Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലത മങ്കേഷ്‌കര്‍ ഋഷി കപൂറിനെ അനുസ്മരിക്കുന്നു, കുഞ്ഞു ഋഷിയെ താലോലിക്കുന്ന ചിത്രം പങ്കുവച്ചു!

02 MAY 2020 07:27 AM IST
മലയാളി വാര്‍ത്ത

കുഞ്ഞു ഋഷിയെ കൈകളിലേന്തി താലോലിക്കുന്ന പഴയകാല ചിത്രം പങ്കുവെച്ചുകൊണ്ട് ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ച ബോളിവുഡ് താരം ഋഷി കപൂറിനെ അനുസ്മരിച്ചു.

ഇന്ത്യയുടെ വാനമ്പാടി മങ്കേഷ്‌കറുടെ വികാരനിര്‍ഭരമായ ട്വീറ്റ ഇങ്ങനെയായിരുന്നു:

'കുറച്ച് നാള്‍ മുമ്പാണ് ഋഷി ഈ ഫോട്ടോ തന്നത്. ആ ദിവസം ഞങ്ങള്‍ സംസാരിച്ച കാര്യങ്ങള്‍ ഓര്‍മ്മ വരുന്നു. ഇപ്പോള്‍ എനിക്കു പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. എന്തു പറയണമെന്നും എന്തെഴുതണമെന്നും അറിയില്ല. ഋഷിജിയുടെ വിയോഗത്തില്‍ അതീവ ദു:ഖിതയാണ് ഞാന്‍. അദ്ദേഹത്തിന്റെ മരണം സിനിമാലോകത്തെ ആകെ ഉലച്ചിരിക്കുന്നു. ഈ ദു:ഖം താങ്ങാന്‍ എനിക്കു സാധിക്കുന്നില്ല. ദൈവം അദ്ദേഹത്തിന് നിത്യശാന്തി നല്‍കട്ടെ.'

ഋഷി കപൂര്‍ ഇഴിഞ്ഞ ജനുവരി 28-നാണ് ലതാ മങ്കേഷ്‌കറുമൊത്തുള്ള ഈ ചിത്രം ട്വീറ്റ് ചെയ്തത്. തനിക്ക് രണ്ടോ മൂന്നോ മാസം പ്രായമുള്ളമുള്ളപ്പോള്‍ എടുത്ത ചിത്രമാണെന്നും ലതാജിയുടെ അനുഗ്രഹം തനിക്ക് ജീവിതത്തില്‍ എന്നുമുണ്ടായിരുന്നുവെന്നും ചിത്രം പങ്കുച്ചുകൊണ്ട് ഋഷി കപൂര്‍ കുറിച്ചിരുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഈ അമൂല്യചിത്രം താന്‍ ലോകത്തെ കാണിക്കുകയാണെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (5 minutes ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (33 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (52 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (1 hour ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (1 hour ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (1 hour ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (1 hour ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (1 hour ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (2 hours ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (9 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (10 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (11 hours ago)

Malayali Vartha Recommends