Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

ബിഗ് ബോസ് ഷോയില്‍ സല്‍മാന്‍ ഖാന്റെ പ്രതിഫലം കേട്ട് ഞെട്ടി ആരാധകര്‍?

03 SEPTEMBER 2020 10:39 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിലെ ബിഗ് ബോസ് പതിനാലാം സീസണ്‍ ഒക്ടോബറില്‍ തുടങ്ങാനിരിക്കേ സല്‍മാന്‍ ഖാന്റെ പ്രതിഫലത്തുകയെ കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവരികയാണ്. ഒരു എപ്പിസോഡിന് 20 കോടി രൂപയാണ് താരം വാങ്ങിക്കുന്നത്. നേരത്തേ 15 കോടിയാണ് താരം ഒരു എപ്പിസോഡിന് വാങ്ങുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഓരോ സീസണിലും പരിപാടിയുടെ ജനപ്രീതി കൂടുന്നതിനനുസരിച്ച് താരത്തിന്റെ പ്രതിഫലവും ഉയരുന്നുണ്ട് എന്നതാണ് വാസ്തവം. ബിഗ് ബോസ് പ്രമോഷനും പ്രൊമോ ഷൂട്ടും ഉള്‍പ്പെടെയുള്ളതിനാണ് ഈ പ്രതിഫലം. ഇനി ഒരു കാര്യം കൂടി, പരിപാടി നീണ്ടു പോകുകയാണെങ്കില്‍ എപ്പിസോഡും കൂടുതല്‍ വേണ്ടിവരുമല്ലോ, അങ്ങനെ വരുമ്‌ബോള്‍ പ്രതിഫലം ഇതിലും കൂടും. കഴിഞ്ഞ സീസണില്‍ ബിഗ് ബോസിന്റെ ജനപ്രീതി കൂടിയ സാഹചര്യത്തില്‍ എപ്പിസോഡുകളും ദീര്‍ഘിപ്പിച്ചിരുന്നു. ബിഗ് ബോസ് ആദ്യ സീസണുകളില്‍ രണ്ടര കോടിയായിരുന്നു സല്‍മാന്‍ ഖാന്റെ പ്രതിഫലം. 2010 മുതലുള്ള പത്ത് സീസണുകള്‍ സല്‍മാന്‍ തന്നെയായിരുന്നു ഷോയുടെ അവതാരകന്‍. സീസണ്‍ നാല് മുതല്‍ ആറ് വരെ ഒരു എപ്പിസോഡില്‍ സല്‍മാന്‍ വാങ്ങിയിരുന്നത് രണ്ടര കോടി രൂപഎന്നാണ് കണക്ക്. സീസണ്‍ ഏഴായപ്പോള്‍ അത് ഇരട്ടിയായി. സീസണ്‍ ഒന്‍പതില്‍ അത് ഏഴു മുതല്‍ എട്ടു കോടിവരെയും സീസണ്‍ 12 ല്‍ 12 മുതല്‍ 14 കോടി രൂപവരെയുമായി പ്രതിഫലം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (7 minutes ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (13 minutes ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (28 minutes ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (30 minutes ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (33 minutes ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (43 minutes ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (55 minutes ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (1 hour ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (1 hour ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (1 hour ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (1 hour ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (2 hours ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (2 hours ago)

Malayali Vartha Recommends