Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

റായി ലക്ഷ്മി ഇത്രമാത്രം തുണിയഴിച്ച് അഭിനയിക്കുന്നത് എന്തിനുവേണ്ടി?

11 MAY 2017 12:50 PM IST
മലയാളി വാര്‍ത്ത

അതെ, റായി ലക്ഷ്മി എന്ന നടിയ്ക്ക് ഒരു നടിയന്നെ നിലയിലുള്ള പരിഗണന ലഭിച്ചത് മലയാളത്തില്‍ മാത്രമാണെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്. അന്യഭാഷാ ചിത്രങ്ങളില്‍ വെറും മേനിപ്രദര്‍ശനം നടത്തുന്ന റോളുകള്‍ മാത്രമാണ് റായി ലക്ഷ്മിയെ തേടിയെത്തിയത്. ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ബോളിവുഡില്‍ ജൂലി 2 എന്നൊരു ചിത്രം ലക്ഷ്മിയ്ക്ക് കിട്ടിയിട്ടുണ്ട്. നേഹ ദൂപിയ നായികയായെത്തിയ ഇറോട്ടിക് ത്രില്ലറായ ജൂലിയുടെ രണ്ടാം ഭാഗമാണ് ചിത്രം. ഇതിന് വേണ്ടി കൂടുതല്‍ ഗ്ലാമറായിരിയ്ക്കുകയാണ് താരം.. ചിത്രങ്ങള്‍ കാണാം

ഒരു നാട്ടിന്‍ പുറത്തുകാരി സിനിമയില്‍ നായികയായെത്തുന്ന കഥയാണ് ദീപക് ശിവദാസ് സംവിധാനം ചെയ്യുന്ന ജൂലി ടുവിന്റെ കഥ. ഇന്നുവരെ കണ്ടിട്ടില്ലാത്തത്രയും ഗ്ലാമറായിട്ടാണത്രെ റായി ലക്ഷ്മി ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളില്‍ നിന്നും മറ്റും ഇത് വ്യക്തമാണ്. കഥാപാത്രത്തിന്റെ വ്യത്യസ്ത സ്റ്റേജ് കാണിയ്ക്കുന്നത് കൊണ്ട് തന്നെ ചില ഇടങ്ങളില്‍ ശരീര ഭാരം കൂട്ടേണ്ടതും കുറയ്ക്കേണ്ടതായും വന്നു. നാട്ടിന്‍ പുറത്തുകാരിയായെത്തുന്ന ഭാഗങ്ങളിലെല്ലാം ശരീര ഭാരം കൂട്ടി ലക്ഷ്മി അഭിനയിച്ചു കഴിഞ്ഞു.

ബിക്കിനി ഉള്‍പ്പടെയുള്ള രംഗങ്ങളില്‍ ശരീര ഭാരം കുറയ്ക്കേണ്ടതായിട്ടുണ്ടായിരുന്നു. രണ്ട് മാസം സിനിമയില്‍ നിന്നെല്ലാം വിട്ടു നിന്ന് ലക്ഷ്മി ശരീര ഭാരം പത്ത് കിലോയോളം കുറച്ചെടുത്തു.

ജൂലി 2 വില്‍ അവസരം ലഭിച്ചത് ഒരു ഭാഗ്യമായിട്ടാണ് റായി ലക്ഷ്മി കാണുന്നത്. ഈ ചിത്രത്തിന് ശേഷം ബോളിവുഡിൽ  തനിക്കൊരു പേരാകുമെന്ന് മാത്രമല്ല, മറ്റ് ഭാഷകളില്‍ ധാരാളം അവസരം ലഭിയ്ക്കുമെന്നും റായി വിശ്വസിയ്ക്കുന്നു. മലയാളത്തിലും തമിഴിലും മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും റായി ലക്ഷ്മിയ്ക്ക് ഒരു കരിയര്‍ ബ്രേക്ക് ഇതുവരെ ലഭിച്ചിട്ടില്ല എന്നതാണ് സത്യം



കഥാപാത്രത്തിന് വേണ്ടി എന്ത് സാഹസത്തിനും താന്‍ തയ്യാറാണെന്ന് റായി ലക്ഷ്മി നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിന്റെ ഭാഗമാണ് ജൂലി 2 വിലെ ഗ്ലാമര്‍ വേഷം.

റായി ലക്ഷ്മി പ്രതീക്ഷിയ്ക്കുന്നത് പോലെ ജൂലി 2 നടിയുടെ തലവര മാറ്റിയെഴുതുമോ എന്ന് കാത്തിരുന്ന് കാണാം. അമിതമായി ശരീര ഭാരം കൂടിയതിനാലാണ് റായ് ലക്ഷ്മിയ്ക്ക് തമിഴില്‍ അവസരം കുറഞ്ഞത് എന്ന് കിംവദന്തി ഉണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (1 minute ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (16 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (39 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (49 minutes ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (55 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

Malayali Vartha Recommends