Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

വാടക ഗര്‍ഭപാത്രത്തിലുടെ ജനിച്ച ഷാരുഖ് ഖാന്റെ ഇളയമകന്റെ പിതാവ് മൂത്ത മകന്‍ ആര്യന്‍ ഖാന്‍?

13 MAY 2017 08:34 AM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

ബോളിവുഡിനെ ഞെട്ടിച്ചു കൊണ്ട് പുറത്ത് വന്ന വാര്‍ത്തയാണ് കിങ് ഖാന്‍ ഷാരുഖ് ഖാന്റെ ഇളയ മകന്‍ അബ്രഹാം മൂത്തമകന്‍ ആര്യന്റെ പുത്രനാണെന്നുള്ളത്. വാര്‍ത്ത കേട്ടിട്ട് എല്ലാവരും ഒന്ന് ഞെട്ടിയിരിക്കുകയാണ്. ഷാരുഖ് ഖാന്റെ ഇളയ മകന്‍ അബ്രഹാം കൃത്യമ ഗര്‍ഭധാരണത്തിലുടെയാണ് പിറന്നതിനാല്‍ ആ സംശയത്തിന് ആക്കം കൂടുകയും ചെയ്തു. എന്നാല്‍ ഇതിന് മറുപടി താരം കൃത്യമായി തന്നെ പറഞ്ഞിരിക്കുകയാണ്.


റോമേനിയിലുള്ള പെണ്‍കുട്ടിയുമായുണ്ടായിരുന്ന ആര്യന്റെ സ്നേഹ ബന്ധത്തിലുള്ള കുട്ടിയാണ് അബ്രഹാം എന്നായിരുന്നു ഗോസിപ്പ് പ്രചരിച്ചത്. അതിന് തെളിവായി ആര്യന്റെ വീഡിയോയും വൈറലായിരുന്നു. നാല് വര്‍ഷം മുന്നെ താനും ഭാര്യ ഗൗരിയും കൂടിയാണ് മൂന്നാമതൊരു കുട്ടി കൂടി വേണമെന്നുള്ള കാര്യം ആലോചിക്കുന്നത്. അതിന് ശേഷമാണ് മൂന്നാമത്തെ മോന്‍ ഉണ്ടായതെന്നാണ് ഷാരുഖ് ഖാന്‍ പറയുന്നത്.



ഷാരുഖ് ഖാന്റെ മൂത്ത മകനായ ആര്യന്‍ ഖാന്‍ റോമേനിയയിലുടെ ഒരു കാറില്‍ മറ്റൊരു പെണ്‍കുട്ടിയുടെ കൂടെ പോവുന്ന തരത്തിലുള്ള വീഡിയോ വൈറലായിരുന്നു. എന്നാലത് വ്യാജമായി നിര്‍മ്മിച്ചതായിരുന്നെന്നാണ് വിശദീകരണം വന്നിരുന്നത്. ഷാരുഖ് ഖാന്റെ കുടുംബത്തെ ഇപ്പോള്‍ വിഷമത്തിലേക്കെത്തിച്ച വാര്‍ത്തയായിരുന്നു ഇത്. ഇപ്പോള്‍ പത്തൊമ്പത് വയസുള്ള ആര്യന് യൂറോപ്യന്‍ ലൈസന്‍സില്ല. പിന്നെ എങ്ങനെ അവന്‍ അവിടെ നിന്നും ഡ്രൈവ് ചെയ്യുമെന്നും താരം ചോദിക്കുന്നു.


വാര്‍ത്ത കേട്ടവര്‍ക്ക അവരുടെ സംശയം സ്ഥിതികരിക്കുന്ന തരത്തിലായിരുന്നു ഇളയ മകന്റെ ജനനം. കൃത്യമ ഗര്‍ഭധാരണത്തിലുടെയായിരുന്നു അബ്രാഹമിന്റെ ജനനം. എന്നാല്‍ ടിഇഡി എന്ന പരിപാടിക്കിടെ താരം ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ്. ഗോസിപ്പുകളുടെ പേരില്‍ തന്റെ കുടുംബം അനുഭവിക്കുന്ന ബുദ്ധിമുട്ട് കൂടി ഷാരുഖ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 minutes ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (2 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (3 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (3 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (3 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (3 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (3 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (3 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (3 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (3 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (4 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (4 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (4 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (4 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (4 hours ago)

Malayali Vartha Recommends