Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കാമുകന്റെ ജീവിതം സിനിമയാക്കുന്നു; തന്റെ തേപ്പും ചിത്രത്തിൽ ഉണ്ടോ എന്നറിയാന്‍ നടിയുടെ പരക്കം പാച്ചില്‍!!!

13 MAY 2017 09:18 AM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

സഞ്ജയ് ദത്തിന്റെ ജീവിതകഥ സിനിമയാക്കി കൊണ്ടിരിക്കുകയാണ്. രാജ് കുമാര്‍ ഹിരനി സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തും. ചിത്രം നിര്‍മ്മിക്കുന്നതില്‍ മാധുരി ദീക്ഷിത് മാത്രം അസ്വസ്ഥയായിരുന്നു. എന്താണ് നടിയെ അലട്ടുന്ന പ്രശ്‌നം എന്നറിയണോ? തൊണ്ണൂറുകളിലെ സൂപ്പര്‍ ജോഡികളായിരുന്ന സഞ്ജയ് ദത്തും മാധുരി ദീക്ഷിതും പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ബന്ധം അവസാനിപ്പിച്ച് പോയ നടി വേറെ വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ സഞ്ജയുടെ ജീവിതം സിനിമയാക്കാന്‍ പോവുന്നു എന്നറിഞ്ഞപ്പോള്‍ നടി താരത്തെക്കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. അതും വര്‍ഷങ്ങള്‍ക്ക് ശേഷം. 

സഞ്ജയ് ദത്തിന്റെ ജീവിതകഥ രാജ് കുമാര്‍ ഹിരനിയാണ് സിനിമയായി നിര്‍മ്മിക്കുന്നത്. രണ്‍ബീര്‍ കപൂര്‍ നായകനായി എത്തുന്ന സിനിമയില്‍ മനീഷ കൊയ്രാളയും പ്രധാന കഥപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന്റെ റിലീസിങ്ങ് ഇനിയും തീരുമാനിച്ചിട്ടില്ല. സഞ്ജയുമായുണ്ടായിരുന്ന പ്രണയബന്ധം ചിത്രത്തിലുണ്ടോ എന്ന കാര്യത്തിലാണ് മാധുരി ദീക്ഷിതിന് പേടിയുണ്ടായിരുന്നത്. സിനിമ നിര്‍മ്മിക്കാന്‍ പോവുന്ന വാര്‍ത്ത വന്നതോടെ ശരിക്കും നടിയുടെ ഉറക്കം തന്നെ പോയിരുന്നു. ചിത്രത്തില്‍ അവ ഉള്‍പ്പെടുത്തിയിട്ടുണ്ടോന്ന് അറിയാനായി നടി സംവിധായകനെ വിളിക്കുകയും ചെയ്തിരുന്നു. സംവിധായകന്‍ രാജ് കുമാര്‍ ഹിരനിയെ വിളിച്ച മാധുരി സഞ്ജയുടെ ജീവിതം പറയുന്ന സിനിമയില്‍ തന്റെ കാര്യം പറയുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കണമെന്ന് പറയുകയായിരുന്നു.


ഇന്ന് തന്റെ പേര് സഞ്ജയിനെക്കുറിച്ചുള്ള കഥയില്‍ ഉള്‍പ്പെടുത്തുന്നത് അനവാശ്യമായ കാര്യമാണെന്നും അത് ഒഴിവാക്കുകയാണ് നല്ലത്. ഇന്ന് ഇപ്പോള്‍ എല്ലാവരുടെയും ജീവിതം പൂര്‍ണമായി മാറിയിരിക്കുകയാണെന്നും നടി പറയുന്നു. നടി മാധുരി ഇക്കാര്യം നടത്തുന്നതിനായി സല്‍മാന്‍ഖാനോടും സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍ തന്റെ കാര്യം പറയുന്ന ഭാഗം ചിത്രത്തില്‍ നിന്നും മായ്ച്ചു കളയാന്‍ സഹായിക്കണമെന്നാണ് നടി സല്‍മാന്‍ഖാനോട് പറഞ്ഞത്.

തൊണ്ണൂറുകളിലെ പ്രണയ ജോഡികളായിരുന്നു സഞ്ജയ് ദത്തും മാധുരി ദീക്ഷിതും. അക്കാലത്ത് ചൂടുള്ള വിഷയമായിരുന്നു ഇരുവരുടെയും പ്രണയകഥകള്‍. 1993ല്‍ സഞ്ജയ് ദത്തിനെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധം അവസാനിച്ചത്. മാധുരി സഞ്ജയിനെ ഒരിക്കല്‍ പോലും ജയിലില്‍ പോയി കണ്ടിരുന്നില്ല.


സഞ്ജയിനെ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം താനും സഞ്ജയുമായി അത്തരം ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മാധുരി പത്രസമ്മേളനത്തില്‍ പറയുകയുണ്ടായിരുന്നു. സഞ്ജയുമായുണ്ടായിരുന്ന ബന്ധം അവസാനിപ്പിച്ച് മാധുരി പോയത് അമേരിക്കയിലേക്കായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ നടി വേറെ വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ ജയിലില്‍ നിന്നിറങ്ങിയ സഞ്ജയ് രണ്ട് വിവാഹം കഴിക്കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (7 minutes ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (2 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (3 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (3 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (3 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (3 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (3 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (3 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (3 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (3 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (3 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (4 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (4 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (4 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (4 hours ago)

Malayali Vartha Recommends