Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്... ഇന്ന് 2,120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്... 1,14,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്...


'മോഹൻലാൽ കുത്തുപാള എടുക്കുമല്ലേ...യാതൊരു മടിയുമില്ലാതെയായിരുന്നു ചോദ്യം..'ചോദ്യത്തിന് കൃത്യമായ മറുപടി കൊടുത്ത് തിരക്കഥാകൃത്തും നിർമ്മാതാവുമായ സുനിൽ പരമേശ്വരൻ..


തൂങ്ങിമരണത്തിന്റെ റീൽസ് ചിത്രീകരിക്കുകയായിരുന്നു 27കാരി.. അബദ്ധത്തിൽ കാൽ വഴുതുകയും യുവതിയുടെ കഴുത്തിൽ കുരുക്ക് മുറുകി.. യുവതി നിമിഷങ്ങൾക്കുള്ളിൽ പിടഞ്ഞു മരിച്ചു..


വാക്ക് പാലിച്ച് മേയർ വി വി രാജേഷ് വീണ്ടും ജനങ്ങളുടെ കൈയടി നേടുന്നു.. കോര്‍പറേഷന്‍ - കെഎസ്ആര്‍ടിസി തര്‍ക്കം പരിഹരിച്ച് നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി..

രണ്‍ബീര്‍ വിവാഹിതനാകുന്നു; വധു കത്രീന കൈഫ് അല്ല !!

10 MAY 2017 11:33 AM IST
മലയാളി വാര്‍ത്ത

ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിന് ഇനി വിവാഹത്തിന്റെ നാളുകളണോ? സിനിമയുടെ തിരക്കുകളിലാണെങ്കിലും രണ്‍ബീറിന്റെ അമ്മ നീതു കപൂര്‍ തിരക്കുപിടിച്ച് പെണ്‍കുട്ടികളെ കണ്ടു പിടിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍. രണ്‍ബീറിന് വേണ്ടി അമ്മ കണ്ടുപിടിച്ചിരിക്കുന്ന പെണ്ണ് വിദേശത്ത് നിന്നുമാണെന്നാണ് വാര്‍ത്ത. ലണ്ടനില്‍ നിന്നാണ് രണ്‍ബീറിന് പെണ്ണിനെ കണ്ടുപിടിച്ചിരിക്കുന്നതെന്ന് ഡെക്കാന്‍ ക്രോണിക്കല്‍ പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് പറയുന്നത്.

രണ്‍ബീറിനെ കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിലാണ് നീതു കപൂര്‍. അതിനു വേണ്ടി രണ്‍ബീറിനെ പറഞ്ഞ് മനസ് മാറ്റി നിര്‍ത്തിയിരിക്കുകയാണ് നീതു കപൂര്‍. കഴിഞ്ഞ മാസം രണ്‍ബീറും നീതു കപൂറും ഒന്നിച്ച് ലണ്ടനില്‍ പോയിരുന്നു. അവിടെ നിന്നും പെണ്‍കുട്ടിയെ കാണാനുള്ള ശ്രമമായിരുന്നെന്നാണ് പറയുന്നത്. ലണ്ടനില്‍ നിന്നു തന്നെ താരത്തിന്റെ വിവാഹം നടത്താനുള്ള ശ്രമത്തിലാണ് കുടുംബം.

രണ്‍ബീര്‍ കപൂറും കത്രീന കൈഫും തമ്മില്‍ റിലേഷനിലായിരുന്നു. എന്നാല്‍ ആ ബന്ധത്തില്‍ നിന്നും രണ്‍ബീര്‍ മാറിയിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍. കത്രീന പുതിയ സിനിമയുടെ തിരക്കുകളില്‍ മുന്‍ കാമുകന്‍ സല്‍മാന്‍ ഖാന്റെ കൂടെ പോയിരുന്നതും വാര്‍ത്തകളായിരുന്നു. രണ്‍ബീറിന്റെ മാതാപിതാക്കളായ ഋഷി കപൂറിനും നീതു കപൂറിനും മകന്‍ കത്രീനയെ വിവാഹം കഴിക്കുന്നതിനോട് ഒട്ടും യോജിപ്പില്ലായിരുന്നു. മാത്രമല്ല കത്രീനയുടെ ഒപ്പം ജീവിക്കാനായി രണ്‍ബീര്‍ വീട്ടില്‍ നിന്നും പോയത് മാതാപിതാക്കളെ നിരാശരാക്കിയിരുന്നു.

രണ്‍ബീര്‍ വളരെ ലളിതമായി ജീവിക്കുന്ന ആളാണ്.പരിപ്പും ചോറും കഴിക്കുന്ന ചെക്കനാണ് രണ്‍ബീര്‍ അതിനാല്‍ അത്തരത്തിലുള്ള ഒരു പെണ്‍കുട്ടിയെയാണ് രണ്‍ബീറിന് വേണ്ടതെന്നാണ് നീതുവിന്റെ അഭിപ്രായം. രണ്‍ബീര്‍ ആരാണെന്ന് മനസിലാക്കി അവനെ സ്നേഹിക്കുന്ന പെണ്‍കുട്ടിയായിരിക്കണം. അല്ലാതെ വലിയ രീതിയില്‍ പരിപാലിച്ചു നടക്കുന്ന പെണ്‍കുട്ടിയെ അദ്ദേഹത്തിന് വേണ്ടെന്നാണ് താരത്തിന്റെ അഭിപ്രായം.

പുറത്തു വന്ന വാര്‍ത്തകളെല്ലാം സത്യമാണെന്നുറപ്പിക്കാന്‍ ഇനി വിവാഹത്തെക്കുറിച്ച് ഔദ്യോഗികമായ അറിയിപ്പ് കൂടി വരാനെയുള്ളു. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് മുഴുവന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയം പാസാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  (16 minutes ago)

ഇന്റര്‍നെറ്റില്‍ വിഡിയോ തിരഞ്ഞ യുവാവ് കാമുകിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി  (1 hour ago)

നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി; ബസ് ഇടിച്ചു സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം  (1 hour ago)

സമൂഹ മാധ്യമത്തില്‍ ചര്‍ച്ചയായി യുഎസ് പുറത്തുവിട്ട ഇന്ത്യയുടെ ഭൂപടം; പാക്കിസ്ഥാന്റെയും ചൈനയുടെയും അവകാശവാദങ്ങളെ പാടേ തള്ളിക്കളഞ്ഞുകൊണ്ട് ട്രംപ് ഭരണകൂടം പങ്കുവച്ച ഇന്ത്യയുടെ ഭൂപടം  (1 hour ago)

സ്വര്‍ണക്കൊള്ളയിലെ പ്രതികള്‍ മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവരെന്ന് ചെന്നിത്തല  (2 hours ago)

ലോകോത്തര കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍; കൊച്ചിന്‍ കാന്‍സര്‍ സെന്ററിന് 384.34 കോടിയുടെ പുതിയ കെട്ടിടം തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും  (2 hours ago)

അറബിക്ക് ഭാഷയിലും ഒരു മലയാളം ചിത്രം; വാമ്പയർ ആക്ഷൻ ജോണറിൽ അവതരിപ്പിക്കുന്നു; ഏഴു ഭാഷകളിലായി, ഹാഫ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!  (3 hours ago)

നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ ബസുകള്‍ ഓടിത്തുടങ്ങി  (3 hours ago)

ബിനാലെ സാഹിത്യ സമ്മേളനം: എഴുത്ത് ഒരു അധികാരപ്രയോഗമാണ്: സാറാ ജോസഫ്  (3 hours ago)

രചനയുടെ മനോഹാരിതയ്ക്കൊപ്പം ചിന്തോദ്ദീപകമായ സൃഷ്ടിയുമായി സുജിത് എസ് എൻ കൊച്ചി ബിനാലെയില്‍  (3 hours ago)

'മില്‍മ റീല്‍ ചലഞ്ചു' മായി ടിആര്‍സിഎംപിയു; പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ  (3 hours ago)

പാര്‍ക്കിന്‍സണ്‍സ് രോഗ ഗവേഷണ-പരിചരണത്തില്‍ ആന്താരാഷ്ട്ര സിമ്പോസിയം  (3 hours ago)

ലോകോത്തര കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍; കൊച്ചിന്‍ കാന്‍സര്‍ സെന്ററിന് 384.34 കോടിയുടെ പുതിയ കെട്ടിടം  (3 hours ago)

ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ  (3 hours ago)

മധുവിധു തീരും മുൻപേ സുധി സുലൈ മടങ്ങി: ഒമാനിലേക്ക് പോകും മുമ്പേ, തേടിയെത്തിയ ദുരന്തത്തിൽ പകച്ച് ഉറ്റവരും ബന്ധുക്കളും...  (3 hours ago)

Malayali Vartha Recommends