Widgets Magazine
07
Aug / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടി എങ്ങനെ ലക്ഷ്മിപ്രിയയായി എന്നതിലുണ്ട് അവരനുഭവിച്ച ജീവിതത്തിന്റെ തീക്ഷ്ണ യാഥാര്‍ത്ഥ്യങ്ങൾ; വൈറലായി കുറിപ്പ്


വൈറലായി ഹല്‍ദി ചിത്രങ്ങള്‍; റാണാ ദഗുബട്ടിയും മിഹീക ബജാജും തമ്മിലുള്ള വിവാഹഘോഷങ്ങള്‍ക്ക് തുടക്കം


അപ്രതീക്ഷിത ഭാഗ്യം കൈവന്നതിന്റെ സന്തോഷത്തിൽ റെജിനും കുടുംബവും! അഞ്ച് കോടി രൂപയുടെ മണ്‍സൂണ്‍ ബംബര്‍ കനിഞ്ഞത് എറണാകുളം ജില്ലയിലെ കോടനാട് സ്വദേശിയ്ക്ക്


വാടക വീട്ടിലെ അടുക്കളയില്‍ കണ്ടെത്തിയത് തൂങ്ങി മരിച്ച നിലയിൽ! ടെലിവിഷന്‍ താരം സമീര്‍ ശര്‍മയുടെ മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുള്ളതാണെന്ന് കണ്ടെത്തി... കൂടുതൽ വിവരങ്ങൾ പുറത്ത്...


ക്രൂര കൊലപാതകത്തിന് ശേഷം കുളിച്ച്‌ വസ്ത്രം മാറി ടെറസില്‍ ഒളിച്ചു! പൊലീസ് തന്നെ തേടിയെത്തിയതോടെ കയ്യില്‍ കരുതിയ വിഷം എടുത്ത് കഴിച്ചു. വായില്‍ നിന്ന് നുരയും പതയും വന്ന ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല; നടുക്കക്കുന്ന അരുംകൊലയ്ക്ക് സാക്ഷികളായത് കുട്ടികള്‍

ബോളിവുഡ് നടന്‍ രഞ്ജന്‍ സേഗാൾ അന്തരിച്ചു!

14 JULY 2020 03:35 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് നടന്‍ രഞ്ജന്‍ സേഗാൾ അന്തരിച്ചു.36 വയസ്സായിരുന്നു. ചണ്ഢിഗഡിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു നമന്‍ അന്ത്യശ്വാസം വലിച്ചത്. മള്‍ട്ടിപ്പിള്‍ ഓര്‍ഗണ്‍ ഫെയ്‌ലറാണ് മരണകാരണമായി റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടുന്നത്. ദി സിനി ആന്റ് ടിവി അസോസിയേഷനായ സിന്റാ നടന്റെ വേര്‍പാടില്‍ അനുശോചനമറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.

നിരവധി ടെലിവിഷന്‍ ഷോകളിലും രഞ്ജന്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ച വെച്ചിട്ടുണ്ട്. ക്രൈം പട്രോള്‍, സാവ്ധാന്‍ ഇന്ത്യ, തും ദേനാ സാഥ് മേരാ, ഭവാര്‍, കുല്‍ദീപക്, ഗുസ്താക് ദില്‍ എന്നീ ടിവി ഷോകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും രഞ്ജന്റെ മുഖം സുപരിചിതമാണ്. 2020 ബോളിവുഡില്‍ നിരവധി താരങ്ങളുടെ അപ്രതീക്ഷിത വിയോഗമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അഭിനയ കുലപതികളായിരുന്ന റിഷി കപൂര്‍, ഇര്‍ഫാന്‍ ഖാന്‍, യുവനടന്‍ സുശാന്ത് സിങ് രാജ് പുത്, സരോജ് ഖാന്‍, ജഗ്ദീപ് എന്നിവരാണ് ഇക്കൊല്ലം ഇതിനോടകം മരിച്ച ബോളിവുഡ് താരങ്ങള്‍.

2010 നവംബര്‍ മുതല്‍ രഞ്ജന്‍ സംഘടനയില്‍ അംഗമാണെന്നും അദ്ദേഹത്തിന്റെ വിയോഗത്തില്‍ നികത്താനാകാത്ത സങ്കടമുണ്ടെന്നും സിന്റായുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു.
ഐശ്വര്യ റായി നായികയായി അഭിനയിച്ച്‌ ശ്രദ്ധേയമായ ചിത്രം സര്‍ബ്ജിത്തില്‍ ശ്രദ്ധേയമായ ഒരു വേഷത്തില്‍ നടന്‍ രഞ്ജന്‍ എത്തിയിരുന്നു. ചിത്രത്തില്‍ രവീന്ദ്ര പണ്ഡിറ്റിന്റെ കഥാപാത്രത്തെയാണ് രഞ്ജന്‍ അവതരിപ്പിച്ചിരുന്നത്.കൂടാതെ ഫോഴ്‌സ്, കര്‍മ്മ, പഞ്ചാബി ചിത്രമായ മഹി എന്‍ആര്‍ഐ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കുറെയേറെ കാലമായി ശാരീരിക അസ്വസ്ഥതകള്‍ മൂലം നടന്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഗമണ്‍ റോഡില്‍ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒലിച്ചുപോയി; കാറില്‍ ഉണ്ടായിരുന്ന രണ്ടുയുവാക്കളെ കാണാതായി  (2 hours ago)

ജാഗ്രത! കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ദേശീയ ജല കമ്മിഷൻ  (2 hours ago)

പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി മറ്റുള്ളവരുടെ തലയില്‍ കെട്ടിവച്ച് രക്ഷപെടാനാണ് ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല  (2 hours ago)

വീടിനുള്ളില്‍ വെച്ച് ബലാത്സംഗത്തിന് ഇരയായ 12 വയസ്സുകാരിയുടെ നില അതീവ ഗുരുതരം; കുറ്റവാളികള്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പുവരുത്തുമെന്ന് കെജ്‌രിവാള്‍  (3 hours ago)

ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടി എങ്ങനെ ലക്ഷ്മിപ്രിയയായി എന്നതിലുണ്ട് അവരനുഭവിച്ച ജീവിതത്തിന്റെ തീക്ഷ്ണ യാഥാര്‍ത്ഥ്യങ്ങൾ; വൈറലായി കുറിപ്പ്  (3 hours ago)

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികളില്‍ പൂര്‍ണ്ണ വിശ്വാസമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍  (3 hours ago)

വൈറലായി ഹല്‍ദി ചിത്രങ്ങള്‍; റാണാ ദഗുബട്ടിയും മിഹീക ബജാജും തമ്മിലുള്ള വിവാഹഘോഷങ്ങള്‍ക്ക് തുടക്കം  (3 hours ago)

ലോകത്തിലെ ഏറ്റവും വലിയ പ്രതിമ 5 മില്ലീമീറ്ററില്‍ തീര്‍ത്ത് റെക്കോര്‍ഡ് നേടി തൃശൂര്‍ സ്വദേശി  (4 hours ago)

ആഘോഷം പൊടിപൊടിച്ച കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളും കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത് എവിടെയാണെന്ന്...': വൈറലായി കുറിപ്പ്  (4 hours ago)

രാജ്യത്തിന് ആശ്വാസമായി കോവിഡ് മുക്തരുടെ എണ്ണം കൂടുന്നു... കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 46,121 കൊവിഡ് 19 ബാധിതര്‍ ആശുപത്രിവിട്ടതായി റിപ്പോര്‍ട്ട്  (4 hours ago)

ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്തു  (4 hours ago)

മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളെ കുറിച്ച്ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്?  (4 hours ago)

150കിലോയില്‍ നിന്ന് 87 കിലോയിലേക്ക്; സന്ദീപ് വാര്യരുടെ മേക്ക് ഓവര്‍ ഇങ്ങനെ...  (4 hours ago)

കരി​പ്പു​ർ വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ  (5 hours ago)

കുട്ടികള്‍ക്ക് കൊവിഡ് പകരുകയില്ല... തെറ്റായ വിവരങ്ങള്‍ പങ്കുവച്ചെന്നാരോപിച്ച് ട്രംപിന്റെ പോസ്റ്റ് ഫെയ്‌സ്ബുക്ക് ഒഴിവാക്കി  (5 hours ago)

Malayali Vartha Recommends