Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ഇന്റര്‍നെറ്റില്‍ തരംഗമായി വധുവിന്റെ ഡാന്‍സ് :വിവാഹത്തിന് 'ചീപ് ത്രില്‍സ്' ഡാന്‍സ് 

10 MAY 2017 01:49 PM IST
മലയാളി വാര്‍ത്ത

വധുവും വരനും വിവാഹത്തിനൊരുങ്ങുന്ന വീഡിയോകള്‍ ഇപ്പോള്‍ ധാരാളമുണ്ട്. അതില്‍ പലതും ഞെട്ടിക്കുന്ന പ്രകടനങ്ങള്‍ ഉള്ളവയുമാണ്. അത്തരത്തിലൊന്നാണ് ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുന്നത്. വധുവിന്റെ ഒന്നൊന്നര ഒരുക്ക വീഡിയോയാണെന്ന കമന്റുകളും ധാരാളം ഉയരുന്നുണ്ട്. ഏതായാലും സംഭവം വൈറല്‍. വധു അമീഷ ഭരഭ്വാജെന്ന ഡല്‍ഹിക്കാരിയാണ്. സിയയുടെ ചീപ് ത്രില്‍സ് എന്ന പാട്ടിനൊപ്പമായിരുന്നു ആഘോഷം. ഒരാഴ്ചകൊണ്ട് 42 ലക്ഷത്തിലധികം പ്രാവശ്യമാണു ഈ വിഡിയോ ആളുകള്‍ കണ്ടത്. 
കല്യാണത്തിന് ഒരുങ്ങുന്നതും അതിനിടയില്‍ ഡാന്‍സ് ചെയ്യുന്നതും എല്ലാം വിഡിയോയിലുണ്ട്. പാതിയണിഞ്ഞ വിവാഹ വസ്ത്രത്തില്‍ വരെ നൃത്തമുണ്ട്. ഇന്നോളം മറ്റൊരു പെണ്‍കുട്ടിയും ഇങ്ങനെയൊരു വിഡിയോ വിവാഹ ദിനത്തില്‍ തയ്യാറാക്കിയിട്ടുണ്ടാകും എന്നു കരുതാന്‍ വയ്യ. വിഡിയോ വൈറലാകും എന്നൊന്നും അമീഷ കരുതിയിരുന്നില്ല. അല്‍പം വ്യത്യസ്തവും ആകര്‍ഷണീയവുമായിരിക്കണം വിഡിയോ എന്നേ ചിന്തിച്ചിരുന്നുള്ളൂ. ഒരു കടല്‍ത്തീരത്തിനരികെയുള്ള സ്ഥലത്തായിരുന്നു വിവാഹ വേദി. വരന്‍ പ്രണവ് വരാന്‍ വൈകുമെന്ന് അറിഞ്ഞതോടെ ആകെ വിഷമത്തിലായി. 
ദേഷ്യവും വന്നു. അമീഷയുടെ വിവാഹ വിഡിയോ ഗംഭീരമാക്കാനുള്ള വഴികള്‍ ആലോചിച്ചിരുന്ന വിഡിയോഗ്രാഫര്‍ മറ്റൊന്നും പിന്നെ ചിന്തിച്ചില്ല. അമീഷയുടെ സമയവും പോകും വിഡിയോയും കിടിലനാകും. അങ്ങനെയാണു ഈ ഡാന്‍സിലേക്കും വിഡിയോയിലേക്കുമെത്തിയത്. ഈ വിഡിയോ കണ്ട് നിരവധി പേരാണ് അമീഷയെ വിളിച്ചത്. എല്ലാവരും പറ!ഞ്ഞത് മികച്ച അഭിപ്രായവും. അതില്‍ അമീഷയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതായത് നല്ലപാടി പറഞ്ഞ വാക്കുകളും. എന്തായാലും അമീഷയെ പോലെ മറ്റു വധുമാരും ഇങ്ങനെ കൂള്‍ ആയി വിഡിയോഗ്രാഫര്‍ക്കു മുന്‍പില്‍ നിന്നാല്‍ ഏറ്റവും രസകരമായിരിക്കും കല്യാണ വിഡിയോകള്‍ എന്നു പറയുന്നു അമീഷയുടെ അനുഭവം. 
ഓസ്‌ട്രേലിയന്‍ ഗായിക സിയയുടെ ഏഴാമത് സ്റ്റുഡിയോ ആല്‍ബമായ ദിസ് ഈ ആക്ടിങിലെ പാട്ടാണിത്. സിയയും ഗ്രെഗ് കേസ്റ്റിനും ചേര്‍ന്നാണ് ഈ പാട്ട് എഴുതിയത്. ഈ പാട്ടും ജമൈക്കന്‍ ഗായകന്‍ ഷോണ്‍ പോളിനെ കൊണ്ടു പാടിച്തു പുറത്തിറക്കിയ റീമിക്‌സും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (1 hour ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (1 hour ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (1 hour ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (1 hour ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (1 hour ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (1 hour ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (1 hour ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (1 hour ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (1 hour ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (3 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (5 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (5 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (5 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (5 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (5 hours ago)

Malayali Vartha Recommends