുന്നത്. ചിത്രത്തിൽ അക്ഷയ് കുമാറും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു . താര സമ്പന്നമായ ചിത്രത്തിന്റെ അണിയറയിലും പ്രമുഖരാണ് പ്രവർത്തിക്കുന്നത് . ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദേശീയ പുരസ്കാര ജേതാവ് ഹിമാൻഷു ശർമയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. എആർ റഹ്മാൻ സംഗീത സംവിധാനം .

ധനുഷ്-ആനന്ദ് എൽ റായ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെചിത്രമാണ് അത്രഗി രേ . 2013 ൽ പുറത്തു വന്ന രഞ്ജനയിൽ സോനം കപൂറായിരുന്നു ധനുഷിന്റെ നായികയായി എത്തിയത്. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത് എആർറഹ്മാനായിരുന്നു. ലൗ അജ് കൽ എന്ന ചിത്രത്തിന് ശേഷം സാറ നായികയായി എത്തുന്ന ചിത്രമാണ് അത്രഗി രേ. അക്ഷയ് കുമാർ, ധനുഷ് എന്നിവർക്കൊപ്പമുളള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു തന്റെ പുതിയ ചിത്രത്തെ കുറിച്ച് സാറ വെളിപ്പെടുത്തിയത്. ധനുഷിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്. അനന്ദ് എൽ റായ് അക്ഷയ് കുമാർ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് അത്രഗി രേ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് പേർ മരിച്ചു..?കൊല്ലത്തും പട്ടാമ്പയിലിലും വയോധികർ മരിച്ചത് സൂര്യാഘാതമേറ്റെന്ന് സംശയം..ഇന്ന് ഏഴ് പേർക്ക് സൂര്യാതപമേറ്റു...!  (5 hours ago)

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് പാമ്പുകടിയേറ്റു  (5 hours ago)

ആ ഡാഷ് മോൻ പിണറായി അല്ല രാഹുൽ വിളിച്ചത് സതീശനെ..! വി ഡി-യുടെ തല വെട്ടി രാഹുൽ ബൂമറാങ്ങ് തിരിച്ചടിക്കുന്നു...!  (9 hours ago)

കൊടുക്കടാ ഒരടി... ഭർത്താവിനെ അടിച്ചുരുട്ടി ഭാര്യ ...2 വർഷം കൊണ്ട് അയാൾ അനുഭവിച്ചത്...!ദൃശ്യങ്ങൾ  (9 hours ago)

ഡാഷ് മോനെ എന്ന് പിണറായിയെ വിളിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് ധൈര്യം കിട്ടിയതെങ്ങനെ? കോൺഗ്രസിൽ വമ്പൻ ട്വിസ്റ്റ് !  (9 hours ago)

സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു; ഇന്ന് എട്ട് പേര്‍ക്കാണ് സൂര്യാതപമേറ്റത്  (9 hours ago)

'ഡല്‍ഹിയിലെ യമുനയില്‍ മുങ്ങിക്കുളിക്കാന്‍ ധൈര്യമുണ്ടോ?' മോദിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് മമത ബാനര്‍ജി  (9 hours ago)

ഇത്തവണ ശക്തമായ വേനല്‍മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (9 hours ago)

പേരാവൂര്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി  (9 hours ago)

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നായകനായി ജയസൂര്യ; ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്!!!  (10 hours ago)

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (11 hours ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (11 hours ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (11 hours ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (12 hours ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (12 hours ago)

Malayali Vartha Recommends