Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവിടെ വച്ച്‌ നമ്മള്‍ ഇനിയും കണ്ടുമുട്ടും, ആ ദിവസത്തിന് ഇനി അധികനാളില്ല ' അന്തരിച്ച നടന്‍ ഇര്‍ഫാനെക്കുറിച്ച്‌ ഭാര്യ സുദപയുടെ വികാരനി‌ര്‍ഭരമായ കുറിപ്പ്

30 MAY 2020 06:16 PM IST
മലയാളി വാര്‍ത്ത

സിനിമ പ്രേമികളുടെ പ്രിയ നടൻ ആയിരുന്ന ഇർഫാൻ ഖാന്റെ വിയോ​ഗംതികച്ചും അപ്രതീക്ഷിതമായിരുന്നു. കാൻസർ ബാധിതനായിരുന്ന താരം ലോക്ക്ഡൗണിന് ഇടയിലാണ് വിടപറയുന്നത്. ഇപ്പോൾ ഇർഫാനെ വീണ്ടും കണ്ടുമുട്ടുന്നതിനെ കുറിച്ച് ഭാര്യ സുതാപ സിക്ദർ കുറിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്

ഇന്‍ഫാന്‍ മരിച്ച്‌ ഒരു മാസം പിന്നിടുമ്പോഴാണ് സുതാപ അദ്ദേഹത്തെ കണ്ടുമുട്ടുന്ന മറ്റൊരു ലോകത്തെക്കുറിച്ച്‌ സംസാരിക്കുന്നത്. അവര്‍ ഒരുമിച്ച്‌ ഇനിയും പങ്കിടാന്‍ പോകുന്ന നിമിഷങ്ങളെക്കുറിച്ചാണ് സുതാപ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

റൂമിയുടെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് സുതാപയുടെ പോസ്റ്റ്

" ശരിതെറ്റുകളെപ്പറ്റിയുള്ള ചിന്തകള്‍ക്കൊക്കെ അപ്പുറത്ത് ഒരു ലോകമുണ്ട്, അവിടെ വച്ച്‌ നമ്മള്‍ ഇനിയും കണ്ടുമുട്ടും. ആ പുല്‍മേട്ടില്‍ നമ്മുടെ ആത്മാക്കള്‍ തൊട്ടുതൊട്ടു കിടക്കുമ്ബോള്‍ ഈ ലോകത്തെക്കുറിച്ച്‌ നമുക്ക് പങ്കിടാന്‍ ഒരുപാട് വിശേഷങ്ങളുണ്ടാകും. ആ ദിവസത്തിന് ഇനി അധികനാളില്ല. നമുക്ക് കാണാം, ഒത്തിരിക്കാര്യങ്ങള്‍ തമ്മില്‍ പറഞ്ഞിരിക്കാം. വീണ്ടും കാണും വരെ."എന്നാണ് സുതാപ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

സുതാപയ്ക്കും മക്കളായ ബബിലിനും അയാനുമൊപ്പം മുംബയില്‍ താമസിക്കുന്നതിനിടെ ഏപ്രില്‍ 29നാണ് ഇര്‍ഫാന്‍ ഖാന്‍ മരിക്കുന്നത്. ന്യൂറോഎന്‍റോക്രൈന്‍ ട്യൂമര്‍ ബാധിച്ച്‌ ചികിത്സയിലായിരുന്നു അദ്ദേഹം.നാഷണല്‍ സ്കൂള്‍ ഒഫ് ഡ്രാമയില്‍ ഇര്‍ഫാന്റെ സഹപാഠിയായിരുന്നു സുതാപ.

പ്രതിസന്ധിയിലും ജീവിതത്തെ സന്തോഷത്തോടെയാണ് സുദപയും ഇർഫാനും സമീപിച്ചത്. അത് തന്നെയാണ് അവരുടെ ദാമ്പത്യത്തിന്റെ വിജയവും. അത്യപൂർവമായ ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമറാണ് ‌തനിക്കെന്നറിഞ്ഞപ്പോഴും ചികിത്സക്കാലത്തും ജീവിതത്തെ പ്രസന്നതയോടെ കണ്ടു ഇർഫാൻ. ഭർത്താവിന് താങ്ങും തണലുമായി സുദപ കൂടെയുണ്ടായിരുന്നു....ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ ഇർഫാൻ അഭിനയവും തുടർന്നു.......

വന്‍കുടലിലെ അണുബാധയെത്തുടര്‍ന്നാണ് മുംബൈ അന്ധേരിയിലെ കോകിലബെന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് നടന്റെ മരണം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പാണ് ഇർഫാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ......

പച്ചപ്പുല്ലിൽ കിടക്കുന്ന ഇർഫാന്റെയും ഇരുവരും ഒന്നിച്ചുള്ള മനോഹരമായ ചിത്രത്തിനുമൊപ്പമാണ് കുറിപ്പ്. ഇരുവരോടുമുള്ള സ്നേഹം അറിയിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഏപ്രിൽ 29നാണ് ഇർഫാണ് ഖാൻ മരിക്കുന്നത്. ഫെബ്രുവരിയിൽ 25ാം വിവാഹ വാർഷികം ആഘോഷിച്ചതിന് പിന്നാലെയായിരുന്നു ഇർഫാന്റെ മരണം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (6 minutes ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (34 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (53 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (1 hour ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (1 hour ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (1 hour ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (1 hour ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (2 hours ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (2 hours ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (9 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (10 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (11 hours ago)

Malayali Vartha Recommends